試す - 無料

അമ്മ പകർന്ന അക്ഷരജ്വാല

Manorama Weekly

|

December 13,2025

വഴിവിളക്കുകൾ

- രഘുനാഥ് പലേരി

അമ്മ പകർന്ന അക്ഷരജ്വാല

ഓർമയുടെ ആരംഭത്തിൽ തെളിയുന്നത് കുട്ടിക്കാലത്ത് അമ്മയുടെ സംസാരങ്ങളിൽ സ്നേഹപൂർവം നിറയാറുള്ള ഇതിഹാസ കഥകളാണ്. അമ്മ നല്ലൊരു വായനക്കാരിയായിരുന്നു. ഉറങ്ങാനായി അമ്മ കഥ പറയും. അമ്മയിൽ നിന്നു കേട്ടത് പുസ്തകത്തിൽ കാണില്ല. അത് അക്ഷരങ്ങളിൽ അന്തർലീനമായിരിക്കും. അക്ഷരമധുരം എന്റെ ഉള്ളിൽ പകർന്നു തന്ന അമ്മയോളം വലിയ കഥയൊന്നും മനസ്സിൽ ഇല്ലെന്നു തന്നെ പറയാം. എന്നിലെ സകല അക്ഷരങ്ങളുടെയും പിറവി അവിടെ നിന്നാണ്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size