ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
SAMPADYAM
|December 01,2025
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
ബാങ്ക് ഇടപാടുകൾ നടത്തേണ്ട അക്കൗണ്ടുടമ'കൾ, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട പെൻഷൻകാർ, വില്ലജ് ഓഫിസിൽ കരം അടവ് ഉൾപ്പെടെയുള്ളവയ്ക്ക് പണം അടയ്ക്കേണ്ട ഭൂവുടമകൾ... ഇവർക്കെല്ലാം സർക്കാർ സർക്കാരിതര സേവനങ്ങളെല്ലാം കയ്യിലെ മൊബൈൽ ഫോണുകളിലൂടെ അനായാസം നടത്താം. പക്ഷേ, നിങ്ങൾ ഒരു പ്രവാസി ഇന്ത്യക്കാരനാണെങ്കിലോ? അതത്ര എളുപ്പമല്ല.
ഇവിടെയെല്ലാം സേവനം തേടുന്നവർ യഥാർഥ വ്യക്തികൾ തന്നെയെന്നു സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം ഇവരാരും നേരിട്ടു ഹാജരാകുന്നില്ല എന്നതുതന്നെ. അതിന് അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് വൺ ടൈം പാർഡ് അഥവാ ഒടിപി സന്ദേശമായി നൽകും. വ്യക്തി ആ നമ്പർ കൃത്യമായി നൽകിയാൽ മാത്രമേ സേവനങ്ങൾ പൂർത്തീകരിക്കാനാകൂ.
പക്ഷേ, പ്രവാസി ഇന്ത്യക്കാരന് അവർ താമസിക്കുന്ന രാജ്യത്ത് ഫോണിൽ ഒടിപി ലഭിക്കുക ബുദ്ധിമുട്ടാണ്. അതിനാൽ, സർക്കാരും സർക്കാരിതര സ്ഥാപനങ്ങളും നൽകുന്ന ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു.
ഒടിപി സേവനങ്ങളെയും ഉരുത്തിരിഞ്ഞുവരുന്ന സാധ്യതകളെയും അടുത്തറിഞ്ഞാൽ മാത്രമേ ഇവ പൂർണ രീതിയിൽ പ്രയോജനപ്പെടുത്താനാകൂ.
ഒടിപി എന്ന തിരിച്ചറിയൽ സംവിധാനം
यह कहानी SAMPADYAM के December 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Listen
Translate
Change font size

