Hарру Mahima
Vanitha|November 25, 2023
ആർഡിഎക്സ്, വാലാട്ടി, ചന്ദ്രമുഖി 2 എന്നീ സിനിമകളിലൂടെ തെന്നിന്ത്യയുടെ മനംകവർന്ന മഹിമ നമ്പ്യാർ
രൂപാ ദയാബ്ജി
Hарру Mahima

മഹിമ നമ്പ്യാർ സിനിമയിലെത്തിയിട്ടു പതിമൂന്നു വർഷമായി. ഇടയ്ക്കിടെ മാത്രമാണു മലയാളത്തിൽ വന്നതെങ്കിലും അങ്ങു തമിഴിൽ മലയാ ളത്തിന്റെ മഹിമ മിന്നിത്തിളങ്ങി. ആർഡി അം വാലാട്ടിയും ചന്ദ്രമു ഖി 2വുമൊക്കെയായി കൈനിറയെ ഹിറ്റുകളാണു മഹിമയ്ക്കിപ്പോൾ.

സാന്ദ്ര തോമസ് നിർമ്മിച്ചു ഷെയ്ൻ നിഗം നായകനാകുന്ന 'ലിറ്റിൽ ഹാർട്സി'ന്റെ ലൊക്കേഷനിൽ നിന്നാണു മഹിമ വനിതയുടെ കവർഷൂട്ടിനെത്തിയത്. ആദ്യകാഴ്ചയിൽ തന്നെ നിറഞ്ഞ ചിരിയും എനർജി നിറഞ്ഞ പെരുമാറ്റവും കൊണ്ട് ആരും മഹിമയുടെ ഫാനാകും. ഈ പോസിറ്റിവിറ്റിയെ കുറിച്ചാണ് ആദ്യം ചോദിച്ചതും. “കാര്യസ്ഥനിൽ ദിലീപേട്ടന്റെ അനിയത്തിയായാണു മലയാളത്തിലെ അരങ്ങേറ്റം. പിന്നീടു തമിഴിൽ 'സാട്ട'യിൽ നായികയായി. പിന്നീടങ്ങോട്ടു നായികയായി തിളങ്ങുന്ന കാലം ഞാൻ സ്വപ്നം കണ്ടു.

പക്ഷേ, ആകെ വന്നത് ഒരേ ഒരു മലയാള സിനിമയിൽ നായികയാകാനുള്ള ഓഫറാണ്. നാലു ദിവസം അഭിനയിച്ചു കഴിഞ്ഞാണു പറഞ്ഞത്, മറ്റൊരു നായികയെ വച്ചു റീഷൂട്ട് ചെയ്യുമെന്ന് ഒഴിവാക്കലിന്റെ ആ വേദന മറക്കാനും അതിജീവിക്കാനും സമയമെടുത്തു. ആ ദിവസങ്ങളാണു സിനിമയിൽ ഉറച്ചു നിൽക്കാൻ കരുത്തു നൽകിയത്. അതോടെ തീരുമാനിച്ചു. ഒന്നുമാലോചിച്ച് ഇനി സങ്കടപ്പെടില്ല. ജീവിതത്തിലും കരിയറിലും ഇപ്പോൾ സൂപ്പർ ഹാപ്പിയാണ്.

ആർഡിഎക്സിലെ മിനി ഹാപ്പി മാത്രമല്ല കരാട്ടെക്കാരിയുമാണല്ലോ ? അതിലേക്കു വിളിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു ഒരു സീനിൽ കരാട്ടെ ചെയ്യണമെന്ന് ലൊക്കേഷനിൽ ചെന്ന ദിവസം മുതൽ കാണുന്നതു നായകന്മാരെല്ലാം കഠിനമായി പ്രാക്ടീസ് ചെയ്യുന്നതാണ്. അപ്പോഴും എന്നോട് ഒരു തയാറെടുപ്പും നടത്താൻ ആരും പറഞ്ഞില്ല. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. മേക്കപ്പൊക്കെ ഇട്ടു റെഡിയായി ചെല്ലുമ്പോഴാണ് സീൻ കാണിച്ചു തന്നത്, ഞെട്ടിപ്പോയി. കുറച്ചു കഷ്ടപ്പെട്ടാണ് ഓക്കെ ആക്കിയതെങ്കിലും തിയറ്ററി ൽ ആ സീനിനു വലിയ കയ്യടി കിട്ടി.

この記事は Vanitha の November 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vanitha の November 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
Vanitha

വൈദ്യുത ലൈൻ പൊട്ടി വീണാൽ...

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.

time-read
1 min  |
June 08, 2024
മിടുമിടുക്കൻ
Vanitha

മിടുമിടുക്കൻ

കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്

time-read
2 分  |
June 08, 2024
ചൂടോടെ വിളമ്പാം ആരോഗ്യം
Vanitha

ചൂടോടെ വിളമ്പാം ആരോഗ്യം

പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി

time-read
1 min  |
June 08, 2024
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha

കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ

അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

time-read
3 分  |
June 08, 2024
ജിമെയിലും എസിയും ബുദ്ധിപൂർവം
Vanitha

ജിമെയിലും എസിയും ബുദ്ധിപൂർവം

ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം

time-read
1 min  |
June 08, 2024
എളുപ്പം നേടാം ഇനി ജർമൻ ജോലി
Vanitha

എളുപ്പം നേടാം ഇനി ജർമൻ ജോലി

അക്കരയ്ക്കു പോകും മുൻപ്

time-read
1 min  |
June 08, 2024
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
Vanitha

മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...

time-read
3 分  |
June 08, 2024
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 分  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 分  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024