Prøve GULL - Gratis

വയോജനങ്ങൾ അങ്കലാപ്പിൽ

Manorama Weekly

|

July 18, 2020

വീടുകളിൽ സുരക്ഷിതരാകാമെന്ന ഓരോ പരസ്യം സർക്കാരുകൾ ചെയ്യുംതോറും പ്രായമായവർ കൂടുതൽ കൂടുതൽ അങ്കലാപ്പിലാവുകയാണ്. ഇതുമൂലം കേരളത്തിൽ മാത്രം 50 ലക്ഷം വയോജനങ്ങളാണു വീട്ടുതടങ്കലിൽ കഴിയുന്നത്.

വയോജനങ്ങൾ അങ്കലാപ്പിൽ

കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രായമായവരെ കു 'ഞ്ഞുങ്ങളായാണു കാണുന്നത്. ലാളിക്കാനല്ല, അവരെ ശാസിക്കാനും ശിക്ഷിക്കാനും വടികൊടുക്കുന്നതിനും ഈ രണ്ടു സർക്കാരുകളും പരസ്പരം മൽസരിക്കുകയാണോ?

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size