Prøve GULL - Gratis

ഗ്വാളിയറും ഉണ്ണിക്കൃഷ്ണനും

Manorama Weekly

|

December 23,2023

വഴിവിളക്കുകൾ

-  കെ.എൽ. മോഹനവർമ

ഗ്വാളിയറും ഉണ്ണിക്കൃഷ്ണനും

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ 25ൽ ഏറെ പുരസ്കാരങ്ങൾ ലഭിച്ചു. നോവൽ, കഥ, ലേഖനസമാഹാരങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ സാഹിത്യ ശാഖകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകി. 75ൽ ഏറെ കൃതികളുടെ കർത്താവാണ്.

ക്രിക്കറ്റ്, ഓഹരി, ഗോൾ, അധിനിവേശം, നീതി തുടങ്ങിയ മോഹനവർമയുടെ നോവലുകൾക്കു സമാനമായി മറ്റു കൃതികൾ മലയാളത്തിൽ ഇല്ല. കാരണം, അദ്ദേഹം മറ്റാരും തിരഞ്ഞെടുക്കാത്ത പ്രമേയവും കഥാപശ്ചാത്തലവുമാണ് തന്റെ രചനകൾക്കു സ്വീകരിച്ചത്. പൈക്കോ പബ്ലിക്കേഷന്റെ ചീഫ് എഡിറ്റർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാധാ വർമയാണ് ഭാര്യ.

വിലാസം: 3 ബി, ലോട്ടസ് അപ്പാർട്മെന്റ്സ് ദർബാർ ഹാൾ റോഡ്, എറണാകുളം - 682016

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size