試す 金 - 無料
പഠിക്കാം കരിയറിൽ പറന്നുയരാം
Vanitha
|January 06, 2024
അഞ്ചുകോടി രൂപയുടെ സ്കോളർഷിപ്, ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലർ. നേട്ടങ്ങളുടെ കഥ പങ്കുവയ്ക്കുന്നു കോട്ടയംകാരി ഡോ. ജൂണ സത്യൻ
-
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം. ചരിത്രത്തിലാദ്യമായി അങ്ങു ബ്രിട്ടനിലെ ന്യൂകാസിൽ സിവിക് സെന്ററിനു മുന്നിൽ ഇന്ത്യൻ പതാക ഉയർന്നു. ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലറായ കോട്ടയംകാരി ഡോ. ജൂണ സത്യനാണ് ഇന്ത്യൻ പതാക ഉയർത്തിയത്.
മൈക്കൽ ഫാരഡെ പുരസ്കാരവും, മേസർ പരീക്ഷണങ്ങൾക്കായി അഞ്ചു കോടി രൂപയുടെ സ്കോളർഷിപ്പുമടക്കം നിരവധി അഭിമാന നേട്ടങ്ങളുണ്ട് ഡോ.ജൂണ സത്യന്റെ ക്രഡിറ്റിൽ. പാലായിലെ നാട്ടുവഴികളിൽ നിന്നു തുടങ്ങി ബ്രിട്ടന്റെ അധികാരപദവിയിൽ വരെയെത്തിയ ചുവടുകളെ കുറിച്ചു ഡോ. ജൂണ സത്യൻ പറയുന്നു.
എയർഫോഴ്സ് മോഹം
“പാലായിലെ സ്റാമ്പിക്കൽ കുടുംബാംഗ മായ അച്ഛൻ തോമസിന് എയർഫോഴ്സിലായിരുന്നു ജോലി. അമ്മ ഡെയ്സിയും ഞാനും അനിയന്മാരായ രാകേഷും ഗിരീഷുമൊക്കെ പണ്ടു മുതലേ കേട്ടുതുടങ്ങിയതാണു പട്ടാളക്കഥകൾ ആ കഥകളുടെ ചുവടുപിടിച്ചാണ് എയർഫോഴ്സ് സ്വപ്നം മനസ്സിൽ നട്ടത്.
പ്രീഡിഗ്രിയും ഡിഗ്രിയും അൽഫോൻസ കോളജിലാണു പഠിച്ചത്. എയർ ഫോഴ്സിൽ കമ്മിഷൻഡ് ഓഫിസറാകാൻ പരീക്ഷ എഴുതി സെലക്ഷനും കിട്ടി. മൂന്നോ നാലോ വനിതകൾക്കാണ് അന്നു സെലക്ഷൻ കിട്ടിയത്. പക്ഷേ, ഷോർട് ടേം സർവീസ് ആയതിനാൽ ചേരാൻ മടിച്ചു. പിജി പാലാ സെന്റ് തോമസിൽ കോളജ് ഫസ്റ്റായിരുന്നു. പിന്നെ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ലേസർ ഫിസിക്സിൽ എംഫിൽ എടുത്തു. അപ്പോഴേക്കും ശാസ്ത്രജ്ഞയാകണമെന്ന മോഹം മനസ്സിൽ കുടിയിരുന്നു.
നാടുവിട്ടു പറന്നു
ആയിടയ്ക്ക് ജീവിതത്തിൽ ചില സംഭവങ്ങൾ നടന്നു. അനിയൻമാരുടെ സുഹൃത്തായ സത്യൻ ഉണ്ണിയുമായി ഞാൻ പ്രണയത്തിലായി, അതു ജീവിതത്തിലെ ടേണിങ് പോയിന്റായി മാറുമെന്ന് അന്നു കരുതിയതേയില്ല.
このストーリーは、Vanitha の January 06, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
