Prøve GULL - Gratis

മുയലുകളുടെ ആഹാരശീലങ്ങൾ

Manorama Weekly

|

December 30,2023

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി അസിസ്റ്റന്റ് ഡയറക്ടർ (റിട്ട ), മൃഗസംരക്ഷണ വകുപ്പ്

മുയലുകളുടെ ആഹാരശീലങ്ങൾ

ഞാൻ വളർത്തുന്ന രണ്ടു മുയലുകളും അവയുടെ സ്വന്തം കാഷ്ഠം തിന്നുന്നു. ഈ ദുശ്ശീലം മാറ്റാൻ പറ്റുമോ? മുയലുകളുടെ ആഹാരശീലം എങ്ങനെയാണ്? ശ്വേത വിശ്വാസ്, കഴക്കൂട്ടം

മുയലുകളുടെ ആമാശയത്തിന് ഒരു അറ മാത്രമേയുള്ളൂ. ഇതിലെ സീക്കം എന്ന ഭാഗത്തുള്ള സൂക്ഷ്മ ജീവികളുടെ പ്രവർത്തനഫലമായാണ് ദഹനം നടക്കുന്നത്. വേണ്ടരീതിയിലുള്ള ദഹനവും ആഗിരണവും നടന്നില്ലെങ്കിൽ മുയലുകൾ സ്വന്തം കാഷ്ഠം തിന്നാറുണ്ട്.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size