Prøve GULL - Gratis

സിനിമയിലേക്കുള്ള വഴികൾ

Manorama Weekly

|

January 27,2024

വഴിവിളക്കുകൾ

-  ടി.വി. ചന്ദ്രൻ

സിനിമയിലേക്കുള്ള വഴികൾ

2023ലെ ജെ.സി. ഡാനിയേൽ അവാർഡ് നേടിയ പ്രസിദ്ധ സംവിധായകൻ. ദേശീയ പുരസ്കാരമടക്കം ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ' എന്ന ചിത്രത്തിൽ അഭിനേതാവായി സിനിമാരംഗത്ത് എത്തി. ബക്കറിന്റെയും ജോൺ ഏബ്രഹാമിന്റെയും സംവിധാന സഹായി ആയിരുന്നു. ‘കൃഷ്ണൻകുട്ടി (1981) ആണ് ആദ്യസിനിമ. പൊന്തൻമാട, ഓർമകളുണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം, ആടുംകൂത്ത്, പെങ്ങളില, ഡാനി തുടങ്ങി പതിനേഴിനിമകൾ സംവിധാനം ചെയ്തു. ആലീസിന്റെ അന്വേഷണം പ്രശസ്തമായ ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു. ഭാര്യ: രേവതി. മകൻ യാദവൻ ചന്ദ്രൻ (സംവിധായകൻ) വിലാസം: സി. 23, ഉദയഗിരി നഗർ, തിരുമല, തിരുവനന്തപുരം -6

എന്റെ സിനിമാചിന്തകൾ ആരംഭിക്കുന്നത് സംവിധായകൻ പവിത്രനിലൂടെയാണ്. ഞാനും പവിത്രനും പ്രീഡിഗ്രിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഒന്നിച്ചു പഠിച്ചവരാണ്. സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് അക്കാലത്താണ്. അന്ന് മലയാള സിനിമകൾ കാണാനാണ് അവസരം ലഭിച്ചിരുന്നത്. വിദേശ സിനിമകൾ കണ്ടിരുന്നത് എറണാകുളത്തു പോയിട്ടാണ്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size