試す - 無料

Entertainment

Nana Film

Nana Film

ഒരു വയനാടൻ പ്രണയ കഥ

പഴയ കാലഘട്ടത്തിലെ ഒരു വയനാടൻ കുടിയേറ്റ ഗ്രാമം. ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന മനുവും പാർവതിയും കൂട്ടുകാരും, അവരുടെ പ്രണയവുമാണ് "ഒരു വയനാടൻ പ്രണയ കഥ"യുടെ ഇതിവൃത്തം.

1 min  |

October 16, 2021
Nana Film

Nana Film

എൻ്റെ ഖൽബിലെ വെൺനിലാവു നീ

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയയെ ആർക്കും മറക്കാൻ പറ്റില്ല? പക്ഷേ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വീണ്ടും റസിയയുടെ ഒരു മോക്കോവറുമായിട്ട് രാധിക എത്തുകയുണ്ടായി എന്താണ് അതിന് പിന്നിൽ? വർഷങ്ങൾ അനേകം കഴിത്താലും ഇന്നും സിനിമാസ്വാദകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്‌മെറ്റിസും അതിലെ റസിയയും രാധിക-റസിയയുടെ വിശേഷങ്ങളിലേക്ക്..

1 min  |

October 16, 2021

Nana Film

'ചന്ദ്രമുഖി' രണ്ടാം ഭാഗത്തിൽ അനുഷ്ക?

'ചന്ദ്രമുഖി' രണ്ടാം ഭാഗത്തിൽ അനുഷ്ക ....

1 min  |

October 16, 2021
Nana Film

Nana Film

'കർണൻ' സംവിധായകന്റെ സിനിമയിൽ ഫഹദ്ഫാസിൽ

തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകൻ മാരി സെൽവരാജിന്റെ സിനിമയിൽ ഫഹദ്ഫാസിൽ അഭിനയിക്കുന്നു

1 min  |

October 16, 2021