試す - 無料

നിമിത്തമായത് കള്ളൻ പവിത്രൻ

Manorama Weekly

|

August 30, 2025

വഴിവിളക്കുകൾ

- സോക്രട്ടീസ് കെ. വാലത്ത്

നിമിത്തമായത് കള്ളൻ പവിത്രൻ

1980. പ്രീഡിഗ്രിക്കാലം. ഒരു വൈകുന്നേരം കോളജ് വിട്ട് എറണാകുളം സൗത്തിൽ ഞാൻ ബസ് കാത്തു നിൽക്കുന്നു. റോഡരികിൽ ഒരു കാഴ്ച കണ്ടു - തല കുഴിയിൽ താഴ്ത്തി വച്ച് കാലുകൾ ആകാശത്തേക്കുയർത്തി നിൽക്കുന്നൊരു അഭ്യാസി. പിച്ചപ്പാത്രവുമായി കാഴ്ചക്കാരിൽനിന്നു കാശ് ഇരക്കുന്ന ഒരു കുട്ടിയും. ശ്വാസം മുട്ടാറാവുമ്പോൾ അയാൾ മണ്ണിൽ കൈ അടിച്ച് ശബ്ദമുണ്ടാക്കും. കുട്ടി ചെന്ന് മണ്ണ് മാറ്റിക്കൊടുക്കും. അയാൾ ആശ്വാസത്തോടെ കുഴിയിൽ നിന്നു തല പുറത്തെടുക്കും.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size