ഉദ്യാനപ്രേമികൾക്ക് ഉത്സവക്കാഴ്ചകൾ
KARSHAKASREE|January 01,2024
ഉദ്യാനച്ചെടികളുടെ മികച്ച ശേഖരമൊരുക്കി ബെംഗളൂരുവിലെ ഇൻഡോ അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്
ഉദ്യാനപ്രേമികൾക്ക് ഉത്സവക്കാഴ്ചകൾ

പച്ചക്കറി-പുഷ്പക്കർഷകർക്ക് പരിചിതമായ പേരാണ് രാജ്യത്ത് ഹൈബ്രിഡ് വിത്തുകൾ പരിചയപ്പെടുത്തിയ ആദ്യകാല സംരംഭങ്ങളിലൊന്നാണ് ബെംഗളൂരുവിലെ രാജേശ്വരി നഗർ കേന്ദ്രമായി 1965 സ്ഥാപിതമായ ഇൻഡോ-അമേരിക്കൻ കമ്പനി. താജ് പാവയ്ക്ക, സാ വൈറ്റ് വെള്ളരി, റോക്സ്റ്റാർ തണ്ണിമത്തൻ എന്നിങ്ങനെ സംസ്ഥാനത്തെ പച്ചക്കറിക്കർഷകർക്കു പരിചിതമായ ഒട്ടേറെ ഇനങ്ങൾ കമ്പനിയുടേതായുണ്ട്. പച്ചക്കറിവിത്തുകളുടെ മാത്രമല്ല, ഉദ്യാനച്ചെടികളുടെയും വിത്തുകളുടെയും രാജ്യത്തെ ഒന്നാം നിര ഉൽപാദകർ കൂടിയാണ് ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്. ഏതിനത്തിന്റെയും ചെടികളും വിത്തുകളും ഏറ്റവും ചെറിയ അളവിൽ പോലും ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്ന സവിശേഷതയുമുണ്ട്.

ഓർക്കിഡ്, ആന്തൂറിയം, വാർഷിക പുഷ്പിണികൾ (സീസണൽ പ്ലാന്റ്സ്), ഇലച്ചെടികൾ എന്നീ 4 ഇനങ്ങളിലാണ് സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നതെന്ന് അലങ്കാരച്ചെടി വിഭാഗത്തിന്റെ ചുമതലയുള്ള ബിനോയ് സി.പറയുന്നു. ഓർക്കിഡിൽ ഫലനോപ്സിസ് ഇനത്തിനാണ് ഏറ്റവും പ്രാധാന്യം. മുപ്പതോളം വ്യത്യസ്ത നിറങ്ങളിലായി ഈയിനത്തിന്റെ മാത്രം രണ്ടു ലക്ഷത്തോളം തൈകൾ വർഷം വിപണിയിൽ എത്തിക്കുന്നു. ഫലനോപ്സിസിന്റെ ആവശ്യക്കാരിൽ മലയാളികളാണ് ഏറെയും. ഒരു വർഷം പ്രായമായ പൂവിട്ട ഫലനോപ്സിസ് ഒന്നിന് മൊത്ത വില ശരാശരി 400 രൂപയും ചില്ലറ വില 550 രൂപ വരെയും എത്തും. കാറ്റ്ലിയ, വാൻഡ, ഡെൻഡ്രോബിയം എന്നിവ യ്ക്കും മികച്ച വിപണിമൂല്യമുണ്ടെന്ന് ബിനോയ്

 ആകർഷകം ആന്തൂറിയം

この記事は KARSHAKASREE の January 01,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は KARSHAKASREE の January 01,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KARSHAKASREEのその他の記事すべて表示
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 分  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 分  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 分  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 分  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024