Prøve GULL - Gratis

Health

Mathrubhumi Arogyamasika

Mathrubhumi Arogyamasika

പഞ്ചകർമം എന്ത്, എങ്ങനെ?

പഞ്ചകർമമെന്ന വാക്ക് ഓക്സ്ഫഡ് നിഘണ്ടുവിൽ ഇടം നേടിയത് ഒരു വാർത്തയായിരുന്നു. ഈ ചികി ത്സാക്രമത്തെപ്പറ്റി ലോകം മുഴുവൻ അറിഞ്ഞുതുടങ്ങിയതിന്റെ ഒരു അടയാളം കൂടിയാണത്.

1 min  |

July 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

കർക്കടകത്തിൽ സ്ത്രീകൾക്ക് വേണം പ്രത്യേക പരിചരണം

രോഗപ്രതിരോധ ശേഷിയും രോഗ ക്ലേശം താങ്ങാനു ള്ള കരുത്തും കുറ യുന്ന കാലമാണ് കർക്കടകം. അതിനാൽ ഇക്കാലത്ത് സ്ത്രീകൾ ഉചിത മായ ആരോഗ്യചര്യകൾ സ്വീകരി ക്കേണ്ടതുണ്ട്

1 min  |

July 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

പ്ലാശ് അഥവാ ചമത തീപിടിച്ചപോലെ പൂക്കുന്ന മരം

കാട്ടിൽനിന്ന് നാട്ടിലെത്തിയ ഔഷധവൃക്ഷമാണിത്

1 min  |

July 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ചിരി എന്ന ആത്മീയ സാധന

കൂടുതൽ പരിഷ്കൃത രാവുന്നുവെന്ന തോന്നലിൽ സ്വാഭാവികമായ ചിരി നമുക്ക് നഷ്ടമായി ക്കൊണ്ടിരിക്കുന്നു. നേരേചൊവ്വേ ചിരിക്കാൻ സാധിക്കാത്തവരുടെ എണ്ണം അവിശ്വസനീയമാംവിധം കൂടുകയാണ്

1 min  |

July 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

നേരത്തെ കണ്ടെത്താം സ്തനാർബുദം

നന്നായി ശ്രദ്ധിച്ചാൽ സ്വയം കണ്ടെത്താൻ സാധിക്കുന്ന രോഗമാണ് സ്തനാർബുദം. നേരത്തെ കണ്ടെത്തി കൃത്യമായി ചികിത്സ സ്വീകരിച്ചാൽ ഭേദമാക്കാവുന്ന രോഗവുമാണിത്

1 min  |

July 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

കൊറോണ കീടങ്ങുമോ?

പ്രമുഖ വൈറോളജിസ്റ്റും പകർച്ചവ്യാധിപഠന വിദഗ്ധനും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മുൻ പ്രാഫസറുമായ ഡോ. ടി. ജേക്കബ് ജോൺ ഇന്ത്യയിലെ കൊറോണബാധ വിശകലനം ചെയ്യുന്നു

1 min  |

July 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

സ്തനാർബുദം ചികിത്സയിലെ നൂതനരീതികൾ

എല്ലാ സ്തനാർബുദ രോഗികൾക്കും ഒരേ ചികിത്സാരീതിയെ ന്നത് പഴങ്കഥയാണ്. കാൻസറിന്റെ ജനിതകസ്വഭാവം, വ്യാപനത്തിന്റെ തോത്. രോഗിയുടെ ഇച്ഛകൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ആധുനിക സ്തനാർബുദ ചികിത്സ

1 min  |

July 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ലോക്സഡൗണിനുശേഷം സ്കൂളിലെത്തുമ്പോൾ

ലോക്ഡൗൺ കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ വ്യത്യസ്തമായ അനുഭ വങ്ങളാവും കുട്ടികൾക്ക് പങ്കുവെക്കാനുണ്ടാവുക. അവ ജീവിതത്തിൽ ഗുണകരമായി ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കണം

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

സ്നേഹിക്കാം വേദനിപ്പിക്കാതെ

ദാമ്പത്യത്തിൽ പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ തുറന്നുപറയാൻ ഇരുവർക്കുമാകണം. അത് കേൾക്കുമ്പോൾ ദേഷ്യപ്പെടാതെ സ്വയം മാറാനും തങ്ങളുടെ പെരുമാറ്റരീതികളിൽ മാറ്റംവരുത്താനും സാധിക്കുകയും വേണം. അങ്ങനെ പ്രശ്നങ്ങൾ ഒഴിവാക്കി ജീവിതം സുന്ദരമാക്കാം

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

സഹായത്തിനുണ്ട് സാങ്കേതികവിദ്യകൾ

സമയം തെറ്റാതെ മരുന്ന് കഴിക്കാനും തെന്നിവീഴാതിരിക്കാനുമൊക്കെ വയോജനങ്ങളെ സഹായിക്കുന്ന ഓട്ടേറെ സാങ്കേതിക വിദ്യകൾ ഇപ്പോൾ നിലവിലുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

