कोशिश गोल्ड - मुक्त
നാലു മാസം നല്ല നേട്ടം
KARSHAKASREE
|November 01, 2023
ഐടിയിൽനിന്നു നെൽക്കൃഷിയിലേക്കു ചുവടുമാറ്റിയ സമീർ
-
ജോലിയും ബിസിനസും വിട്ട് 5 വർഷം മുൻപ് 20 ഏക്കറിൽ തുടങ്ങിയ നെൽക്കൃഷി 60 ഏക്കറിലേക്കും പിന്നെ 300 ഏക്കറിലേക്കുമെത്തിയപ്പോൾ കൃഷി മാത്രമല്ല, ആത്മവിശ്വാസവും വളർന്നെന്നു സമീർ. കോട്ടയം തിരുവല്ല മാന്നാർ സ്വദേശി പി.സമീർ ഐടി വിട്ടാണ് കൃഷിയിലെത്തുന്നത്. 10 വർഷം ഗൾഫ്ജോലിയും തുടർന്ന് ചെന്നൈയിൽ സ്വന്തം ഐടി സംരംഭവുമായി കഴിഞ്ഞ സമീർ, സിവിൽ കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിനടുത്തുളള ബുധന്നൂരിൽ എത്തിയതാണ് വഴിത്തിരിവായത്. പ്രദേശത്തു തരിശു കിടന്ന പാടം ഏറ്റെടുത്തു കൃഷി ചെയ്തപ്പോൾ മോശമല്ലാത്ത വരുമാനം ലഭിച്ചു. അതോടെ അടുത്ത സീസണിൽ കൃഷിവിസ്തൃതി 60 ഏക്കറിലെത്തി. വെള്ളക്കെട്ട് കൃഷിക്കു തടസ്സമായതോടെ അവിടം വിട്ട് ചേർത്തല പട്ടണക്കാട്ട് പുതിയ കൃഷിയിടം കണ്ടെത്തി. ഇന്ന് 2 പാട ശേഖരങ്ങളിലായി 320 ഏക്കർ വരും സമീറിന്റെ നെൽകൃഷി. ഒരു നെല്ലും ഒരു മീനും പദ്ധതിപ്രകാരം കൃഷി നടക്കുന്ന വയലായതിനാൽ ഒരു സീസൺ നെൽകൃഷിക്കുശേഷം പാടം മത്സ്യക്കൃഷിക്കു കൈമാറേണ്ടി വരും. എങ്കിൽ പോലും 4 മാസത്തിലൊതുങ്ങുന്ന നെൽക്കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ കഴിയുന്നുണ്ടെന്നു സമീർ.
यह कहानी KARSHAKASREE के November 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കുങ്കുമം വിളയുന്ന കേരളം
കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ
2 mins
December 01,2025
KARSHAKASREE
പ്രിയമേറുന്ന പ്രീമിയം തത്തകൾ
ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം
2 mins
December 01,2025
KARSHAKASREE
ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്
ഉദ്യാനവിപണിയിലെ പ്രീമിയം ഇനം
2 mins
December 01,2025
KARSHAKASREE
അതുല്യ രുചിയുമായി ആനൈകാട്
സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ
3 mins
December 01,2025
KARSHAKASREE
ഡെക്കാനിലും അവക്കാഡോ
പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു
3 mins
December 01,2025
KARSHAKASREE
മഴവില്ലഴകുള്ള മത്സ്യം
കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ
3 mins
December 01,2025
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
Translate
Change font size
