ജോലിയെക്കാളേറെ വരുമാനം കൃഷി നൽകുന്നുണ്ടെന്ന് ഒരു കോളജ് അധ്യാപകൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കാപ്പിയും കുരുമുളകും വിളയുന്ന 2.75 ഏക്കറിൽ നിന്നു കിട്ടുന്നതിലേറെ വരുമാനം 20 സെന്റ് വീട്ടുവളപ്പിൽ നിന്നുണ്ടെന്നു കൂടി കേട്ടാലോ? ഇക്കാര്യങ്ങൾ നേരിട്ടു ബോധ്യപ്പെടണമെങ്കിൽ കോട്ടയം ജില്ലയിലെ കുട്ടിക്കാനത്തെക്കു പോന്നോളൂ.
എംബിസി കോളജിൽ ജോലി നേടി കുട്ടിക്കാനത്തെത്തിയപ്പോൾ തന്നെ പത്തനംതിട്ടക്കാരൻ ലെനു പീറ്ററിന്റെ മോഹമായിരുന്നു അവിടെ ഒരു വീട്. ലെനുവിന്റെ സ്വർഗരാജ്യം. ഏതാനും വർഷങ്ങൾക്കുള്ളിൽ കോളജിനോടു ചേർന്ന് സ്ഥലം വാങ്ങി. ഒട്ടും ഉൽപാദനക്ഷമമല്ലാതെ ഉപേക്ഷിക്കപ്പെട്ട കാപ്പിത്തോട്ടം. രൂക്ഷമായ ജലക്ഷാമം മൂലം ആദായകരമായ കൃഷി സാധ്യമല്ലാത്ത ചരിവുഭൂമി.
എന്നാൽ ചെറുപ്പം മുതൽ കൃഷി ഹരമായ ലെനുവിന് അതൊന്നും പ്രശ്നമായില്ല. കാൽ നൂറ്റാണ്ടായി കർഷകശ്രീയുടെ സ്ഥിരം വായനക്കാരനായ അദ്ദേഹത്തിന് അതുവരെ വായിച്ചറിഞ്ഞതെല്ലാം നടപ്പാക്കാനുള്ള ഇടമായിരുന്നു അത്. സ്ഥലം ഏറ്റെടുത്തയുടൻ പടുതക്കുളം തയാറാക്കി. മഴവെള്ളസംഭരണമായിരുന്നു ലക്ഷ്യം. മഴക്കാലത്ത് കുളത്തിൽ വെള്ളം നിറച്ച അദ്ദേഹം കൃഷിയിടത്തിലുടനീളം കുരുമുളകു കൃഷിക്കായി സിൽവർ ഓക്ക് മരങ്ങൾ നട്ടുവളർത്തി. 280 താങ്ങുകാലുകളിൽ കുരുമുളക് പടർത്തിയതിനു പിന്നാലെ വീടും നിർമിച്ചു.
この記事は KARSHAKASREE の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