Investment
SAMPADYAM
ആശ്രിത നിയമനം പുതിയ വ്യവസ്ഥകൾ അറിയാം
ജീവനക്കാരൻ മരിക്കുമ്പോൾ 13 വയസ്സോ അതിനു മുകളിലോ പ്രായമുള്ള ആശ്രിതർക്കു മാത്രമേ നിയമനത്തിന് അർഹതയുള്ളൂ.
1 min |
May 01, 2025
SAMPADYAM
ഇതു കേരളത്തിന്റെ സ്വന്തം ചങ്ക്സ്; മാസം 7.5 ലക്ഷംവരെ ലാഭം
കേരളത്തിൽ അതുവരെ ഇല്ലാതിരുന്ന, എന്നാൽ മലയാളികൾക്ക് ആവശ്യമുള്ള ഒരു സംരംഭം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. നിക്ഷേപം ഒരു കോടിയിൽ കവിയാത്ത പദ്ധതിയാണ് അന്വേഷിച്ചത്.
1 min |
May 01, 2025
SAMPADYAM
ഇലയ്ക്കും മുള്ളിനും കേടില്ലാതെ
ആരെയും ദ്രോഹിക്കാതെയും സഹായി ക്കാതെയും എല്ലാവർക്കും ഒരുമിച്ചു വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
1 min |
May 01, 2025
SAMPADYAM
ഷെയർ മാർക്കറ്റിൽ അഞ്ചര പതിറ്റാണ്ടിന്റെ ഇന്നിങ്സ് 'ഓഹരി തന്നത് നേട്ടങ്ങൾ മാത്രം'
കേരളത്തിൽ നിന്നും ഓഹരിവിപണിയിൽ പ്രവേശിച്ച സീനിയർ മോസ്റ്റ് തലമുറയുടെ പ്രതിനിധി കെ.എഫ്. ഫ്രാൻസിസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
1 min |
May 01, 2025
SAMPADYAM
ലിസ്റ്റ് ചെയ്യാത്ത ഓഹരിയും വാങ്ങാം നേട്ടവും കൊയ്യാം
പുതിയ അവസരം
1 min |
May 01, 2025
SAMPADYAM
മെയ്യനങ്ങാതെ പണപ്പെട്ടി കിലുക്കാം
SIDE BUSINESS
1 min |
May 01, 2025
SAMPADYAM
പ്ലീസ് എന്നെയൊന്ന് പറ്റിച്ചിട്ടു പോകൂ
സൈബർ തട്ടിപ്പിന്റെ പുതുവഴികൾ, എങ്ങനെ രക്ഷപ്പെടാം
4 min |
May 01, 2025
SAMPADYAM
മത്സരം കുറവ്, അപൂർവ ബിസിനസിൽ നേടുന്നത് 20% വരെ ലാഭം
15 വർഷമായി ഷൊർണൂർ വ്യവസായ എസ്റ്റേറ്റിൽ സംരംഭം നടത്തുകയാണ് റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ വേണുകുമാർ.
2 min |
May 01, 2025
SAMPADYAM
ഗിഫ്റ്റ് സിറ്റി: പ്രവാസികൾക്കുള്ള ഇന്ത്യയിലെ ആഗോള നിക്ഷേപ കവാടം
ദുബായ്, ലണ്ടൻ, ഹോങ്കോങ് തുടങ്ങിയ ആഗോള സാമ്പത്തിക കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിനു നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ധനകാര്യ സേവന കേന്ദ്രമാണിത്.
2 min |
May 01, 2025
SAMPADYAM
അസെറ്റ് അലോക്കേഷൻ ലക്ഷ്യത്തിന് അനുസരിച്ചാകണം
ഒരേ രീതിയിലുള്ള അസെറ്റ് അലോക്കേഷൻ എല്ലാത്തരം സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുയോജ്യമാവില്ല. നിക്ഷേപകന്റെ ലക്ഷ്യങ്ങൾ, റിസ്ക് എടുക്കാനുള്ള കഴിവ്, സമയപരിധി എന്നിവ കണക്കിലെടുത്ത് അതിൽ വ്യത്യാസം വരുത്തണം
1 min |
May 01, 2025
SAMPADYAM
റിപ്പോ കുറഞ്ഞാൽ പലിശ കുറയുമോ?
