कोशिश गोल्ड - मुक्त
അകത്തളത്തിൽ വിളയിക്കുന്ന അർബൻ കിസാൻ
KARSHAKASREE
|December 01,2024
മുറിക്കുള്ളിൽ വിളയുന്ന തക്കാളി ഒപ്പം കാന്താരിയും നാരകവും
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചി അപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? - കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാകൃഷിയെ മലയാളിയിൽ നിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാകൃഷിയിലൂടെ അൻപതോളം വിളകൾ ഉൽപാദിപ്പിച്ചു കാണിക്കുകയാണ് ഹൈദരാബാദിലെ അർബൻ കിസാൻ. ഫിനാൻസ് പ്രഫഷനൽ വിഹാരി കനഗലുവും ബയോടെക്നോളജി വിദഗ്ധൻ ഡോ. സായിറാം റെഡ്ഡിയും ചേർന്ന് ആരംഭിച്ച ഈ അഗ്രി സ്റ്റാർട്ടപ് ഇന്ന് ഇന്ത്യയുടെ മാത്രമല്ല, ഒട്ടേറെ വിദേശരാജ്യങ്ങളുടെയും ഭക്ഷ്യസുരക്ഷയ്ക്കുള്ള വഴിതുറക്കുന്നു.
മേലേക്കു വളരുന്ന വെർട്ടിക്കൽ ഫാമുകളിൽ മണ്ണും സൂര്യപ്രകാശവുമല്ലാതെ, യുക്തിസഹമായ മുതൽമുട ക്കിൽ ഇലവർഗങ്ങൾ മാത്രമല്ല, കായ്കനികളും പൂക്കളും ഉൽപാദിപ്പിക്കാനുള്ള സാങ്കേതികമികവ് ഈ സ്റ്റാർട്ടപ് സംരംഭം സ്വന്തമാക്കിക്കഴിഞ്ഞു അമേരിക്കയിലാണ് ഇപ്പോൾ ഇവരുടെ ബിസിനസ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ, തുടക്കം കുറിച്ച് ഹൈദരാബാദിലാണ് ഗവേഷണ വികസന പ്രവർത്തനങ്ങളുടെ ആസ്ഥാനം.
മണ്ണില്ലാകൃഷി കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങിയ കാലമാണിത്. നഗരഭവനങ്ങളിൽ ഹൈഡ്രോപോണിക്സ് അടുക്കളത്തോട്ടങ്ങൾ ഒരുക്കി നൽകുന്ന ഒന്നിലധികം സംരംഭങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അത്തരം ഇൻഡോർ ഫാമുകളിൽ എക്സോട്ടിക് പച്ചക്കറികൾ ഉൽപാദിപ്പിച്ചു വിൽക്കുന്നവർ പോലുമുണ്ട്. ഇതൊക്കെയാണെങ്കിലും നമ്മുടെ ഹൈഡ്രോണിക്സ് ശൈശവദശയിൽ തന്നെ. താങ്ങാനാവാത്ത ഉൽപാദനച്ചെലവും വിദേശ ഇലക്കറികൾ മാത്രം വിളയുന്ന ഫാമുകളും ഈ സാങ്കേതികവിദ്യ ജനകീയമാകുന്നതിൽ തടസ്സമായി .
यह कहानी KARSHAKASREE के December 01,2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കുങ്കുമം വിളയുന്ന കേരളം
കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ
2 mins
December 01,2025
KARSHAKASREE
പ്രിയമേറുന്ന പ്രീമിയം തത്തകൾ
ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം
2 mins
December 01,2025
KARSHAKASREE
ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്
ഉദ്യാനവിപണിയിലെ പ്രീമിയം ഇനം
2 mins
December 01,2025
KARSHAKASREE
അതുല്യ രുചിയുമായി ആനൈകാട്
സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ
3 mins
December 01,2025
KARSHAKASREE
ഡെക്കാനിലും അവക്കാഡോ
പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു
3 mins
December 01,2025
KARSHAKASREE
മഴവില്ലഴകുള്ള മത്സ്യം
കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ
3 mins
December 01,2025
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
Listen
Translate
Change font size
