CATEGORIES

വിശ്വാസങ്ങളിലൂടെ ഒരു ജാതിജാതകം
Nana Film

വിശ്വാസങ്ങളിലൂടെ ഒരു ജാതിജാതകം

വിരലിലെണ്ണാവുന്ന ചിത്രങ്ങൾ, അതെല്ലാം കലാപരവും സാമ്പത്തികവുമായ വിജയങ്ങൾ നേടിയതും, എം.മോഹനൻ എന്ന സംവിധായകനെ മലയാള സിനിമയിൽ അടിവരയിട്ട് രേഖപ്പെടുത്താൻ പോന്നവയുമായിരുന്നു. ഇപ്പോഴിതാ എം. മോഹനൻ തന്റെ പുതിയ ചിത്രവുമായി കടന്നുവരുന്നു. ചിത്രം ഒരു ജാതി ജാതകം.

time-read
1 min  |
April 1-15, 2024
ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടർ - ബിലാസ് ചന്ദ്രഹാസൻ നായർ
Nana Film

ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടർ - ബിലാസ് ചന്ദ്രഹാസൻ നായർ

സിനിമയിൽ നിന്നുണ്ടാകുന്ന ഫെയിം അല്ല എനിക്ക് ആവശ്യം. ഞാൻ എന്ന കലാകാരന് സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ എക്സ്പ്ലോർ ചെയ്യുക മാത്രമാണ്. നിങ്ങൾക്ക് പണമാണ് ആവ ശ്യമെങ്കിൽ നിങ്ങൾക്ക് വരുന്ന ഓരോ കഥാപാത്രങ്ങളും കണ്ണടച്ചു തെരഞ്ഞെടുക്കാം. പക്ഷേ പാഷ നാണ് നിങ്ങൾക്ക് വലുതെങ്കിൽ പെർഫോം ചെയ്യാൻ എന്തെങ്കിലുമുണ്ടെന്ന് നിങ്ങൾക്ക് പൂർണ്ണബോ ധ്യമുളള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുക. അതിപ്പോൾ ഒറ്റ സീനാണെങ്കിൽ കൂടെ. കലാരംഗം എന്നിലെ കലാകാരനെ മാത്രമല്ല ഞാൻ എന്ന മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി എന്നുപറയാം. അന്താക്ഷരിയിലൂടെയും വണ്ണിലൂടെയും പ്രേക്ഷകർ കണ്ട ബിലാസ് ചന്ദ്രഹാസൻ നായർ തന്റെ സിനിമാ ജീവിതയാത്രയെക്കുറിച്ച് സംസാരിക്കുന്നു.

time-read
1 min  |
March 16-31, 2024
Amazing Shanthi ശാന്തികൃഷ്ണ പറയുന്നു
Nana Film

Amazing Shanthi ശാന്തികൃഷ്ണ പറയുന്നു

വിവാഹം കഴിഞ്ഞാൽപ്പിന്നെ നായികമാർ ആ സ്ഥാനത്തുനിന്നും ഒഴിഞ്ഞ് പിന്നെ ക്യാരക്ടർ റോളു കൾ മാത്രം ചെയ്യണമെന്ന നിർബന്ധം മലയാളത്തിൽ മാത്രമുള്ള ഒരു സാഹചര്യമാണ്. നടന്മാർക്ക് അത് ബാധകമല്ലാതാനും ...

time-read
1 min  |
March 16-31, 2024
നാടകം- മിമിക്രി ഡബ്ബിംഗ്- സിനിമ
Nana Film

നാടകം- മിമിക്രി ഡബ്ബിംഗ്- സിനിമ

നിരവധി ഷോർട്ട് ഫിലിമുകളിലും ഷിബു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

time-read
1 min  |
March 16-31, 2024
ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...
Nana Film

ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...

പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.

time-read
3 mins  |
March 16-31, 2024
മലയാള സിനിമയിൽ ഇനിയും ട്രാൻസ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല
Nana Film

മലയാള സിനിമയിൽ ഇനിയും ട്രാൻസ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല

ബിഗ് ബോസിലൂടെ ജനപ്രിയയായ നാദിറ മെഹ്റിൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

time-read
2 mins  |
March 16-31, 2024
ഒഡെല 2
Nana Film

ഒഡെല 2

ഒഡെല 2ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു

time-read
1 min  |
March 16-31, 2024
അഞ്ജലി മേനോൻ with കെ.ജി.ആർ സ്റ്റുഡിയാസ്
Nana Film

അഞ്ജലി മേനോൻ with കെ.ജി.ആർ സ്റ്റുഡിയാസ്

തെന്നിന്ത്യൻ സിനിമകളിലേക്ക് കെ.ആർ.ജി സ്റ്റുഡിയോസ് പ്രധാന പങ്ക് വഹിക്കുമ്പോൾ അഞ്ജലി മേനോനുമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രം മികച്ച ക്വാളിറ്റി കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നുള്ളതിന്റെ തെളിവായി മാറുന്നു.

time-read
1 min  |
March 16-31, 2024
കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം
Nana Film

കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം

സിനിമയിലെത്തിയതിനു ശേഷം തൻവിറാം കേട്ട കഥകളുടെ എണ്ണം 98. ഇതിൽ, ഈ അഭിനേത്രി തെരഞ്ഞടുത്ത സിനിമകൾ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാർത്ഥ പേര്. സിനിമയിലെത്തിയപ്പോൾ തൻവിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.

time-read
2 mins  |
March 16-31, 2024
പത്ത് ഭാഷകളിൽ റിമേക്കാകുന്ന ദൃശ്യം
Nana Film

പത്ത് ഭാഷകളിൽ റിമേക്കാകുന്ന ദൃശ്യം

ചിത്രം ആദ്യം ദക്ഷിണ കൊറിയയിലും, ഇംഗ്ലീഷിലും പിന്നീട് സ്പാനിഷ് ഉൾപ്പെടെ പത്ത് ഭാഷകളിലായി മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്

time-read
1 min  |
March 16-31, 2024
അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ
Nana Film

അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ

നിരവധി കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികർ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്സാണ്.

time-read
1 min  |
March 16-31, 2024
തുടക്കം കളറാക്കി
Nana Film

തുടക്കം കളറാക്കി

മഞ്ഞുമൽ ബോയ്സിന്റെ റിലീസിന് മുന്നോടിയായി സംഗീതസംവിധായകൻ സുഷിൻ ശ്യാം മഞ്ഞുമൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് പറഞ്ഞിരുന്നു. ആ കോൺഫിഡൻസിൽ തന്നെയാണ് മലയാള സിനിമയുടെ തുടക്കം. 2023 മലയാള സിനിമയെ സംബന്ധിച്ച് മോശം വർഷമായിരുന്നു. ഒരുപാട് സിനിമകൾ ഇറങ്ങിയ വർഷം. എന്നാൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം വിജയിച്ച വർഷം. പരാജയ സിനിമകൾക്ക് കാരണം റിവ്യൂവേഴ്സെന്ന് ഒരു കൂട്ടർ പറയുന്നു. മലയാള സിനിമയ്ക്ക് വലിയ അടികിട്ടിയ വർഷമായിരുന്നു 2023. എങ്കിൽ 2024 രണ്ടും കൽപ്പിച്ചതെന്ന് പറയേണ്ടി വരും. ഫെബ്രുവരി മാസത്തിൽ നാല് ഹിറ്റുകൾ മലയാള സിനിമയുടെ സീൻ മാറ്റി.

time-read
2 mins  |
March 16-31, 2024
ക്യാരക്ടർ വേഷങ്ങളിലൂടെ...
Nana Film

ക്യാരക്ടർ വേഷങ്ങളിലൂടെ...