എമർജൻസി ഫണ്ടിനായി സൂക്ഷിക്കുന്ന തുക, എ ഫ്ഡി എന്നിവ ഈ രീതിയിൽ ഹോം സേവർ ലോൺ അക്കൗണ്ടിൽ സൂക്ഷിക്കാം
3 min |
May 01, 2025
SAMPADYAM
ഫിജിറ്റലാകാം വിപണിയിൽ മുന്നേറാം
ഫിസിക്കലും ഡിജിറ്റലും സമന്വയിപ്പിച്ചുകൊണ്ടുള്ള 5 മാർക്കറ്റിങ് രീതികൾ
1 min |
May 01, 2025
SAMPADYAM
പലിശ കുറയുന്നു
ഭവനവായ്പ ആകർഷകമാക്കാൻ എന്തു ചെയ്യണം?
5 min |
May 01, 2025
SAMPADYAM
ട്രമ്പുരാന്മാർ തകർത്താടിയാലും നിർത്തരുത് എസ്ഐപി
ഓഹരി വിപണി ഇടിഞ്ഞെന്നു കരുതി നിർത്താനുള്ളതല്ല മ്യൂച്വൽ ഫണ്ട് എസ് ഐപി
1 min |
May 01, 2025
SAMPADYAM
പേഴ്സണൽ ലോൺ പാരയാകുമ്പോൾ
1.8 ലക്ഷം കോടി രൂപയാണ് മലയാളി പെഴ്സണൽ ലോണായി എടുത്തിട്ടുള്ളത്. അതിന്റെ പലിശ മാത്രം 21,600 കോടി രൂപ വരും
1 min |
April 01, 2025
SAMPADYAM
എസ്ക്രോ ഉണ്ടോ? പേടിക്കാതെ, വഞ്ചിക്കപ്പെടാതെ നടത്താം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ
വലിയ തുകയുടെ കൈമാറ്റങ്ങളിൽ സുരക്ഷ ഉറപ്പു നൽകുന്ന എസ്ക്രോ അക്കൗണ്ടിന് ഇടപാടു തുകയുടെ 0.10% മുതൽ 2% വരെ ഫീസായി ഈടാക്കും
1 min |
April 01, 2025
SAMPADYAM
ക്രെഡിറ്റ് കാർഡിനെ കൂട്ടുകാരനാക്കാം
വൻ പലിശ ഈടാക്കുന്ന വായ്പാ ദാതാവ് എന്നതിലപ്പുറം നിങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പല സേവനങ്ങളും ലഭ്യമാക്കുന്നുണ്ട് ക്രെഡിറ്റ് കാർഡ്
2 min |
April 01, 2025
SAMPADYAM
പരാതി നൽകാം കുറഞ്ഞ ചെലവിൽ പരിഹാരം തേടാം വേഗത്തിൽ
സാധനങ്ങളും സേവനങ്ങളും പണംകൊടുത്തു വാങ്ങുന്ന ഉപഭോക്താവ് പല തലത്തിൽ പറ്റിക്കപ്പെടുമ്പോൾ പരിഹാരം കാണാനുള്ള മികച്ച മാർഗമാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
2 min |
April 01, 2025
SAMPADYAM
പുതിയ ബജറ്റ് പ്രാബല്യത്തിൽ നിങ്ങളുടെ നിക്ഷേപത്തിൽ എന്തു മാറ്റംവരുത്തണം?
കൂടുതൽ ചെലവാക്കുന്ന ജനങ്ങൾ രാജ്യത്തിനു നല്ലതാണ്. എന്നാൽ മറ്റൊരുവശത്ത് ഇത് സേവിങ്സിനെയും ഇൻവെസ്റ്റ്മെന്റിനെയും ബാധിക്കും.
1 min |
April 01, 2025
SAMPADYAM
മാസം 1.6 ലക്ഷം രൂപ വരുമാനമുള്ള ഐടി മാനേജർ ചോദിക്കുന്നു 10 വർഷത്തിനകം ഫിനാൻഷ്യൽ ഫ്രീഡം വേണം,റിട്ടയർ ചെയ്യണം ആക്ഷൻ പ്ലാൻ ഉണ്ടോ?
35 വയസ്സിനുശേഷമാണ് അഗ്രസീവായി നിക്ഷേപം ആരംഭിച്ചത്. എങ്കിലും നിക്ഷേപ ത്തിലെ വൈവിധ്യവൽക്കരണവും മികച്ച സാമ്പത്തിക അച്ചടക്കവും ശരിയായ മണി മാനേജ്മെന്റും ഉള്ളതിനാൽ 60 വയസ്സിൽ ഫിനാൻഷ്യൽ ഫ്രീഡം നേടാൻ സാധിക്കും. അതിനുള്ള ആക്ഷൻ പ്ലാനാണ് നിർദേശിക്കുന്നത്.
