試す 金 - 無料
കാർഷിക വിദ്യാഭ്യാസം മറുനാട്ടിൽ
KARSHAKASREE
|August 01,2025
ഇതര സംസ്ഥാനങ്ങളിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിനു പ്രവേശനം തേടുന്നവർ ഐസിഎആർ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അറിയുക, മറ്റു മുൻകരുതലുകളും

കൃഷിവകുപ്പിലും ദേശസാൽകൃത ബാങ്കുകളിലും കമ്മോഡിറ്റി ബോർഡുകളിലും സ്വകാര്യമേഖലക ളിലും തൊഴിൽ സാധ്യതകളുള്ള നാലു വർഷ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിന് ആവശ്യക്കാർ ധാരാളം ഉണ്ട്. എന്നാൽ, കേരളത്തിലെ 4 കോളജുകളിലുമായി ആകെ സീറ്റുകൾ 450 മാത്രം. ദേശീയതലത്തിൽ നടത്തുന്ന യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൻജിനീയറിങ് താൽപര്യമില്ലാത്ത വിദ്യാർഥകൾ മെഡിക്കൽ കോഴ്സുകൾ കഴിഞ്ഞാൽ മുൻഗണന നൽകുന്നതു കാർഷിക അനുബന്ധ കോഴ്സുകൾക്കാണ്. അതുകൊണ്ടുതന്നെ ദേശീയ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിക്കുന്നവർക്കേ കേരള കാർഷിക സർവകലാശാലയിൽ പ്രവേശനം കിട്ടുകയുള്ളൂ.
ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിൽ പ്രവേശനം നേടുന്നതിനുള്ള മറ്റൊരു മാർഗം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) നടത്തുന്ന പ്രവേശന പരീക്ഷ എഴുതുകയാണ്. എല്ലാ സംസ്ഥാന കാർഷിക സർവകലാശാലകളിലെയും കോളജുകളിൽ 15% സീറ്റുകൾ ഈ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്കായി മാറ്റിവച്ചിട്ടുണ്ട്. പരീക്ഷാഫലം വന്നുകഴിഞ്ഞാൽ റാങ്ക് അടിസ്ഥാനത്തിൽ ഇഷ്ടപ്പെട്ട യൂണിവേഴ്സിറ്റിയും കോളേജും തിരഞ്ഞെടുക്കാം. കേന്ദ്ര സർവകലാശാലയിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ കേരളത്തിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിനു പ്രവേശനം ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ കാർഷിക ബിരുദ കോഴ്സുകൾ പഠിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പ്രവേശനം ലഭിക്കുമെങ്കിലും അതിനു ശ്രമിക്കുമ്പോൾ പഠിക്കാൻ പോകുന്ന സ്ഥാപനത്തിന്റെ നിലവാരത്തെക്കുറിച്ചും ഐസിഎആർ അംഗീകാരത്തെ ക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം.
ഇതര സംസ്ഥാനങ്ങളിൽ കാർഷിക ബിരുദ കോഴ്സു കൾ നടത്തുന്ന സ്ഥാപനങ്ങൾ 1. സംസ്ഥാന കാർഷിക സർവകലാശാലകൾ, 2. കാർഷിക സർവകലാശാലകളു മായി അനുബന്ധമുള്ള അഫിലിയേറ്റഡ് കോളജുകൾ 3. ഡീംഡ് (Deemed) യൂണിവേഴ്സിറ്റികൾ 4. സ്വകാര്യ സർവകലാശാലകൾ/ കോളജുകൾ എന്നിവയാണ്.
കാർഷിക സർവകലാശാല
このストーリーは、KARSHAKASREE の August 01,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、9,500 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー

KARSHAKASREE
കൂവളം
ഔഷധഗുണമുള്ള പുണ്യവൃക്ഷം
1 mins
August 01,2025

KARSHAKASREE
അകത്തളച്ചെടിവിപണിയിൽ താരശോഭയോടെ പ്രിൻസി
പൂന്തോട്ടമൊരുക്കി പരിപാലിച്ചു നൽകുന്നത് അനുബന്ധ സംരംഭം
1 mins
August 01,2025

KARSHAKASREE
ഓർക്കിഡ് ഒരുക്കിയ വസന്തം
ഒരൊറ്റ പൂച്ചെടിയിനത്തിലൂടെ പൂവിട്ടത് ഒന്നാന്തരമൊരു സംരംഭവും ജീവിതവും
1 mins
August 01,2025

KARSHAKASREE
കളനിയന്ത്രണം കളിയല്ല ഉഴവിൽ തന്നെ തീർക്കണം
കളനിയന്ത്രണത്തിനു പുതയും രാസ കളനാശിനികളും
3 mins
August 01,2025

KARSHAKASREE
പുതുരുചിയോടെ കറികൾ
വെണ്ടയ്ക്ക പാലുകറി
1 mins
August 01,2025

KARSHAKASREE
ചെല്ലിയെ കുടുക്കാൻ കേമൻ കെണികൾ
കീടനാശിനിയടിക്കാതെ കീടങ്ങളെ കുടുക്കാം
1 min
August 01,2025

KARSHAKASREE
സോട്ടിനർ ഉണ്ടെങ്കിൽ പഴം പൾപ്പ് ഉൽപന്നങ്ങൾ
ചെറുയന്ത്രം വാങ്ങി സംരംഭം വിജയമെങ്കിൽ വലിയ യന്ത്രവുമായി വിപുലീകരിക്കാം
1 mins
August 01,2025

KARSHAKASREE
കാർഷിക വിദ്യാഭ്യാസം മറുനാട്ടിൽ
ഇതര സംസ്ഥാനങ്ങളിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിനു പ്രവേശനം തേടുന്നവർ ഐസിഎആർ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അറിയുക, മറ്റു മുൻകരുതലുകളും
3 mins
August 01,2025

KARSHAKASREE
തീരുവപ്പേടിയിൽ വിപണി
റബർവിപണിയിൽ തണുപ്പ്, ഏലംവരവു ശക്തമായില്ല, തേങ്ങ- കൊപ്ര ലഭ്യത ചുരുങ്ങി
2 mins
August 01,2025

KARSHAKASREE
കുറുകിയ കാലുള്ള ഡാഷ് ഹണ്ടുകൾ
നട്ടെല്ലിലെ ഡിസ്കുകളുമായും ഇടുപ്പെല്ലിലെ അസ്ഥികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇക്കൂട്ടർക്കു കൂടുതലാണ്
1 mins
August 01,2025
Listen
Translate
Change font size