Health
Mathrubhumi Arogyamasika
കാട്ടുചെമ്പകപൂക്കൾ
പൂക്കൾ മരുന്നാണ്
1 min |
September 2021
Mathrubhumi Arogyamasika
ഡിസ്ക് പ്രൊലാപ്സ് ചികിത്സാരീതികൾ
ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകൾക്കകം തന്നെ രോഗിക്ക് നടക്കാൻ സാധിക്കുന്നവിധത്തിൽ ഡിസ്ക് പ്രൊലാപ്സിനുള്ള ശസ്ത്രക്രിയകൾ മുന്നേറിയിട്ടുണ്ട്.
1 min |
September 2021
Mathrubhumi Arogyamasika
ഗെയിമിങ് ലോകത്തെ നല്ലതും ചീത്തയും
ഓൺലൈൻ ഗെയിം കളിക്കുന്നു എന്നതുകൊണ്ട് അതിനോട് അഡിക്ഷനാണെന്ന് ആശങ്കപ്പെടേണ്ട. കുട്ടികളുടെ ശ്രദ്ധയും മറ്റ് കഴിവുകളും മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ ഓൺലൈൻ ഗെയ്മകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് വേണ്ടത്
1 min |
September 2021
Mathrubhumi Arogyamasika
ഉത്തമം ഉഴുന്ന്
ഉഴുന്ന് ചേർത്ത പലഹാരങ്ങൾക്ക് സ്വാദു മാത്രമല്ല, ഗുണവും കൂടും
1 min |
September 2021
Mathrubhumi Arogyamasika
നടുവേദന ശമിപ്പിക്കാൻ ആയുർവേദം
രോഗാവസ്ഥയ്ക്കനുസരിച്ച് പ്രഭയാഗിക്കുന്ന സ്വദനം, വിരേചനം, വസ്തി, ശമനൗഷധങ്ങൾ എല്ലാം നീർക്കെട്ട് കുറയ്ക്കാനും നടുവേദന ശമിപ്പിക്കാനും സഹായിക്കും
1 min |
September 2021
Mathrubhumi Arogyamasika
ഓർമയെക്കുറിച്ച് മറക്കരുതാത്ത ചിലത്
ജനനനിരക്ക് കുറയുന്നതിനാലും ആയുർദൈർഘ്യം വർധിക്കുന്നതിനാലും, പ്രായമായവരുടെയെണ്ണം ലോകമെങ്ങും കൂടുകയാണ്. 2019-ൽ ലോകത്ത് അറുപത് തികഞ്ഞവർ നൂറ് കോടിയായിരുന്നെങ്കിൽ 2050-ഓടെ അതിന്റെയിരട്ടിയാകുമെന്നാണ് സൂചനകൾ.
1 min |
September 2021
Mathrubhumi Arogyamasika
മൂന്നാം തരംഗത്തെ മുന്നിൽ കാണണം
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കേരളത്തിലെ കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട 5 പ്രധാന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.
1 min |
September 2021
Mathrubhumi Arogyamasika
സാമൂഹിക വിരുദ്ധതയുടെ മനഃശാസ്ത്രം
സമൂഹത്തിന്റെ പൊതുനന്മയെക്കുറിച്ച് തെല്ലും ആലോചനയില്ലാത്ത പെരുമാറ്റങ്ങൾ വ്യക്തിത്വ വൈകല്യത്തിന്റെ ഗുരുതരമായ തലമാണ്
1 min |
September 2021
Mathrubhumi Arogyamasika
സാന്ത്വനമെന്ന മരുന്ന്
രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ ഏറ്റവും മികച്ച ജീവിതനിലവാരം നൽകുക എന്നതാണ് സാന്ത്വന പരിചരണത്തിന്റെ ലക്ഷ്യം
1 min |
August 2021
Mathrubhumi Arogyamasika
വിശ്വസിക്കാം ഗോതമ്പിനെ
അരിക്ക് ബദലായി കേരളത്തിലേക്ക് കടന്നുവന്ന ഗോതമ്പ് ഇന്ന് മലയാളിയുടെ നിത്യാഹാരത്തിൽ പ്രധാനിയാണ്
1 min |
August 2021
Mathrubhumi Arogyamasika
ഭിന്നശേഷിയുള്ള കുട്ടികളുടെ അടച്ചിരിപ്പുകാലം