വാർധക്യത്തിൽ മനസ്സിൽ ഊർജം നിറയ്ക്കാം

വാർധക്യത്തെ വിഷാദത്തിന്റെയോ ഏകാന്ത ചിന്തകളുടെയോ കാലമായി കാണേണ്ടതില്ല. മനസ്സിനെ എന്നും ഊർജസ്വലമായി നിലനിർത്താൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

നാഗലിംഗമരം അഴകുണ്ട് ഔഷധഗുണവും

നനവാർന്ന ഇലകൊഴിയും വനങ്ങളിൽനിന്ന് നാട്ടിലെത്തിയ വന്മരമാണിത്

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

മുടികൊഴിച്ചിൽ തടയാൻ എള്ളിൻപൂവ്

നാട്ടിൻപുറങ്ങളിൽ ധാരാളം കാണുന്ന എള്ളിൻ പൂവ്, അത്ര വ്യാപകമായി കാണാത്ത ജലശംഖുപുഷ്പം, ചെമ്പഞ്ഞിപ്പൂവ് ഇവ യുടെ ഔഷധഗുണങ്ങൾ അറിയാം...

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഈ ശീലത്തിന് വലിയ വില കൊടുക്കേണ്ടിവരും

പേടിപ്പിക്കുന്ന രോഗങ്ങൾ വരുമ്പോഴാണ് സമൂഹശുചിത്വത്ത ക്കുറിച്ച് ആശങ്ക വർധിക്കുക. അപ്പോൾപ്പോലും പൊതുസ്ഥലത്ത് തുപ്പുന്ന ശീലം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നത് ഗൗരവമുള്ള വിഷയമാണ്

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഗർഭിണി രണ്ടാളുടെ ഭക്ഷണം കഴിക്കണോ?

ഡോ.പി.ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് എസ്.യു.ടി. ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

കരുതിയിരിക്കാം മഴക്കാല പനികളെ

മഴക്കാലം നമുക്ക് പനിക്കാലം കൂടിയാണല്ലോ. മഴക്കാലത്ത് പലതരം പനികൾ നമ്മെ തേടിയെത്താറുണ്ട്. നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്ന പനികളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഡെങ്കിപ്പനി പേടിക്കണം ഇവരെ

പോയവർഷം കേരളത്തിൽ എച്ച് 1 എൻ 1 ബാധിച്ച് 45 പേരാണ് മരിച്ചത്. ഡെങ്കിപ്പനിയും ഒട്ടേറെ ജീവൻ അപഹരിച്ചു. ഈ രണ്ട് പനികളു ടെയും കാര്യത്തിൽ ഈ മഴക്കാലത്ത് കേരളം സാധാരണയിൽ കവിഞ്ഞ ജാഗ്രത പുലർത്തണ്ടതുണ്ട്

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

BIG സല്യൂട്ട്

കോവിഡിനെ നേരിടാനുള്ള പോരാട്ട ത്തിലെ മുന്നണിപ്പോരാളികളാണ് നഴ്സുമാർ. ലോകാരോഗ്യസംഘടന നഴ്സുമാർക്കായി സമർപ്പിച്ച ഈവർഷത്തിൽ, അവരുടെ കരുതലിന്, അർപ്പണബോധത്തിന്..

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

കോവിഡ്കാലത്തെ പനി അതീവ ജാഗ്രത വേണം

ജനങ്ങളെ പരിഭ്രാന്തിയിലാ ക്കുന്ന പല പകർച്ചപ്പനികളും തലപൊക്കുന്ന് സമയമാണ് മൺസൂൺ കാലം. അതിനാൽ കോവിഡാലത്തെ ഈ മഴക്കാലം വെല്ലുവിളികൾ നിറഞ്ഞതാകാനിടയുണ്ട്

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

കരുത്ത് പകരാൻ ആയുർവേദം

ഡോ. രാമകൃഷ്ണൻ ദ്വരസ്വാമി ആയുഷ് മെഡിക്കൽ ഓഫീസർ അയ്മനം ആയുർവേദ ഡിസ്പെൻസറി കോട്ടയം

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

എങ്ങനെ കൂട്ടാം രോഗപ്രതിരോധം

ആരോഗ്യം ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ പ്രദേശത്തിനോ മാത്രമായി നേടാനും നിലനിർത്താനും സാധിക്കില്ല. അതുപോലെയാണ് രോഗങ്ങളും. അത് ഒരുവിഭാഗത്തിൽ മാത്രമായി ഒതുങ്ങിനിൽക്കില്ല. പ്രതിരോധശക്തി വളർത്തുകയാണ് രോഗങ്ങളെ നേരിടാനുള്ള നല്ല വഴി. പരിസ്ഥിതി, മണ്ണ്, മൃഗങ്ങൾ ഇവയും സംരക്ഷിക്കപ്പെടണം

