Prøve GULL - Gratis
ഇതു കേരളത്തിന്റെ സ്വന്തം ചങ്ക്സ്; മാസം 7.5 ലക്ഷംവരെ ലാഭം
SAMPADYAM
|May 01, 2025
കേരളത്തിൽ അതുവരെ ഇല്ലാതിരുന്ന, എന്നാൽ മലയാളികൾക്ക് ആവശ്യമുള്ള ഒരു സംരംഭം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. നിക്ഷേപം ഒരു കോടിയിൽ കവിയാത്ത പദ്ധതിയാണ് അന്വേഷിച്ചത്.
-
രുചിയൂറും സസ്യാഹാരങ്ങൾക്ക് എപ്പോഴും ഡിമാൻഡുണ്ട്. അത്തരത്തിൽ മാംസത്തിനു പകരക്കാരനായി ഉപയോഗിക്കുന്ന സോയ ചങ്ക്സ് (Soya Pillets) നിർമിക്കുന്ന സ്ഥാപനമാണ് ഡോറസ് അഗ്രോ ഫുഡ് പ്രോഡക്ട്സ്, പാലക്കാട് ഷൊർണൂർ വ്യവസായ എസ്റ്റേറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
സോയ ചങ്ക്സ് നിർമിക്കുന്ന മറ്റു സ്ഥാപനങ്ങൾ ഒന്നും തന്നെ കേരളത്തിലില്ല എന്നാണ് സ്ഥാപനത്തിന്റെ ഉടമസ്ഥനായ സതീഷ് നമ്പ്യാർ പറുന്നത്.
എന്തുകൊണ്ട് ഈ ബിസിനസ്
ഗുജറാത്തിലെ ജോലി രാജിവച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചപ്പോഴാണ് സ്വന്തമായി സംരംഭം എന്ന ചിന്ത വരുന്നത്. അങ്ങനെയാണ് കേരളത്തിൽ അതുവരെ ഇല്ലാതിരുന്ന, എന്നാൽ മലയാളികൾക്ക് ആവശ്യമുള്ള ഒരു സംരംഭം തുടങ്ങണം എന്നുറപ്പിക്കുന്നത്. നിക്ഷേപച്ചെലവ് ഒരു കോടിയിൽ കവിയാത്ത പദ്ധതിയാണ് അന്വേഷിച്ചത്. അങ്ങനെ വിവിധ ഘടകങ്ങൾ ഒത്തുവന്നതോടെയാണ് സോയാബീൻ നിർമാണത്തിലേക്ക് എത്തുന്നത്. സുഹൃത്തായ രാമകൃഷ്ണനും പങ്കാളിയായെത്തി.
ലളിതമായ നിർമാണരിതി
Denne historien er fra May 01, 2025-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ
സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ
1 mins
January 01,2026
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
SAMPADYAM
ചിന്താവിഷ്ടയായ ഭാര്യമാർ
നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.
1 mins
January 01,2026
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
Listen
Translate
Change font size
