Prøve GULL - Gratis

സ്ത്രീയെ ശക്തയാക്കുക, ബഹുമാനിക്കുക

Manorama Weekly

|

October 24, 2020

സ്ത്രീ അമ്മയാണ്. ദേവിയാണ്. മകളും പെങ്ങളും കൂട്ടുകാരിയുമെല്ലാം തന്നെയാണ് അവൾക്കു മകനായും രക്ഷകനായും നിൽക്കേണ്ടത് പുരുഷനാണ്. സ്ത്രീയെ ചൂഷണം ചെയ്യപ്പെടേണ്ട ഒരു വസ്തുവായി കാണുന്നു. അവൾ പീഡിതയും അപമാനിതയുമായി മാറുകയാണ്.

- ബി.സുഗതകുമാരി

സ്ത്രീയെ ശക്തയാക്കുക, ബഹുമാനിക്കുക

ഇതു കണ്ട് മനം മടുക്കുന്നു. ഈ അവസരത്തിലാണ് നവരാത്രി വരുന്നത്. ശക്തിയുടെ, ദുർഗയുടെ, അമ്മയുടെ ദിവസങ്ങൾ സ്ത്രീയുടെ പ്രാധാന്യവും ബഹുമാന്യതയും ചൂണ്ടിക്കാട്ടുന്ന സമയമാണിത്. അവൾക്കു കൂട്ടായി ശക്തിയാർജിച്ചു നൽകുവാൻ നമുക്കെല്ലാം സാധിക്കണം. ഈ സന്ദർഭത്തിലെ സന്ദേശം ഇതാണ്.

FLERE HISTORIER FRA Manorama Weekly

Manorama Weekly

Manorama Weekly

പൂച്ചകൾക്കും പ്രമേഹം!

പെറ്റ്സ് കോർണർ

time to read

1 min

November 08,2025

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മല്ലിയില ചിക്കൻ

time to read

1 mins

November 08,2025

Manorama Weekly

Manorama Weekly

സുമതി വളവ് ഒരു യൂ-ടേൺ

സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയമോഹത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുകയാണ് താരം.

time to read

3 mins

November 08,2025

Manorama Weekly

Manorama Weekly

അങ്ങനെ പത്തുപേർ

കഥക്കൂട്ട്

time to read

2 mins

November 08,2025

Manorama Weekly

Manorama Weekly

ഏതോ ജന്മകൽപനയാൽ...

വഴിവിളക്കുകൾ

time to read

1 mins

November 08,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചെമ്മീൻ മുരിങ്ങയ്ക്ക ചാറ്

time to read

1 mins

November 01, 2025

Manorama Weekly

Manorama Weekly

ഹൃദയരാജ് സിങ്

വഴിവിളക്കുകൾ

time to read

1 mins

November 01, 2025

Manorama Weekly

പെണ്ണുകാണലല്ല

കഥക്കൂട്ട്

time to read

2 mins

November 01, 2025

Manorama Weekly

Manorama Weekly

നായ്ക്കളുടെ പിൻതുടർന്നോട്ടം

പെറ്റ്സ് കോർണർ

time to read

1 min

November 01, 2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കാന്താരി കുറുമ

time to read

1 mins

October 25, 2025

Translate

Share

-
+

Change font size