പച്ചക്കറി ബിസിനസ് പച്ച പിടിപ്പിക്കാം
KARSHAKASREE|October 01, 2022
 വ്യക്തമായ ബിസിനസ് പ്ലാനോടു കൂടി വൻതോതിൽ നാടൻപച്ചക്കറി ഉൽപാദിപ്പിക്കുന്നവർക്ക് കേരളത്തിൽ അവസരങ്ങളുണ്ട് ക്കറി നൽകുന്നവരുമുണ്ട്.
പച്ചക്കറി ബിസിനസ് പച്ച പിടിപ്പിക്കാം

പച്ചക്കറിക്കൃഷി ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുമോ? സാധിക്കുമെന്നു തെളിയിച്ച ഒരു വിഭാഗം കർഷകർ കേരളത്തിലുണ്ട്. എന്നാൽ ശരിയായ തോതിലും ആസൂത്രണത്തോടെയും മികവോടെയും ചെയ്യണമെന്നു മാത്രം. പ്രതിമാസം അര ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക വിധത്തിൽ പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ നാടൻ പച്ചക്കറിക്കൃഷി സുസ്ഥിരസംരംഭമായി വളരൂ. 10 ചട്ടിയിലും 2 സെന്റിലും   കൃഷി ചെയ്താൽ വീട്ടാവശ്യത്തിനുതകുമെന്നല്ലാതെ വിപണിക്കായി നാടൻ പച്ചക്കറി ലഭ്യമാക്കാൻ കഴി യില്ല.

വിഎഫ്പിസികെയുടെ സ്വാശ്രയ വിപണികളിലൂടെ 50000ടൺ നാടൻ പച്ചക്കറി ഉപഭോക്താക്കളിലെത്തുന്നു. സമാന്തരമായി വൻകിട പച്ചക്കറി ഉൽപാദകരെക്കൂടി വളർത്തിയാലേ നാടൻ പച്ചക്കറി സമൃദ്ധമാകൂ. നാടൻ പച്ചക്കറിവിപണിയിലെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്താനായി വേറിട്ട വിപണനമാർഗങ്ങൾ പരീക്ഷിക്കുന്ന സംരംഭകർ കേരളത്തിലുണ്ട്. ലേലവിപണിയെ ആശ്രയിക്കാതെ വർഷം മുഴുവൻ ഏറക്കുറെ സ്ഥിരവിലയിൽ പച്ചക്കറി എത്തിക്കാനാണ് അവരുടെ ശ്രമം. ചില്ലറവ്യാപാരികളാണ് അവരുടെ ശൃംഖലയിലെ മുഖ്യകണ്ണി. സൂപ്പർ മാർക്കറ്റ് ശൃംഖലകൾക്കു പച്ചക്കറി നൽകുന്നവരുമുണ്ട്. സ്വന്തം സാഹചര്യങ്ങൾക്കു യോജിച്ച വിപണന രീതിയാണ് എല്ലാവരും സ്വീകരിക്കുന്നത്. ഓരോ പഞ്ചായത്തിലും സംരംഭ മനോഭാവത്തോടെ പച്ചക്കറി ഉൽപാദിപ്പിക്കുന്ന അഞ്ചോ പത്തോ കർഷകരുണ്ടെങ്കിൽ നേട്ടം പലതാണ്. ഫുഡ് മൈൽ കുറച്ച് പ്രാദേശികമായി നല്ല നാടൻ പച്ചക്കറി ലഭ്യമാക്കാം. പ്രാദേശിക ഉൽപാദനമായതിനാൽ താരതമ്യേന കൂടുതൽ വിശ്വാസ്യതയോടെ വാങ്ങാനാകും. സർക്കാർ ഏജൻസികളുടെ വിജ്ഞാനവ്യാപനപ്രവർത്തനങ്ങളും വിപണി പിന്തുണയും ഫലപ ദമാക്കാനും സാധിക്കും. സർവോപരി കൃഷികൊണ്ടു ജീവിതം മെച്ചപ്പെട്ട ഏതാനും പേരെയെങ്കിലും ഓരോ നാട്ടിലും സൃഷ്ടിക്കാനാകും. അതിനുത കുന്ന തന്ത്രങ്ങളും സമീപനങ്ങളും എതൊക്കെയാണെന്ന് അന്വേഷണമാണിത്.

സ്ഥലം, ഭൂപ്രകൃതി

هذه القصة مأخوذة من طبعة October 01, 2022 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة October 01, 2022 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KARSHAKASREE مشاهدة الكل
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024