Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

Game Changer

Fast Track

|

August 01,2023

പോക്കറ്റിലൊതുങ്ങും വിലയിൽ ട്രയംഫിന്റെ 400 സിസി മോഡൽ

- നോബിൾ എം. മാത്യു

Game Changer

ട്രയംഫിന്റെ മോഡലുകൾ കൊതിയോടെയല്ലാതെ ഒരിക്കലും നോക്കാനാവില്ല തികഞ്ഞ ബൈക്ക് പ്രേമികൾക്ക് ക്രൂസറും സ്ക്രാംബ്ലറും അഡ്വഞ്ചറും എന്നു വേണ്ട എല്ലാം ജഗകില്ലാടികളും ട്രയംഫിന്റെ പാളയത്തിലുണ്ട്. അവയെല്ലാം തന്നെ ഇന്ന് ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ലഭ്യമാണുതാനും. കാര്യങ്ങൾ അങ്ങനെയാണെങ്കിലും ഒരു ട്രയംഫ് മോഡൽ സ്വന്തമാക്കണമെങ്കിൽ പഴ്സിനു നല്ല കനം വേണമായിരുന്നു ഇതുവരെ എന്നാൽ, ഇനി അങ്ങനെയല്ല. എൻഫീൽഡിന്റെ വിലയ്ക്കിതാ ട്രയംഫ് സ്വന്തമാക്കാം. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ പുറത്തെത്തുന്ന ആദ്യ മോഡലുകളാണ് ഇവ. പുണെയിലെ ബജാജിന്റെ ഛാക്കൻ പ്ലാന്റിലാണ് നിർമാണം. ഇതിൽ ആദ്യം ലോഞ്ച് ചെയ്ത സ്പീഡ് 400 ന്റെ വിശദമായ ടെസ്റ്റ് റൈഡിലേക്ക്.

ബജാജ് ട്രയംഫ്

രാജ്യാന്തര വാഹന നിർമാതാക്കളുമായി ബജാജ് കൈ കോർക്കുന്നത് ഇതാദ്യമല്ല. കാവാസാക്കിയുമായി കൂടിച്ചേർത്ത് പുറത്തിറക്കിയ മോഡലുകൾ നമ്മുടെ മുന്നിലുണ്ട്. കെടിഎമ്മും ഹുവർണയുമായി നിലവിൽ പാർട്നർഷിപ് തുടരുന്നു. ഇതിൽ എൻജിൻ സാങ്കേതികവിദ്യ വരെ കടംകൊള്ളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിലർക്കെങ്കിലും ഒരു സംശയം തോന്നിയേക്കാം. ഇതിൽ ബജാജിന്റെ എൻജിനോ മറ്റു ഘടകങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന്. എന്നാൽ, ട്രയംഫുമായി അത്തരമൊരു കരാറല്ല ബജാജ് നടത്തിയിരിക്കുന്നത്. ഡിസൈൻ പൂർണമായും ട്രയഫിന്റെ യുകെ ഡിസൈനർമാരാണ് നിർവഹിച്ചിരിക്കുന്നത്. നിർമാണം മാത്രമാണു ബജാജ് ചെയ്യുന്നത്. അതായത്, എൻജിൻ ഘടകങ്ങൾ അടക്കം ഒന്നും തന്നെ ബജാജിന്റെതായില്ല. പൂർണമായും ട്രയംഫ് ജീൻ തന്നെയാണ് സ്പീഡ് 400.

ഡിസൈൻ

 ട്രയംഫിന്റെ മോഡേൺ ക്ലാസിക് നിരയിലാണ് സ്പീഡ് 400 ന്റെ സ്ഥാനം. സ്പീഡ് ട്വിൻ 1200, 900 എന്നിവയുടെ ഡിസൈൻ ഭാഷ തന്നെയാണ് സ്പീഡ് 400 ലും അവലംബിച്ചിരിക്കുന്നത്. മോഡേൺ റെട്രോ റോഡ്ർ എന്നു വിളിക്കാവുന്ന രൂപകൽപന ക്വാളിറ്റിയാണ് മുഖമുദ്ര. അത് ഒരോ ചെറിയ ഘടകത്തിലും വരെ പ്രകടം. ഹെഡ്ലാംപ് ബ്രാക്കറ്റ്, മിറർ ലെഗ്, സൈഡ് കവർ, മുൻ പിൻ ഫെൻഡർ എന്നിവയിലൂടെയെല്ലാം ഒന്നു കണ്ണോടിച്ചാൽ അതു മനസ്സിലാകും. വേറൊന്നും വേണ്ട, വെൽഡിങ് മാത്രം നോക്കിയാൽ മതി നിലവാരമറിയാൻ.

Fast Track からのその他のストーリー

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Fast Track

Fast Track

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം

time to read

3 mins

December 01,2025

Fast Track

Fast Track

കാർട്ടിങ്ങിലെ യങ് ചാംപൻ

കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്

time to read

1 min

December 01,2025

Fast Track

Fast Track

രാത്രിഞ്ചരൻമാർ...

കാൽനടയാത്രക്കാരും പ്രഭാതനടത്തവും!

time to read

2 mins

December 01,2025

Fast Track

“ഫാമിലി കാർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ

time to read

2 mins

December 01,2025

Fast Track

Fast Track

BIG BOY!

പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ

time to read

3 mins

December 01,2025

Fast Track

Fast Track

Change Your Vibe

ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്

time to read

2 mins

December 01,2025

Fast Track

Fast Track

POWER PACKED!

265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്

time to read

3 mins

December 01,2025

Translate

Share

-
+

Change font size

Holiday offer front
Holiday offer back