Facebook Pixel തുടക്കം കളറാക്കി | Nana Film - entertainment - Magzter.comでこの記事を読む

試す - 無料

തുടക്കം കളറാക്കി

Nana Film

|

March 16-31, 2024

മഞ്ഞുമൽ ബോയ്സിന്റെ റിലീസിന് മുന്നോടിയായി സംഗീതസംവിധായകൻ സുഷിൻ ശ്യാം മഞ്ഞുമൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് പറഞ്ഞിരുന്നു. ആ കോൺഫിഡൻസിൽ തന്നെയാണ് മലയാള സിനിമയുടെ തുടക്കം. 2023 മലയാള സിനിമയെ സംബന്ധിച്ച് മോശം വർഷമായിരുന്നു. ഒരുപാട് സിനിമകൾ ഇറങ്ങിയ വർഷം. എന്നാൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം വിജയിച്ച വർഷം. പരാജയ സിനിമകൾക്ക് കാരണം റിവ്യൂവേഴ്സെന്ന് ഒരു കൂട്ടർ പറയുന്നു. മലയാള സിനിമയ്ക്ക് വലിയ അടികിട്ടിയ വർഷമായിരുന്നു 2023. എങ്കിൽ 2024 രണ്ടും കൽപ്പിച്ചതെന്ന് പറയേണ്ടി വരും. ഫെബ്രുവരി മാസത്തിൽ നാല് ഹിറ്റുകൾ മലയാള സിനിമയുടെ സീൻ മാറ്റി.

തുടക്കം കളറാക്കി

പ്രേമലു ഹിറ്റലു

പേരിൽ തന്നെ വ്യത്യസ്തതയുള്ള ചിത്രമായിരുന്നു പ്രേമലു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പുതന്നെ പ്രേക്ഷകർക്കിടയിൽ അമിതപ്രതീക്ഷയുടെ ഭാരം നൽകിയിരുന്നു. പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പ്രേമലു പ്രേക്ഷകരെ ആഹ്ലാദത്തിലാക്കിയത്. യുവതലമുറകളുടെ ഇഷ്ടജോഡികളായ നസ്സനും മമിത ബൈജുവും ഒന്നിച്ചപ്പോൾ കേരള ബോക്സ് ഓഫീസ് ഇളക്കി മറിച്ചു.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പത്തനംതിട്ടക്കാരിയായ റീനുവും ആലുവക്കാരനായ സച്ചിനും വളരെ യാദൃച്ഛികമായി ഹൈദരാബാദിൽ നിന്ന് കണ്ടുമുട്ടുകയും ഇവരുടെ സൗഹൃദവും പ്രണയവുമാണ് പ്രേമലുവിലൂടെ രസകരമായി പറയുന്നത്. നസ്ലനും മമിതയ്ക്കുമൊപ്പം സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗ്ഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും പ്രേമലുവിന്റെ ഭാഗമായി. കേരളത്തിൽ ചിത്രം കത്തിക്കയറുമ്പോഴാണ് തെലുങ്കിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നത്. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയനാണ് വിതരണത്തിനെത്തിച്ചത്.

അന്വേഷിപ്പിൻ കണ്ടെത്തും

Nana Film からのその他のストーリー

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size