3 min |
April 01, 2025
SAMPADYAM
റിസർവ് ആസ്തിയായി ബിറ്റ്കോയിൻ ക്രിപ്റ്റോകൾക്ക് അംഗീകാരം കൂടുന്നു
ട്രംപിന്റെ നിയമങ്ങളും സ്ഥാപനനിക്ഷേപകർ കൂടുതലായി നിക്ഷേപം നടത്തുന്നതും ക്രിപ്റ്റോ കറൻസിക്ക് അനുകൂലമാണ്.
2 min |
April 01, 2025
SAMPADYAM
ഏത് അപകടത്തിനും ചികിത്സാച്ചെലവ്; മരിച്ചാൽ 10 ലക്ഷം
വാർഷിക പ്രീമിയം 550 രൂപ തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി • 65 വയസ്സുവരെ ചേരാം
1 min |
April 01, 2025
SAMPADYAM
നിർമിക്കുന്നത് ബേക്കറി ഉൽപന്നങ്ങൾ നേടുന്നത് മാസം 15 ലക്ഷം രൂപ
വിതരണക്കാർ 10-15% ലാഭം എടുത്താലും 10% അറ്റാദായം നേടാനാകുന്നു.
2 min |
April 01, 2025
SAMPADYAM
തുടക്കം തുരുമ്പിച്ച 4 മെഷീനിൽ ഇന്ന് 55 പേർക്കു തൊഴിൽ മാസം 25 ലക്ഷംവരെ വിറ്റുവരവ്
ഗുണനിലവാരം ഉറപ്പാക്കി ബ്രേസിയർ വിപണിയിൽ ഭീമന്മാരായ ബ്രാന്റഡ് / മൾട്ടിനാഷനൽ കമ്പനികൾക്കിടയിൽ പിടിച്ചുനിൽക്കാനായതോടെ വെഡിങ് ഗൗൺ, പാർട്ടിവെയറുകളുടെ നിർമാണത്തിലേക്കു കടക്കുകയാണ് വീണ വേണുഗോപാൽ.
2 min |
April 01, 2025
SAMPADYAM
ഗോ, ആന്റ് കിസ് ദ വേൾഡ്
കസ്റ്റമർ ദൈവമാണെങ്കിൽ അവരെ കടയിലേക്കാനയിക്കുന്ന ദൈവദൂതന്മാരാണ് ജീവനക്കാരെന്നത് ഉടമ മറക്കരുത്.
1 min |
April 01, 2025
SAMPADYAM
സ്വർണവില ഇനി എങ്ങോട്ട്? ഇപ്പോൾ വാങ്ങണോ?
സുരക്ഷിത നിക്ഷേപം എന്നനിലയിൽ ആകെ നിക്ഷേപത്തിന്റെ 5-15% എപ്പോഴും സ്വർണത്തിലാകാം. അനിശ്ചിതത്വങ്ങളിൽ അത് ആത്മവിശ്വാസവും നൽകും.
1 min |
April 01, 2025
SAMPADYAM
സ്വയം ബോസ് ആവാൻ സ്വയംതൊഴിൽ
വിത്തമെന്തിന് മർത്ത്യന്ന് വിദ്യ കൈവശമാവുകിൽ
1 min |
April 01, 2025
SAMPADYAM
ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് വ്യത്യാസം അറിഞ്ഞു നിക്ഷേപിക്കാം
റിസ്കും റിട്ടേണും ബാലൻസ് ചെയ്യുന്ന ഒരു നിക്ഷേപമെങ്കിലും ഉറപ്പായും പോർട്ട് ഫോളിയോയുടെ ഭാഗമാവണം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ഈ തിരുത്തലിനെക്കാൾ വലിയ ഒരു അനുഭവപാഠമില്ല.
2 min |
April 01, 2025
SAMPADYAM
ഏപ്രിൽ മുതൽ വൈദ്യുതി ബില്ല് കുതിക്കും എങ്ങനെ പിടിച്ചു നിർത്താം?
ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബില്ല് വരും മാസങ്ങളിൽ രണ്ടോ മൂന്നോ മടങ്ങായാലും അത്ഭുതപ്പെടാനില്ല
2 min |
April 01, 2025
SAMPADYAM
Be a Rohit Sharma of Investment ഇപ്പോൾ നിക്ഷേപിക്കാം വൈകാതെ കപ്പടിക്കാം
നിക്ഷേപതന്ത്രങ്ങളിൽ ചില്ലാ അഡ്ജസ്റ്റ്മെന്റുകൾ വരുത്താവുന്ന ഒരു കാലഘട്ടം കൂടിയാണിത്. സ്മാർട്ട് ഇൻവെസ്റ്ററാവാനുള്ള ധാരാളം കാര്യങ്ങൾ ഇപ്പോഴുണ്ട്.
2 min |
