![സാന്ദ്ര ഒരു സംഭവമാണ്](https://cdn.magzter.com/1344565473/1680059064/articles/EET4--zCO1680087299002/1680088305768.jpg)
പാലക്കാടുനിന്നു 40 കിലോമീറ്റർ അകലെ വണ്ടാഴി. നിർമാതാവ് സാന്ദ്രാ തോമസിന്റെ ഫാം ഹൗസ് അവിടെയാണ്. വൈകിട്ട് നാലു മണിക്ക് അവിടെ ചെല്ലുമ്പോൾ, വിശാലമായ മുറ്റത്ത് സാന്ദ്രയുടെ ഇരട്ടക്കുട്ടികൾ തങ്കവും കുൽസുവും കളിച്ചുകൊണ്ടിരിക്കുന്നു. കണ്ടതും തങ്കക്കൊലുസുമാർ ചോദിച്ചു:
"എന്തിനാ വന്നത്?
“അമ്മയെ കാണാൻ.
"എന്തിനാ അമ്മയെ കാണുന്നത്?'
അപ്പോഴേക്കും സാന്ദ്രാ തോമസ് പുറത്തേക്കു വന്നു.
"അവർക്കൊരു ഇരയെ കിട്ടിയ സന്തോഷത്തിലാണ്. ഇങ്ങോട്ട് കേറിപ്പോര്. അല്ലെങ്കിൽ ചോദ്യങ്ങൾ തീരില്ല.
വീടിനകത്ത് ആദ്യം കണ്ണിൽ പെട്ടത് ഫഹദ് ഫാസിലിന്റെ ചിത്രവും ഫ്രൈഡേ 11.11.11' എന്നെഴുതിയ വലിയ ബോർഡും ആണ്. സാന്ദ്ര നിർമിച്ച ആദ്യ സിനിമയാണത്. 22-ാം വയസ്സിൽ സിനിമാ നിർമാണത്തിലേക്കെത്തുമ്പോൾ, സിനിമ സാന്ദ്രയുടെ പാഷൻ ആയിരുന്നില്ല. എന്നിട്ടും തൊട്ടതെല്ലാം പൊന്നാക്കി. ഫ്രൈഡേ, ഫിലിപ്സ് ആൻഡ് മങ്കി പെൻ, ആട് തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. “ആമേൻ' ഉൾപ്പെടെ അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ആർക്കും കീഴിൽ നിൽക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്ത് പൈസയുണ്ടാക്കണം എന്നു മാത്രമേ സാന്ദ്ര ആഗ്രഹിച്ചിട്ടുള്ളൂ. അച്ഛൻ തോമസ് ജോസഫിനും അമ്മ റൂബി തോമസിനും പല ബിസിനസുമുണ്ടായിരുന്നു. കോയമ്പത്തൂർ ജിആർഡി കോളജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സാന്ദ്ര മീഡിയ ബയിങ് ആണ് തുടക്കത്തിൽ ചെയ്തത്.
ആദ്യ ബിസിനസ്
この記事は Manorama Weekly の April 08,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の April 08,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
![കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1730474/lZcCxqjxH1718191409646/1718191639752.jpg)
കൊതിയൂറും വിഭവങ്ങൾ
മുട്ട കുറുമ
![എൻ കണിമലരെ....](https://reseuro.magzter.com/100x125/articles/1201/1730474/sM_26Eh-W1718190470686/1718190610891.jpg)
എൻ കണിമലരെ....
പാട്ടിൽ ഈ പാട്ടിൽ
![ഫെയ്സ്ബുക്കിലൂടെ സിനിമയിലേക്ക്..](https://reseuro.magzter.com/100x125/articles/1201/1730474/TU7iRm51R1718190338926/1718190458153.jpg)
ഫെയ്സ്ബുക്കിലൂടെ സിനിമയിലേക്ക്..
ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ടിക് ടോക്കിലൂടെയും പങ്കുവയ്ക്കുന്ന കുഞ്ഞുകുഞ്ഞ് വിഡിയോകൾ എത്രയോ പേരുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട്. അങ്ങനെ സോഷ്യൽ മീഡിയ, ജീവിതത്തിന്റെ വഴിത്തിരിവായ അഭിനേത്രിയാണ് അഷിക അശോകൻ
![മരണപ്പതിപ്പ്](https://reseuro.magzter.com/100x125/articles/1201/1730474/9dsZVL-311718189985328/1718190329747.jpg)
മരണപ്പതിപ്പ്
കഥക്കൂട്ട്
![കൃഷിയും കറിയും](https://reseuro.magzter.com/100x125/articles/1201/1722811/4WIsXLxut1717659321330/1717659520539.jpg)
കൃഷിയും കറിയും
പയർ
![കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1722811/_pfK2U_fv1717659082018/1717659311630.jpg)
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
![കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം](https://reseuro.magzter.com/100x125/articles/1201/1722811/9r5mam6ol1717601575391/1717652422993.jpg)
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
![കത്തുസാഹിത്യം](https://reseuro.magzter.com/100x125/articles/1201/1722811/fSYxVettq1717601284167/1717601565727.jpg)
കത്തുസാഹിത്യം
കഥക്കൂട്ട്
![പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം](https://reseuro.magzter.com/100x125/articles/1201/1722811/XRRRNb_mC1717601071159/1717601281446.jpg)
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
![കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1715109/SKC7U8HSZ1716982475260/1716982625440.jpg)
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട