試す 金 - 無料
വൈരുധ്യങ്ങൾ
Manorama Weekly
|March 29, 2025
കഥക്കൂട്ട്
പണ്ടത്തെ ചവറക്കാരെപ്പോലെ വിരുതു കാട്ടിയവർ ചുരുക്കമായിരിക്കും. അവിടെ ഒരു കാലത്ത് രണ്ടുപേരുടെ സ്മാരകങ്ങളായി വായനശാലകളുണ്ടായിരുന്നു. ശങ്കരമംഗലത്തെ ശങ്കരൻ തമ്പി വായനശാ ലയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വായനശാലയും.
ദിവാൻ പി.രാജഗോപാലാചാരി സ്വദേശാ ഭിമാനിയെ നാടുകടത്താൻ ഉത്തരവിട്ടപ്പോൾ അതു നടപ്പാക്കിയ സർവാധികാര്യക്കാരാണ് ശങ്കരൻ തമ്പി! പല പത്രങ്ങളുടെയും സ്ഥാപക പത്രാധിപന്മാരെയാണ് നാം ഓർക്കുക. മനോരമയുടെ കണ്ടത്തിൽ വറുഗീസുമാപ്പിള, മാതൃഭൂമിയുടെ കെ.പി.കേശവമേനോൻ, കേരളകൗമുദിയുടെ സി.വി.കുഞ്ഞുരാമൻ എന്നിങ്ങനെ.
എന്നാൽ വക്കം മൗലവിക്കുവേണ്ടി സ്വദേശാഭിമാനി തുടങ്ങിയ പത്രാധിപരെയല്ല അതു പൂട്ടിച്ച പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയാണ് നാം ഓർമിക്കുന്നത്. ആദ്യ പത്രാധിപരുടെ പേര് സി.പി. ഗോവിന്ദപ്പിള്ളയാണെന്നറിയാൻ നമ്മൾ പഴയ ഫയൽ നോക്കേണ്ടിവരും.
ദിവാനായിരുന്നപ്പോൾ തിരുവിതാംകൂറിൽ പത്രങ്ങളുടെ നട്ടെല്ലൊടിക്കുകയും മനോരമ ഒൻപതു വർഷം പൂട്ടിയിടിക്കുക യും ചെയ്ത സി.പി.രാമസ്വാമി അയ്യർ സ്വാതന്ത്യാനന്തരം പത്രസ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച പ്രസ് കമ്മിഷനിൽ അംഗമായി.
このストーリーは、Manorama Weekly の March 29, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Listen
Translate
Change font size