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസവും ദൈനംദിന ജീവിതക്രമവും താളം തെറ്റിയിരിക്കുകയാണ്. രക്ഷിതാക്കളും അതിന്റെ പ്രയാസത്തിലാണ്
1 min |
August 2021
Mathrubhumi Arogyamasika
പുളിയാറൽ Oxalis corniculata Family: Oxalidaceae
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾക്ക് ഔഷധമാണ് പുളിയാറൽ. ആഹാരമായും ഔഷധമായും ഇത് ഉപയോഗിക്കുന്നു
1 min |
August 2021
Mathrubhumi Arogyamasika
നേത്രസംരക്ഷണം കോവിഡ്കാലത്ത്
രോഗപ്പകർച്ചയ്ക്ക് സാധ്യതയുള്ള സാഹചര്യങ്ങളിൽ മാസ്ക് പോലെ തന്നെ പ്രധാനമാണ് നേത്ര സംരക്ഷണകവചവും
1 min |
August 2021
Mathrubhumi Arogyamasika
നിരാശയെ ആശകൊണ്ട് തിരുത്താം
ശുഭകരമായതൊന്നും സംഭവിക്കാനില്ലെന്ന് തോന്നുന്നിടത്താണ് നിരാശ നമ്മളെ തോൽപ്പിക്കുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുകയും ക്ഷമയോടെ പരിശ്രമിക്കുകയും ചെയ്താൽ ജയിക്കാനാവും
1 min |
August 2021
Mathrubhumi Arogyamasika
കരുണയാകട്ടെ പ്രചോദനം
മനുഷ്യത്വം മനുഷ്യന്റെ സഹജമൂല്യമാണ്. എന്നാൽ പലവിധ ധ്രുവീകരണങ്ങൾ കാരണം മനുഷ്യത്വം മനുഷ്യന് തന്നെ അസാധാരണമായി തോന്നുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്
1 min |
August 2021
Mathrubhumi Arogyamasika
അമ്മയിൽ നിന്ന് അമൃതം
ആരോഗ്യമുള്ള ജീവിതത്തിന് അടിസ്ഥാന പോഷകമായാണ് വൈദ്യശാസ്ത്രം മുലപ്പാലിനെ കണക്കാക്കുന്നത്. മഹാവ്യാധികളെപ്പോലും പകരാതെ തടഞ്ഞ്, അമ്മയിൽ നിന്ന് കുഞ്ഞിന് ലഭിക്കുന്ന ഈ അമൃത് പ്രകൃതിയുടെ അത്ഭുതം തന്നെ
1 min |
August 2021
Mathrubhumi Arogyamasika
അപൂർവ രോഗവും പതിനെട്ടുകോടിയും
ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നിന് പിന്നാലെയായിരുന്നു കേരളം. ഒരാൾക്കെങ്കിലും സഹായമാകാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സാധിച്ചു. പക്ഷേ എസ്.എം.എ. ബാധിച്ച കൂടുതൽ പേർ നമുക്കിടയിൽ തന്നെയുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ ഈ വിഷയത്തിൽ ആവശ്യമാണ്
1 min |
August 2021
Mathrubhumi Arogyamasika
പ്രണാമം ആയുർവേദത്തിന്റെ മഹാചാര്യന്
ആയുർവേദാചാര്യൻ ഡോ. പി.കെ വാരിയരുടെ കർമനിരതമായ ജീവിതം വരുംതലമുറയ്ക്ക് വഴികാട്ടും
1 min |
August 2021
Mathrubhumi Arogyamasika
പത്ഥ്യവും ആരോഗ്യവും
ഓരോ ഋതുവിന്റെയും സ്വഭാവമനുസരിച്ച് പ്രകൃതിയിൽ ലഭ്യമായ ആഹാരത്തിലെ ഗുണവ്യത്യാസങ്ങൾ അറിഞ്ഞ് ശരീരത്തിന് യോജിച്ചവ ശീലിക്കണം
1 min |
July 2021
Mathrubhumi Arogyamasika
ടെലിവിഷൻ ഭീകരസൃഷ്ടിയല്ല
ടി.വി.കാണുന്നതുകൊണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നോ, ഉണ്ടാകാമെന്നോ കരുതുന്നവരാണ് മുതിർന്നവരിൽ അധികവും, എന്നാൽ ദൃശ്യമാധ്യമം എന്ന നിലയ്ക്ക് അതിൽ നിന്ന് കുട്ടികൾക്ക് ഒരുപാട് പഠിക്കാനുണ്ട്
