ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
Sasthrakeralam
|SASTHRAKERALAM 2025 JULY
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
ആദ്യം തന്നെ പറയട്ടെ, ഇതൊരു പിന്തിരിപ്പൻ ചോദ്യമാണ്.
മനുഷ്യൻ സയൻസ് ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ കേട്ട് പഴകിയ ചോദ്യമാണിത്. എന്നിട്ടവർ മടുത്ത് പിന്തിരിഞ്ഞോടിയോ? ഇല്ല!! എന്താവും കാരണം? ഇക്കാണുന്ന രസം കൊല്ലിയായ സയൻസാണ് നമ്മുടെ ഈ രസമുള്ള ലോകത്തെ കെട്ടിപ്പടുത്തതെ ന്ന് ഒന്ന് ചിന്തിക്കുന്ന ഏവർക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. ഇന്ന് നമ്മൾ ചിന്തിക്കുന്ന സയൻസാണ് വർഷങ്ങൾക്കപ്പുറം നമ്മൾ കൊട്ടിഘോഷിക്കുന്ന ടെക്നോളജിയായി മാറുന്നത്. മറ്റു ചിലപ്പോൾ നമ്മുടെ ശാസ്ത്രീയാന്വേഷണങ്ങൾ മനുഷ്യജീവനെ തന്നെ നിലനിർത്താൻ വേണ്ടിയിട്ടുള്ളതായും മാറാറുണ്ട്.
ഇത്രയൊക്കെ ചെലവിട്ട് ചന്ദ്രനിലൊക്കെ പോയിട്ട് എന്ത് കാര്യം? എന്ന് ചോദിക്കുന്നവരെ കണ്ടിട്ടില്ലേ? അവരോട് മാക്സ് പ്ലാങ്ക് എന്ന ശാസ്ത്രകാരൻ പറഞ്ഞതാണ് നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല മറുപടി.
“ഒരു പുതിയ ശാസ്ത്രീയ സത്യം തർക്കം മുഖേന എതിരാളികളെ വീഴ്ത്തിയല്ല വിജയിക്കുന്നത്. പകരം, ആ സത്യത്തെ നിരാകരിച്ചവരുടെ കാലശേഷം, അതിനെ മനസ്സിലാക്കാൻ ശേഷിയുള്ള ഒരു പുതുതലമുറ വരുമ്പോഴാണ് യാഥാർത്ഥ്യം അംഗീകരിക്കപ്പെടുന്നത്.
ഇന്ന് പ്രയോജനമില്ലെന്നു തോന്നുന്ന ശാസ്ത്രപഠനങ്ങൾ നാളെയുടെ സാങ്കേതിക വിപ്ലവങ്ങളുടെ അടിസ്ഥാനമായിത്തീരും. ഫലം ഇപ്പോൾ കാണാനാകുന്നില്ലെന്ന് പറഞ്ഞ് വിത്ത് വളരുന്നില്ലെന്ന് വിശ്വസിക്കരുതല്ലോ..? ഗ്രാവിറ്റിയെയും സമയത്തെയും കുറിച്ചുള്ള ഐൻസ്റ്റൈന്റെ സിദ്ധാന്തം ആദ്യം പരിചയപ്പെടുത്തിയപ്പോൾ അതിന് ദൈനംദിന ജീവിതത്തിൽ എന്ത് ഉപയോഗമെന്ന് പലർക്കും മനസ്സിലായില്ല. ഇന്ന് നമുക്ക് അനിവാര്യമായ GPS സിസ്റ്റം ശരിയായി പ്രവർത്തിക്കാൻ ഐൻസ്റ്റൈന്റെ സിദ്ധാന്തം നിർണായകമാണ്. സമയത്തിന്റെ വക്രത കണക്കിലെടുക്കാതെയുള്ള GPS കണക്കുകൾ തെറ്റാവും. ഒരു കാലത്ത് വെറും സിദ്ധാന്തമായിരുന്ന ഈ ആശയം ഇന്ന് മൊബൈൽ ഫോണിലും യാത്രാ സംവിധാനങ്ങളിലും ഭാഗമാകുന്നുണ്ട്. ഇങ്ങനെ സയൻസ് രൂപപ്പെടുത്തിയ സാങ്കേതികവിദ്യ പിന്നീട് പുതിയ ശാസ്ത്രീയ അന്വേഷണങ്ങൾക്കും ശാസ്ത്രശാഖകൾ രൂപപ്പെടുത്താനും സഹായകമായിട്ടുണ്ട്.
ചാന്ദ്രദിനം このストーリーは、Sasthrakeralam の SASTHRAKERALAM 2025 JULY 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Sasthrakeralam からのその他のストーリー
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ചെങ്കോമാളി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ
അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും
Climate Change Threatens Global Coffee Production
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
മരുഭൂമികൾ
പ്രകൃതി കൗതുകങ്ങൾ
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ഗ്രീൻവാഷിംഗ്
വാക്കിന്റെ വർത്തമാനം
2 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size

