試す 金 - 無料
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE
|April 01,2024
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
ശരാശരി 20 ലീറ്റർ വീതം കറവയുള്ള 60 പശുക്കൾ. ഒരു കോടി രൂപയ്ക്കു മേൽ വാർഷിക വിറ്റുവരവുള്ള ജിൻസിന്റെ വിജയരഹസ്യം പശുക്കളുടെ എണ്ണത്തിലും ഉൽപാദനശേഷിയിലുമുള്ള ഈ വലുപ്പം തന്നെ. 10 വർഷം മുൻപ് 10 പശുക്കളുമായാണ് ഇടുക്കി കമ്പംമെട്ട് വാണിയ പുരയ്ക്കൽ ജിൻസ് കുര്യൻ ഡെയറി ഫാം തുടങ്ങിയത്. ഇന്നു പശുക്കളുടെ എണ്ണം 60. ദിവസം ശരാശരി 700 ലീറ്റർ പാൽ വിൽക്കുന്നു. വാർഷിക വരുമാനമാവട്ടെ, ഒരു കോടി രൂപയ്ക്കു മുകളിൽ. ഗുണമേന്മയേറിയ കൂടുതൽ പശുക്കളുള്ളതിനൊപ്പം പരമാവധി തീറ്റച്ചെലവു കുറച്ചതുമാണ് ഈ ക്ഷീരസംരംഭത്തിന്റെ വിജയത്തിനു പിന്നിൽ. ഏതൊരു ക്ഷീരകർഷകനെയുംപോലെ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും അവ അപ്പപ്പോൾ പരിഹരിക്കാനും ജിൻസ് ശ്രദ്ധിക്കുന്നു.
പത്തിൽ നിന്നു മുപ്പതിലേക്ക്
കുടുംബത്തിൽ മൂന്നു പതിറ്റാണ്ടായി ചെറിയ രീതിയിൽ പശുവളർത്തലുണ്ടായിരുന്നു. എന്നാൽ, പുതിയ വീടു നിർമിച്ച് താമസം മാറിയപ്പോൾ ജിൻസ്, പഴയ വീടിനോടു ചേർന്ന് ഒരു ഷെഡ് നിർമിച്ചു. ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് പദ്ധതി പ്രകാരം 10 പശുക്കളെയും വാങ്ങി. ക്രമേണ പശുക്കളുടെ എണ്ണം വർധിപ്പിച്ച് മുപ്പതിലെത്തിച്ചു.
കുത്തിവച്ചിട്ടും കുളമ്പുരോഗം
このストーリーは、KARSHAKASREE の April 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー
KARSHAKASREE
കുങ്കുമം വിളയുന്ന കേരളം
കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ
2 mins
December 01,2025
KARSHAKASREE
പ്രിയമേറുന്ന പ്രീമിയം തത്തകൾ
ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം
2 mins
December 01,2025
KARSHAKASREE
ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്
ഉദ്യാനവിപണിയിലെ പ്രീമിയം ഇനം
2 mins
December 01,2025
KARSHAKASREE
അതുല്യ രുചിയുമായി ആനൈകാട്
സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ
3 mins
December 01,2025
KARSHAKASREE
ഡെക്കാനിലും അവക്കാഡോ
പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു
3 mins
December 01,2025
KARSHAKASREE
മഴവില്ലഴകുള്ള മത്സ്യം
കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ
3 mins
December 01,2025
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
Listen
Translate
Change font size