നവപ്രതീക്ഷകൾ

time-read
1 min  |
March 1-15, 2024
ഓർമ്മച്ചിത്രം
Nana Film

ഓർമ്മച്ചിത്രം

ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളെ കോർത്തിണക്കി വളരെ രസകരമായി കഥ പറയുന്ന സിനിമയാണ് \"ഓർമ്മച്ചിത്രം

time-read
1 min  |
March 1-15, 2024
ക്ലാസ് കട്ട് ചെയ്തും സിനിമ കണ്ട കാലം അഭിലാഷ്പിള്ള
Nana Film

ക്ലാസ് കട്ട് ചെയ്തും സിനിമ കണ്ട കാലം അഭിലാഷ്പിള്ള

കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചൊക്കെ നോക്കിയിട്ടുണ്ട്. കേട്ടോ, വലുതായപ്പോൾ അഭിനയ മോഹം തനിയെ ഇല്ലാതായി.

time-read
3 mins  |
March 1-15, 2024
വരാഹം
Nana Film

വരാഹം

സുരേഷ് ഗോപിയെ നായകനാക്കിയ സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

time-read
1 min  |
March 1-15, 2024
ബിഗ് സ്ക്രീനിലേക്ക് .......
Nana Film

ബിഗ് സ്ക്രീനിലേക്ക് .......

രാഗേഷ് കുമാറിന്റെയും ശിവാനയുടെയും മകളാണ് ആവണി

time-read
1 min  |
March 1-15, 2024
നല്ല സിനിമകൾ ഓടുന്നില്ല വിജയ്ബാബു
Nana Film

നല്ല സിനിമകൾ ഓടുന്നില്ല വിജയ്ബാബു

ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ എല്ലാ ഭാഷയിലെ സിനിമകളെയും ഞാൻ അംഗീകരിക്കും. കേരളത്തിൽ അവ പ്രദർശിപ്പിക്കുന്നതിന് എനിക്ക് വിയോജിപ്പ് ഒന്നുമില്ല

time-read
2 mins  |
March 1-15, 2024
ജൂനിയർ വിജയ് സേതുപതിക്കൊപ്പം വർഷ വിശ്വനാഥ്
Nana Film

ജൂനിയർ വിജയ് സേതുപതിക്കൊപ്പം വർഷ വിശ്വനാഥ്

കഥാപാത്രം എന്തായാലും അഭിനയിച്ച് ഫലിപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകണം. അതേ നോക്കാറുള്ളൂ.

time-read
1 min  |
March 1-15, 2024
മീമുകളിലും ട്രോളുകളിലും നിറയുന്ന ക്ലാസിക് കഥാപാത്രങ്ങൾ
Nana Film

മീമുകളിലും ട്രോളുകളിലും നിറയുന്ന ക്ലാസിക് കഥാപാത്രങ്ങൾ

സാങ്കേതികത്വങ്ങൾ മാറിയതോടെ മലയാള സിനിമയുടെ രൂപത്തിലും ഭാവത്തിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റം വന്നിരിക്കുകയാണ്

time-read
1 min  |
March 1-15, 2024
നടികർ
Nana Film

നടികർ

ടൊവിനോയുടെ നായികയായി ഭാവന

time-read
1 min  |
March 1-15, 2024
പോസിറ്റിവ് ടേണിംഗ് പോയിന്റ്സ് സുചിത്ര
Nana Film

പോസിറ്റിവ് ടേണിംഗ് പോയിന്റ്സ് സുചിത്ര

ജീവിതത്തിലും എന്റെ കരിയറിലും എന്റെ തുടക്കകാലം തോട്ട് ഏറ്റവും കൂടുതൽ സപോർട്ട് ചെയ്യുന്നത് എന്റെ ടീച്ചറാണ്. ഡോ.നീനപ്രസാദ്. എന്റെ കരിയറിലേക്ക് ഏറ്റവും വലിയൊരു വഴിത്തിരിവ് അല്ലെങ്കിൽ വഴികാട്ടി എന്നു പറയുന്നത് എന്റെ ടീച്ചറാണ്. എന്തു കാര്യവും ഞാനാദ്യം പറയുന്നത് എന്റെ ടീച്ചർ ഡോ. നീന പ്രസാദിനോടാണ്.

