試す 金 - 無料
പച്ചക്കറി ബിസിനസ് പച്ച പിടിപ്പിക്കാം
KARSHAKASREE
|October 01, 2022
വ്യക്തമായ ബിസിനസ് പ്ലാനോടു കൂടി വൻതോതിൽ നാടൻപച്ചക്കറി ഉൽപാദിപ്പിക്കുന്നവർക്ക് കേരളത്തിൽ അവസരങ്ങളുണ്ട് ക്കറി നൽകുന്നവരുമുണ്ട്.
-

പച്ചക്കറിക്കൃഷി ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുമോ? സാധിക്കുമെന്നു തെളിയിച്ച ഒരു വിഭാഗം കർഷകർ കേരളത്തിലുണ്ട്. എന്നാൽ ശരിയായ തോതിലും ആസൂത്രണത്തോടെയും മികവോടെയും ചെയ്യണമെന്നു മാത്രം. പ്രതിമാസം അര ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക വിധത്തിൽ പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ നാടൻ പച്ചക്കറിക്കൃഷി സുസ്ഥിരസംരംഭമായി വളരൂ. 10 ചട്ടിയിലും 2 സെന്റിലും കൃഷി ചെയ്താൽ വീട്ടാവശ്യത്തിനുതകുമെന്നല്ലാതെ വിപണിക്കായി നാടൻ പച്ചക്കറി ലഭ്യമാക്കാൻ കഴി യില്ല.
വിഎഫ്പിസികെയുടെ സ്വാശ്രയ വിപണികളിലൂടെ 50000ടൺ നാടൻ പച്ചക്കറി ഉപഭോക്താക്കളിലെത്തുന്നു. സമാന്തരമായി വൻകിട പച്ചക്കറി ഉൽപാദകരെക്കൂടി വളർത്തിയാലേ നാടൻ പച്ചക്കറി സമൃദ്ധമാകൂ. നാടൻ പച്ചക്കറിവിപണിയിലെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്താനായി വേറിട്ട വിപണനമാർഗങ്ങൾ പരീക്ഷിക്കുന്ന സംരംഭകർ കേരളത്തിലുണ്ട്. ലേലവിപണിയെ ആശ്രയിക്കാതെ വർഷം മുഴുവൻ ഏറക്കുറെ സ്ഥിരവിലയിൽ പച്ചക്കറി എത്തിക്കാനാണ് അവരുടെ ശ്രമം. ചില്ലറവ്യാപാരികളാണ് അവരുടെ ശൃംഖലയിലെ മുഖ്യകണ്ണി. സൂപ്പർ മാർക്കറ്റ് ശൃംഖലകൾക്കു പച്ചക്കറി നൽകുന്നവരുമുണ്ട്. സ്വന്തം സാഹചര്യങ്ങൾക്കു യോജിച്ച വിപണന രീതിയാണ് എല്ലാവരും സ്വീകരിക്കുന്നത്. ഓരോ പഞ്ചായത്തിലും സംരംഭ മനോഭാവത്തോടെ പച്ചക്കറി ഉൽപാദിപ്പിക്കുന്ന അഞ്ചോ പത്തോ കർഷകരുണ്ടെങ്കിൽ നേട്ടം പലതാണ്. ഫുഡ് മൈൽ കുറച്ച് പ്രാദേശികമായി നല്ല നാടൻ പച്ചക്കറി ലഭ്യമാക്കാം. പ്രാദേശിക ഉൽപാദനമായതിനാൽ താരതമ്യേന കൂടുതൽ വിശ്വാസ്യതയോടെ വാങ്ങാനാകും. സർക്കാർ ഏജൻസികളുടെ വിജ്ഞാനവ്യാപനപ്രവർത്തനങ്ങളും വിപണി പിന്തുണയും ഫലപ ദമാക്കാനും സാധിക്കും. സർവോപരി കൃഷികൊണ്ടു ജീവിതം മെച്ചപ്പെട്ട ഏതാനും പേരെയെങ്കിലും ഓരോ നാട്ടിലും സൃഷ്ടിക്കാനാകും. അതിനുത കുന്ന തന്ത്രങ്ങളും സമീപനങ്ങളും എതൊക്കെയാണെന്ന് അന്വേഷണമാണിത്.
സ്ഥലം, ഭൂപ്രകൃതി
このストーリーは、KARSHAKASREE の October 01, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Translate
Change font size