Facebook Pixel പലിശ കുറയുന്നു | SAMPADYAM - investment - Les denne historien på Magzter.com

Prøve GULL - Gratis

പലിശ കുറയുന്നു

SAMPADYAM

|

May 01, 2025

ഭവനവായ്പ ആകർഷകമാക്കാൻ എന്തു ചെയ്യണം?

പലിശ കുറയുന്നു

പുതുവർഷത്തിൽ ആർബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ചുകഴിഞ്ഞു. അടുത്ത ജൂണിലും നിരക്കു കുറയ്ക്കാം. വായ്പകളിലെല്ലാം ഇതു പ്രതിഫലിച്ചു തുടങ്ങി. ഏതാനും പാദങ്ങളിലായി വായ്പ പലിശ ഒരു ശതമാനമോ അതിലധികമോ കുറയാമെന്നാണ് വിലയിരുത്തൽ. വായ്പ എടുത്തവരും എടുക്കാനിരിക്കുന്നവരുമായി വലിയൊരു വിഭാഗത്തിന് ഇതുണ്ടാക്കുന്ന ആശ്വാസവും ആഹ്ലാദവും ചെറുതല്ല.

പുതുതായി വായ്പ എടുക്കുന്നവർക്കെല്ലാം സ്വാഭാവികമായും ഇനി കുറഞ്ഞ നിരക്കിലാകും വായ്പ ലഭിക്കുക. അതിനാൽ വായ്പ എടുത്ത് വീട്, വാഹ നം, വിദ്യാഭ്യാസം, വിവാഹം തുടങ്ങി വിവിധ ജീവിത ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. അത്തരക്കാർ സാഹചര്യങ്ങൾ വിലയിരുത്തി ഏറ്റവും കുറഞ്ഞ നിരക്കിൽ വായ്പ നേടാൻ ശ്രദ്ധിക്കണം. തിരിച്ചടവും കൃത്യമായി ആസൂത്രണം ചെയ്യണം. പ്രത്യേകിച്ച് ഭവനവായ്പ്പോലെ നിങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു കാലവും തിരിച്ചടവ് നീണ്ടുനിൽക്കുന്ന വായ്പകളിൽ. അതിനു സഹായകമായ വിവരങ്ങളാണ് ഇത്തവണ കവർ സ്റ്റോറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

എത്ര കുറയും?

50 ലക്ഷം രൂപ 20 വർഷ കാലാവധിയിൽ 8.65% നിരക്കിൽ വായ്പ എടുത്ത വ്യക്തിയുടെ മാസഗഡു 43,867 രൂപയായിരിക്കും. നിരക്ക് 8.15 ശതമാനമായി കുറഞ്ഞതോടെ ഇഎംഐ 42,290 രൂപയാകും. അതായത് മാസം 1,577 രൂപ കുറവ്.

15 ലക്ഷം രൂപ ഏഴുവർഷ കാലാവധിയിൽ 9.25 ശതമാനത്തിൽ വാഹന വായ്പ എടുത്ത വ്യക്തിക്ക് ഇഎംഐ 24,324 രൂപയിൽനിന്ന് 23,944 ആയി കുറ യും. മാസ ലാഭം 380 രൂപ.. എന്നാൽ, പൊതുവേ വായ്പ എടുത്തയാൾക്ക് ഇഎംഐ കുറച്ചു കൊടുക്കാറില്ല. മിക്ക ബാങ്കുകളും പലിശനിരക്കിലെ കുറവിന്റെ നേട്ടം മുതലിലേക്കു വരവു വയ്ക്കുകയാണു ചെയ്യുക. അതായത്, ഓരോ ഇഎംഐയിൽ നിന്നും അത്രയും തുക അധികമായി മുതലിൽ നിന്ന് കുറയ്ക്കും. അതുതന്നെയാണ് വായ്പ എടുത്തവർക്കും നല്ലത്. അതുവഴി വായ്പ കാലയളവ് കുറയും.

ബാങ്കുകളെല്ലാം വലിയ വായ്പകളിൽ റിപ്പോ ലിങ്ക്ഡ് നിരക്കാണ് ഈടാക്കുന്നത്. അതായത്, ഫ്ലോട്ടിങ് റേറ്റിൽ വായ്പ എടുത്തവർക്ക് ആർബിഐ നിരക്കു കുറച്ചാൽ വൈകാതെ അതിന്റെ നേട്ടം ഉറപ്പാക്കുന്ന സംവിധാനമാണിത്.

imageവായ്പ തിരിച്ചടവ് അറിയണം ഇക്കാര്യങ്ങൾ -

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size