1 min |
July 2021
Mathrubhumi Arogyamasika
പ്രോസ്റ്റേറ്റ് വീക്കവും ഹോൾമിയം ലേസർ ചികിത്സയും
രക്തസ്രാവം പോലുള്ള സങ്കീർണതകൾ ഇല്ലാത തന്നെ പ്രോസ്റ്റേറ്റ് വീക്കം പരിഹരിക്കാൻ സഹായിക്കുന്ന ആധുനിക ചികിത്സാരീതിയാണ് ലേസർ സർജറി
1 min |
July 2021
Mathrubhumi Arogyamasika
വാതത്തിന് പരിഹാരം ആകാശമുല്ല
പൂക്കൾ മരുന്നാണ്
1 min |
June 2021
Mathrubhumi Arogyamasika
ഡ്രൈവിങ്ങും ആരോഗ്യവും
ഇരുന്നുള്ള ജോലികളിൽവച്ച് വളരെയധികം ആയാസം വേണ്ട് ഒന്നാണ് ഡ്രൈവിങ്. വാഹനത്തിലെ സൗകര്യങ്ങൾ മുതൽ റോഡിന്റെ ഗുണനിലവാരംവരെ ഡ്രൈവർമാരുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അവർ നേരിടുന്ന പ്രധാന ശാരീരിക പ്രശ്നങ്ങളിലൊന്ന് വിട്ടുമാറാത്ത നടുവേദനയാണ്
1 min |
June 2021
Mathrubhumi Arogyamasika
കരളിനെ കുരുക്കുന്ന പി.എഫ്.ഐ.സി.
പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന അപൂർവ ജനിതക രോഗം
1 min |
June 2021
Mathrubhumi Arogyamasika
ലോക്കോയ്ക്കുള്ളിലെ ജീവിതം
സാധാരണ വണ്ടി ഓടിക്കുംപോലെയല്ല ട്രെയിൻ കൈകാര്യം ചെയ്യുന്നത്. എങ്കിലും ലോക്കോപൈലറ്റുമാർക്കുമുണ്ട്. ആരോഗ്യത്തെക്കുറിച്ച് ചില ആശങ്കകൾ
1 min |
June 2021
Mathrubhumi Arogyamasika
മനസ്സ് വാടാതെ നോക്കാം
വിഷാദം നിയന്ത്രിക്കാൻ സ്വയം ചില മുൻകരുതലുകൾ സ്വീകരിക്കാം. അതിന് ശരിയായ വ്യായാമവും ഭക്ഷണക്രമവും ഉൾപ്പെട്ട ദിനചര്യ ശീലമാക്കേണ്ടതുണ്ട്
1 min |
June 2021
Mathrubhumi Arogyamasika
ഇളനീർ കുളിര്
ഗ്ലൂക്കോസും ധാതുലവണങ്ങളും സമൃദ്ധമായി അടങ്ങുന്ന ശീതളപാനീയമാണ് ഇളനീർ
1 min |
June 2021
Mathrubhumi Arogyamasika
ഇരുന്ന് ജോലിയും ശരീരവേദനയും
സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവരിൽ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്നമാണ് നടുവേദന. ആയുർവേദത്തിൽ ഇതിന് ചില പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്
1 min |
June 2021
Mathrubhumi Arogyamasika
വീടിനുള്ളിൽ വേണം കൂടുതൽ കരുതൽ
കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയതോടെ പ്രതിരോധത്തിലെ ജാഗ്രതയും കൂട്ടണം. പുറത്തെന്നപോലെതന്നെ പ്രധാനമാണ് വീടിനകത്തെ മുൻകരുതലുകളും
1 min |
June 2021
Mathrubhumi Arogyamasika
കോവിഡ് തരംഗം തടയാൻ
കോവിഡ് തരംഗത്തെ പ്രതിരോധിക്കാൻ വാക്സിൻ വിതരണത്തിന് വേഗം കൂട്ടേണ്ടതുണ്ട്. അതോടൊപ്പം പെരുമാറ്റചട്ടങ്ങൾ കർശനമായി പാലിച്ച് മുന്നോട്ട് പോവുകയും വേണം. അല്ലെങ്കിൽ വീണ്ടുമൊരു തരംഗത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല
1 min |