試す 金 - 無料
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
Sasthrakeralam
|SASTHRAKERALAM 2025 JULY
ശാസ്ത്ര ജാലകം
ഒരുകാലത്ത്, ദക്ഷിണാഫ്രിക്കയിലെ സ്വർണ്ണ പുൽമേടുകളിൽ, ഒരുകൂട്ടം കാണ്ടാമൃഗങ്ങൾ താമസിച്ചിരുന്നു.
ശക്തരും എന്നാൽ വളരെ സമാധാനപ്രിയരുമായ ഈ മൃഗങ്ങൾ മൂക്കിലെ വലിയ കൊമ്പുകൾക്ക് പേരു കേട്ടവയായിരുന്നു. എന്തായിരുന്നു ആ വലിയ കൊമ്പുകളുടെ പ്രത്യേകതയെന്നോ!
അസ്ഥി കൊണ്ടല്ല, മറിച്ച് നമ്മുടെ നഖം എന്തുകൊണ്ടുണ്ടാക്കിയോ അത് വളർന്ന് കട്ടിയായതാണീ കൊമ്പുകൾ. ആ വസ്തുവിന്റെ പേരാണ് കെരാറ്റിൻ!
നഖം വെട്ടിയാൽ വീണ്ടും വലുതാകുന്നതുപോലെ ഈ കൊമ്പുകളും വെട്ടിയാൽ വളർന്നുകൊണ്ടിരുക്കും.
ദുഃഖകരമെന്നു പറയട്ടെ, ആ മനോഹരമായ കൊമ്പുകളായിരുന്നു കാണ്ടാമൃഗങ്ങളുടെ ശാപം. അത് അവയുടെ വംശത്തെ തന്നെ ഇല്ലാതാക്കാൻ തുടങ്ങി.
എന്തുകൊണ്ടാണിതുണ്ടായതെന്നോ? കാട്ടുകൊള്ളക്കാർ അവർ കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ മോഷ്ടിച്ച് വിൽക്കാൻ തുടങ്ങി.
വെറുതെ കൊമ്പു മുറിക്കുന്നതിനു പകരം പാവപ്പെട്ട ഈ മൃഗങ്ങളെ കൊന്ന് കൊമ്പു മുറിച്ചെടുത്ത് വിറ്റു.
കാണ്ടാമൃഗത്തിന്റെ കൊമ്പുകൾക്ക് ഭാഗ്യം കൊണ്ടുവരാനോ രോഗം ഭേദമാക്കാനോ കഴിയുമെന്ന അന്ധവിശ്വാസം ഈ കാട്ടുകൊള്ളക്കാർ വിറ്റ് കാശാക്കാൻ തുടങ്ങി.
ഇത് കാണ്ടാമൃഗങ്ങളെ അന്യായമായി വേട്ടയാടുന്നതിനും അവയുടെ എണ്ണത്തിൽ അതിവേഗം കുറവ് വരുന്നതിനും കാരണമായി.
എന്ത് ചെയ്യാൻ പറ്റും ഈ ശക്തരായ പാവങ്ങളെ സഹായിക്കാൻ?
2017-നും 2023-നും ഇടയിൽ, ആഫ്രിക്കയിലെ വന്യജീവി റേഞ്ചർമാർ, ശാസ്ത്രജ്ഞർ, മൃഗസ്നേഹികൾ എന്നിവർ ഒരുമാതിരിപ്പെട്ടതെല്ലാം പരീക്ഷിച്ചു.
このストーリーは、Sasthrakeralam の SASTHRAKERALAM 2025 JULY 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Sasthrakeralam からのその他のストーリー
Sasthrakeralam
ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ
കേരള സ്കൂൾ വെതർ സ്റ്റേഷൻ
1 min
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
പൊട്ടുവെള്ളാട്ടി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
2 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഫുഡ് ഇറേഡിയേഷൻ
ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്
3 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഡൈനാമിക്സിന്റെ വഴികള്
നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം
2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size

