कोशिश गोल्ड - मुक्त

ഒന്നരക്കോടി രൂപയുടെ ചോറും കറിയും

KARSHAKASREE

|

January 01,2024

മലപ്പുറത്തെ ജൈസലിനു കൃഷി വെറും ഉപജീവനമാർഗമല്ല, ലക്ഷങ്ങൾ നേടാനുള്ള ബിസിനസാണ്. ഇതാ യുവകേരളം അനുകരിക്കേണ്ട മാതൃക.

ഒന്നരക്കോടി രൂപയുടെ ചോറും കറിയും

കുറഞ്ഞത് 10 ലക്ഷം ഊണ് മലപ്പുറം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വി.സി. ജൈസൽ കഴിഞ്ഞ സീസണിൽ പാടത്തിറങ്ങിയതു കൊണ്ട് നാടിനുണ്ടായ നേട്ടം! അത്രയും ഊണിനുള്ള നാടൻ കുത്തരി റേഷൻ കടകളിലെത്തിയത് സപ്ലൈകോയ്ക്ക് ജൈസൽ നൽകിയ 280 ടൺ നെല്ലിൽ നിന്നാണ്. തരിശുകിടന്ന 140 ഏക്കർ പാടങ്ങളിൽനിന്ന് ഈ യുവകർഷകൻ കൊയ്തെടുത്തത് 2,80,000 കിലോ നെല്ല്, അതായത്, 168 ടൺ അരി! പഞ്ചായത്തു തോറും എതാനും ജൈസലുമാരെ വളർത്താനായാൽ എല്ലാവരും കൃഷി ചെയ്തില്ലെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പ്.

പോഷകസുരക്ഷയുടെ കാവലാൾ

 അരി മാത്രമല്ല, പഴവും പച്ചക്കറികളും ടൺകണക്കിനു വിളയുന്നു ജൈസൽ പാട്ടത്തിനെടുത്ത പറമ്പുകളിൽ നെൽവിപണിയിൽ എത്തിച്ചിരുന്നു.

തരിശില്ലാതാക്കിയ കർഷകൻ

 നാടിനെ ഊട്ടുക മാത്രമല്ല, കൃഷിയിലൂടെ മികച്ച വരുമാനം നേടാനും കേരളത്തിലെ കൃഷിവികസനത്തിന് ബദൽ മാതൃക ഒരുക്കാനും കഴിഞ്ഞതാണ് ഈ ചെറുപ്പക്കാരനെ ശ്രദ്ധേയനാക്കുന്നത്. സാധാരണ കർഷകനല്ല തന്റെ ഭർത്താവെന്നു ഫാം സന്ദർശിച്ച് പരിശോധകരോടു ജൈസലിന്റെ ഭാര്യ അഫീല പറഞ്ഞത് വെറുതെയല്ല. ഒറ്റ സീസണിൽ 145 ഏക്കറിൽ ഭക്ഷ്യവിളകൾ കൃഷിചെയ്യുന്ന എത്ര പേരുണ്ടാവും കേരളത്തിൽ 1.6 കോടി രൂപയുടെ വിറ്റുവരവാണ് അതിലൂടെ ഇദ്ദേഹം നേടിയത്. സ്വന്തമായി 5 ഏക്കർ സ്ഥലം മാത്രമുള്ളപ്പോൾ പ്രതിവർഷം 21 ലക്ഷം രൂപ പാട്ടം നൽകിയാണ് ജൈസലിന്റെ കൃഷി. ഒട്ടേറെ നെൽപാടങ്ങൾ തരിശുകിടന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ മാത്രമല്ല, സമീപത്തെ 3 പഞ്ചായത്തുകളെക്കൂടി തരിശുരഹിതമാക്കാൻ തനിക്കു കഴിഞ്ഞെന്ന് ജൈസൽ അഭിമാനപൂർവം പറയുന്നു.

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

കുങ്കുമം വിളയുന്ന കേരളം

കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

പ്രിയമേറുന്ന പ്രീമിയം തത്തകൾ

ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്

ഉദ്യാനവിപണിയിലെ പ്രീമിയം ഇനം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

അതുല്യ രുചിയുമായി ആനൈകാട്

സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

ഡെക്കാനിലും അവക്കാഡോ

പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മഴവില്ലഴകുള്ള മത്സ്യം

കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ

ചോദ്യം ഉത്തരം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ

കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം

വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size