Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ഹൈബ്രിഡ് കരുത്തിൽ ഇന്നോവ

Fast Track

|

January 01,2023

മോണോകോക്ക് ഷാസി, ലീറ്ററിന് 21.1 കിമീ ഇന്ധനക്ഷമത ഉള്ള ഹൈബ്രിഡ് എൻജിൻ, നൂതന സുരക്ഷാ ഫീച്ചറുകൾ, മികച്ച യാത്രാസുഖം. വിപണി കീഴടക്കാൻ പുതിയ ഇന്നോവ

- നോബിൾ

ഹൈബ്രിഡ് കരുത്തിൽ ഇന്നോവ

എംപിവി സെഗ്മെന്റിലെ കിരീടം വയ്ക്കാത്ത രാജാവ്, ഇന്ത്യൻ നിരത്തിലെ നമ്പർ വൺ ഫാമിലി കാർ എന്നിങ്ങനെ വിശേഷണങ്ങൾ ഒട്ടേറെ നൽകിയാലും മതിയാകില്ല ടൊയോട്ടയുടെ എക്കാലത്തെയും ഹിറ്റ് മോഡലായ ഇന്നോവയ്ക്ക്. പതിനേഴു വർഷത്തിലേറെയായി ഇന്നോവയെന്ന എംപിവി നിരത്തിലൂടെ സുഖസവാരി നൽകി പായാൻ തുടങ്ങിയിട്ട്. രാഷ്ട്രീയക്കാരുടെ നേതാക്കൻമാരുടെ, സർക്കാർ വകുപ്പുകളുടെ എല്ലാം ഇഷ്ട വാഹനമായി മാറിക്കഴിഞ്ഞു ഇന്നോവ. ഇന്നോവയില്ലായിരുന്നെങ്കിൽ ടൂർ ഓപ്പറേറ്റർമാർ എന്തുചെയ്തേനെ എന്നു തോന്നിപ്പോകുന്ന തരത്തിലാണ് ടൂറിസം രംഗത്ത് ഇന്നോവയുടെ സാന്നിധ്യം.

2005 ൽ ആണ് ഇന്നോവ ഇന്ത്യൻ മണ്ണിലെ ജൈത്രയാത്രയ്ക്കു തുടക്കം കുറിക്കുന്നത്. അന്നു വിപണിയിൽ താരമായിരുന്ന ക്വാളിസിനെ പിൻവലിച്ചാണ് ഇന്നോവയെ ടൊയോട്ട കളത്തിലിറക്കിയത്.

വിപണിയിലെ ഹിറ്റായ ക്വാളിസിനെ പിൻവലിച്ചത് മണ്ടത്തരമെന്നു തുടക്കത്തിൽ പറഞ്ഞവർ ഇന്നോവയുടെ വളർച്ച കണ്ട് അന്തംവിട്ടുപോയെന്നു മാത്രം. ഇപ്പോഴിതാ ഇന്നോവ മറ്റൊരു ചരിത്ര തുടക്കത്തിന്റെ പാതയിലേക്ക് സ്റ്റിയറിങ് തിരിച്ചിരിക്കുന്നു. അടിമുടി ഡിസൈൻ മാറ്റവും പുതിയ ഹൃദയവുമൊക്കെയായി എത്തിയ ഇന്നോവ ഹൈക്രോസിന്റെ വിശേഷങ്ങളിലേക്ക്..

മാറ്റം ഒറ്റനോട്ടത്തിൽ

 ഇന്നോവ ഹൈക്രോസിലെന്തു പുതുമ എന്നു ചോദിച്ചാൽ, അടിമുടി മാറ്റം എന്നു പറയാം. ഷാസി, ഡിസൈൻ, കംഫർട്ട്, ഫീച്ചേഴ്സ് എന്നിവയിലെല്ലാം കാതലായ മാറ്റമുണ്ട്. വലുപ്പം കൂടി. ഇന്റീരിയർ പ്രീമിയം ആയി. മാത്രമല്ല, എടുത്തുപറയേണ്ട വലിയ സവിശേഷത വെൽഫയറിനെയും കാമിയെയും പോലെ ഹൈബ്രിഡ് ഹൃദയം വന്നു എന്നതാണ്.

മാസ് ലുക്ക്

മാസ് ലുക്ക് എസ് യു വികൾക്കു മാത്രം എന്ന കാഴ്ചപ്പാട് ഹൈഡർ മാറ്റിയെഴുതുന്നു. എസ് യു വികളുടേതിനു സമാനമായ മുൻഭാഗമാണ്. മസ്കുലർ ബോണറ്റും കനമേറിയ ലൈനിങ്ങോടുകൂടിയ വലിയ ഹെക്സാഗണൽ ഗ്രില്ലും വശങ്ങളിലേക്കു കയറി നിൽക്കുന്ന ഹെഡ്ലാംപും ഹൈഡറിന്റെ മാസ് കൂട്ടുന്നു. മാറ്റ് സിൽവർ ഇൻസേർട്ടോടുകൂടിയ വലിയ ബംപറിലാണ് ഇൻഡിക്കേറ്റർ ഡേ റണ്ണിങ് ലാംപിന്റെ സ്ഥാനം. ചെറിയ എയർ ഡാം. അതിനരികി ലായി ചെറിയ ഫോഗ് ലാംപ് ഹെഡ്ലൈറ്റും ടെയിൽ ലൈറ്റും എൽഇഡിയാണ്.

FLERE HISTORIER FRA Fast Track

Fast Track

Fast Track

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്

time to read

2 mins

November 01, 2025

Fast Track

Fast Track

ഉയരെ പറന്ന്...

ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...

time to read

4 mins

November 01, 2025

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Translate

Share

-
+

Change font size