time-read
3 mins  |
March 1-15, 2024
ആനന്ദപുരം ഡയറീസ്
Nana Film

ആനന്ദപുരം ഡയറീസ്

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത താരമായ മീന തന്റെ അഭിനയജീവിത ത്തിലെ നാൽപ്പതാം വർഷത്തിൽ മലയാളത്തിൽ വളരെ വ്യത്യസ്തമായ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആനന്ദപുരം ഡയറീസ്

time-read
1 min  |
March 1-15, 2024
മല്ലികാവസന്തം @ 50
Nana Film

മല്ലികാവസന്തം @ 50

മല്ലികാസുകുമാരന്റെ സിനിമാജീവിതത്തിലെ 50 വർഷങ്ങൾ

time-read
1 min  |
March 1-15, 2024
നിത്യഹരിത ഹരിത ഗാനങ്ങളുടെ ട്രാക്ക് തിരിച്ചുപിടിക്കാം.
Nana Film

നിത്യഹരിത ഹരിത ഗാനങ്ങളുടെ ട്രാക്ക് തിരിച്ചുപിടിക്കാം.

സിനിമയിൽ കണ്ടന്റിന് മാത്രം പ്രാമുഖ്യമുള്ള കച്ചവടക്കാലത്ത് ഗാനങ്ങൾ ഒരു എസൻഷ്യൻ ഫാക്ടർ അല്ലാണ്ടായിരിക്കുന്നു എന്നതാണ് വസ്തുത

time-read
2 mins  |
February 16-29, 2024
മാധ്യമപ്രവർത്തനത്തിൽ നിന്നും ബോക്സ് ഓഫീസ് വിജയങ്ങൾക്കൊപ്പം
Nana Film

മാധ്യമപ്രവർത്തനത്തിൽ നിന്നും ബോക്സ് ഓഫീസ് വിജയങ്ങൾക്കൊപ്പം

പി.ആർ.ഒ പ്രതീഷ് ശേഖർ മനസ്സ് തുറക്കുന്നു

time-read
2 mins  |
February 16-29, 2024
2024 ന്റെ തുടക്കം മലയാള സിനിമയിൽ
Nana Film

2024 ന്റെ തുടക്കം മലയാള സിനിമയിൽ

ഭ്രമയുഗവും ആടു ജീവിതവും ആവേശവും ടർബോയും ബറോസും ഉൾപ്പെടെ ഗംഭീര ലൈനപ്പാണ് മലയാള സിനിമ 2024 ൽ പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത്.

time-read
2 mins  |
February 16-29, 2024
ആഗ്രഹം പോലെ സിനിമയും
Nana Film

ആഗ്രഹം പോലെ സിനിമയും

കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം ആഗ്രഹിക്കുന്നത് സാധിക്കും എന്നല്ലെ പ്രമാണം...

time-read
1 min  |
February 16-29, 2024
ധ്യാൻ ശ്രീനിവാസും പ്രണയവും
Nana Film

ധ്യാൻ ശ്രീനിവാസും പ്രണയവും

മലയാള സിനിമയിൽ എല്ലാകാലത്തും മതസൗഹാർദ്ദത്തിന്റെ സ്നേഹമന്ത്രണങ്ങൾ ഇതിവൃത്തമാക്കിയുള്ള നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. മതസൗഹാർദ്ദവും, അതിജീവനവും പ്രണയവും കോർത്തിണക്കിയുള്ള ധ്യാൻ ശ്രീനിവാസൻ നായകനായ പേരിടാത്തൊരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.

time-read
1 min  |
February 16-29, 2024
ഇത് ഇന്ത്യയാണ് ഇവിടം ഇങ്ങനെയാണ്
Nana Film

ഇത് ഇന്ത്യയാണ് ഇവിടം ഇങ്ങനെയാണ്

മലയാള നടിമാരിൽ ലിയോണയ്ക്ക് മാത്രമായി ചില സിഗ്നേച്ചർ ഡയലോഗുകൾ ഉണ്ട്

time-read
2 mins  |
February 16-29, 2024