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

കോവിഡ് കാലത്തെ പ്രസവം

കോവിഡ് പോസിറ്റീവായ ഒൻപത് ഗർഭിണികളെ ചികിത്സിച്ച് കേന്ദ്രമാണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. കോവിഡ് ബാധിച്ചവരുടെ പ്രസവം നടന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും ചികിത്സാകേന്ദ്രം കൂടിയാണിത്. കോവിഡ് ബാധയുണ്ടായ ഗർഭിണിയെ സിസേറിയൻ ചെയ മെഡിക്കൽ ടീമിലെ അംഗവും ഗൈനക്കോളജി വിഭാഗം മേധാവിയുമായ ഡോ. അജിത് എസ്. അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...

1 min  |

June 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

അഴകിനും ഷെയ്പ്പിനും വർക്ക്ഔട്ടുകൾ

സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ആരോഗ്യവും സൗന്ദര്യവും നിറഞ്ഞ ശരീരം നേടിയെടുക്കാൻ ശാസ്ത്രീയമായ വർക്ക്ഔട്ടും ശരിയായ ഡയറ്റ് പ്ലാനും ആവശ്യമാണ്.

1 min  |

May 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

മൂത്രത്തിലെ കല്ലും ഭക്ഷണവും

ആഹാരരീതിയിലെ മാറ്റങ്ങളിലൂടെ മൂത്രത്തിലെ കല്ല് തടയാൻ കഴിയും

1 min  |

May 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഫിറ്റ്നസ്സ് നേടാം നിലനിർത്താം

ആരോഗ്യസ്ഥിതി അനുസരിച്ച് ഓരോ വിഭാഗക്കാർക്കും വ്യത്യസ്ത വ്യായാമങ്ങളാണ് ആവശ്യം. വീട്ടിലാണെങ്കിലും ഫിറ്റ്നസ്സ് സെന്ററിലാണെങ്കിലും ട്രെയ്നറുടെ നിർദേശപ്രകാരം വർക്ക് ഔട്ട് ആരംഭിക്കുന്നതാണ് ആരോഗ്യകരം

1 min  |

May 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ആരോഗ്യത്തിൽ അച്ഛൻ സൂപ്പർമാൻ

96-ാം വയസ്സിലും ഷുഗറോ പ്രഷറോ ഇല്ല. ധാരാളം മധുരം ഇപ്പോഴും കഴിക്കും. നിരവധി സിനിമകളിൽ മുത്തച്ഛൻ വേഷങ്ങളിൽ തിളങ്ങിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആരോഗ്യരീതികളെക്കുറിച്ച് ഇളയമകൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ.

1 min  |

May 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

പകർച്ചവ്യാധി നിയന്ത്രണം സമഗ്രമാവണം

പൊതുജനാരോഗ്യ വൈദഗ്ധ്യത്തിലുള്ള സമ്പത്ത് പ്രയോജന പ്പെടുത്തി കോവിഡ് അടക്കമുള്ള പകർച്ചവ്യാധി നിയന്ത്രണത്തി നുള്ള സമഗ്രമായ പരിപാടികളിലേക്ക് കേരളം നീങ്ങേണ്ടിയിരിക്കുന്നു.

1 min  |

May 2020
Mathrubhumi Arogyamasika

Mathrubhumi Arogyamasika

ശരീര രൂപമാറ്റങ്ങൾ ആരോഗ്യത്തോടെ

ജയറാം, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ പരിശീലകനും ഇടപ്പള്ളി ചേരാനല്ലൂർ കാറ്റമൗണ്ട് എന്ന പരിശീലനസ്ഥാ പനത്തിന്റെ ഉടമയുമായ ഷൈജൻ അഗസ്റ്റിൻ എഴുതുന്നു.

1 min  |

May 2020

Mathrubhumi Arogyamasika

കോവിഡ്-19 - പ്രമേഹമുള്ളവർ ജാഗ്രത തുടരണം

ചൈനയിൽ വളരെ കുറച്ചുപേരിൽ കണ്ട ഒരു ശ്വാസകോ ശരോഗം വളരെ വേഗം ഒരു മഹാ മാരിയായിമാറി ലോകത്താകമാനം നാശം വിതച്ചു.

1 min  |

May 2020

Mathrubhumi Arogyamasika

കരുതലോടെ കേരളം കോവിഡിൻറ കണ്ണികൾ പൊട്ടിച്ചതിങ്ങനെ

കേരളത്തിലെ പൊതുജനാരോഗ്യരംഗത്തെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി എഴുതുന്ന പംക്തി

1 min  |

May 2020