Prøve GULL - Gratis

ചീര

Manorama Weekly

|

September 23,2023

കൃഷിയും കറിയും

ചീര

വേനൽകാലമാണ് ചീരകൃഷിക്കു കൂടു തൽ നല്ലത്. മണ്ണു നന്നായി ഇളക്കി അതിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ചേർ ത്ത് ഇളക്കി അതിൽ ചീരവിത്തു പാകാം. 2530 ദിവസം കഴിയുമ്പോൾ ചാലുകീറി പറിച്ചു നടണം. രണ്ടു നേരവും നനച്ചുകൊടുക്കണം. തൈ നട്ട് 10 ദിവസത്തെ ഇടവേളയിൽ ഒരു കിലോ കടലപ്പിണ്ണാക്ക് 10 ലീറ്റർ വെള്ളത്തിൽ കലർത്തി ഒരു സെന്റിന് 200 ഗ്രാം എന്ന തോതിൽ പ്രയോഗിക്കാം.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size