試す 金 - 無料
ഇറക്കിക്കെട്ടൽ
Manorama Weekly
|September 27,2025
കഥക്കൂട്ട്
മുൻപു ചെയ്ത ജോലിയെക്കാൾ അധികാരവും ശമ്പളവും കുറഞ്ഞ ജോലി സന്തോഷത്തോടെ ചെയ്യുന്ന എത്രപേർ ഉണ്ടാവും? കേരളത്തിന്റെ രാഷ്ട്രീയ ശ്രേണിയിൽ അങ്ങനെ കുറേപ്പേരുണ്ട്. ഇ. ഇക്കണ്ടവാരിയരായിരുന്നു അവരിൽ ആദ്യത്തെയാൾ. കൊച്ചിയിൽ 194849 ൽ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് 1949-50ൽ തിരു-കൊച്ചിയിൽ പറവൂർ ടി.കെ.നാരായണപിള്ള മന്ത്രിസഭയിൽ മന്ത്രിയായി (ആദ്യമൊക്കെ സംസ്ഥാന ഭരണാധികാരിക്കും പ്രധാനമന്ത്രി എന്നായിരുന്നു സ്ഥാനപ്പേര്. പിന്നീടാണ് അതു മുഖ്യമന്ത്രി എന്നായത്).
മന്ത്രിപദത്തിനുശേഷം അദ്ദേഹം തിരു കൊച്ചിയിലെ ഫുഡ് പ്രൊഡക്ഷൻ കമ്മിഷണർ ആയപ്പോൾ ഒല്ലൂരിൽ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു. 1950ലെ ആ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റുപോവുകയും ചെയ്തു.
കൊച്ചിയിൽ 1947ൽ പ്രധാനമന്ത്രിയായ പനമ്പിള്ളി 1948-49ൽ ഇക്കണ്ടവാരിയർ മന്ത്രിസഭയിൽ നിയമം, ധനമന്ത്രിയായെങ്കിലും പിന്നീട് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായി ഉയർന്നു.
തിരു-കൊച്ചിയിൽ 1952-53ൽ മുഖ്യമന്ത്രിയായിരുന്ന എ.ജെ.ജോൺ 195556ൽ പനമ്പിള്ളി മന്ത്രിസഭയിൽ ആഭ്യന്തര, ഭക്ഷ്യ, വനം മന്ത്രിയായി.
このストーリーは、Manorama Weekly の September 27,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Listen
Translate
Change font size

