Facebook Pixel ICONIQ | Fast Track - automotive - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ICONIQ

Fast Track

|

June 01,2023

ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായി കിടിലൻ ഇലക്ട്രിക് എസ്യുവി അയണിക് 5

- പ്രവീൺ

ICONIQ

വീലുകളുള്ള ഡയമണ്ട്. ഒറ്റവാചകത്തിൽ ഹ്യുണ്ടേയ് ഗ്ലോബൽ ഇലക്ട്രിക് എസ്യുവി അയണിക് 5 നെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊതിപ്പിക്കുന്ന ചതുരവടിവ്. മുൻപു ഹ്യുണ്ടേയ് പിൻതുടർന്നിരുന്ന ഫ്ലൂയിഡിക് രൂപകൽപനയിൽനിന്ന് ഏറെ മാറിയിട്ടുണ്ട് അയണിക് 5. ഒപ്പം ഫ്യൂച്ചറിസ്റ്റിക്കുമാണ്. താരം ഗോവിന്ദ് പത്മസൂര്യ അയണിക് ഫൈവിന്റെ സീറ്റിൽ കയറിയപ്പോൾ ആദ്യം പറഞ്ഞത് ഇങ്ങനെ അലെക്സയുടെയൊക്കെ ഉള്ളിൽ ഇരിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ ഇതേ ഫീലായിരിക്കും. അയണിക് ഫൈവിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിനും ടെക്കി സ്വഭാവത്തിനും ഇതിലും നല്ലൊരു സർട്ടിഫിക്കറ്റ്  വേറെയില്ല. ഡൽഹി ഓട്ടോഎക്സ്പോയിൽ ഷാറുഖ് ഖാനാണ് അയണിക് 5 അവതരിപ്പിച്ചത്. അന്ന് അവിടെ ഹ്യുണ്ടയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (ഇ-ജിഎംപി) പ്രദർശിപ്പിച്ചിരുന്നു. ബാറ്ററി വാഹനങ്ങൾക്കു മാത്രമായിട്ടുള്ള ആ പ്ലാറ്റ്ഫോമിൽ ഉയർത്ത പ്പെട്ട ആദ്യ വാഹനമാണ് അയണിക് 5. മറ്റുള്ള ഇ-വാഹനങ്ങൾ പെട്രോൾ-ഡീസൽ എൻജിനു കൾക്കായി ഡിസൈൻ ചെയ്യപ്പെട്ടതും പിന്നീട് ഇവിയായി മാറ്റപ്പെട്ടതുമാണ്. അതുകൊണ്ട് പെർഫോമൻസിൽ കുറവുണ്ടാകും. അയണിക് 5 അത്തരമൊരു വാഹനമല്ല. അയണിക് 5 എങ്ങനെയൊക്കെയാണ് ഐക്കണിക് ആകുന്നത് എന്നു വിശദമായി അറിയാം.

രൂപകൽപന

ചെത്തിമിനുക്കിയ രത്നക്കല്ലിൽ കാണുന്നതുപോലെ ഷാർപ് ലൈനുകളാണ് അയണിക് ഫൈവിന്. അതിനു മേമ്പൊടിയായി പാരാമെ ട്രിക് പിക്സൽ എൽഇഡി ഹെഡ്/ ടെയിൽ ലാംപുകൾ, ബംപറിനും ലാംപിനും ഇടയിൽ രാത്രിയിൽ ആക്സന്റ് ലൈറ്റിങ് കൂടിയുണ്ട്. ആരും രണ്ടാമതൊന്നുകൂടി നോക്കിപ്പോകും ഡിസൈൻ കണ്ടാൽ.

20 ഇഞ്ച് ഭീമൻ ടയറുകൾ. (ബിഎംഡബ്ല്യു എക്സ് 3 മുതലുള്ള മോഡലുകളിൽ ഇതേ സൈസാണ്). അതിസുന്ദരമായ പാരാമെട്രിക് ഡിസൈൻ തന്നെ അലോയ് വീലും പിന്തുടരുന്നു. നിർത്തിയിടുമ്പോഴും ഓടുന്ന ഫീലാണ് ഈ വീൽ കാണുമ്പോൾ. മാറ്റ് ഫിനിഷ്ഡ് ബോഡി കൗതുകകരം. അയണിക് ഫൈവിന്റെ നിറങ്ങളെല്ലാം സൗത്ത് കൊറിയയിലെ പ്രദേശങ്ങളിൽ നിന്നു പ്രചോദനം കൊണ്ടതാണ്.

വിശാലമായി തുറക്കുന്ന ഡോറുകൾ. എവിയാണെങ്കി ലും ആനപ്പൊക്കമില്ലാത്തതിനാൽ കയറാനും ഇറങ്ങാനും എളുപ്പം. നടന്നുതന്നെ ഉള്ളിലേക്കു കയറാമെന്നതു പ്രായമായവർക്കു ഗുണകരമാണ്. ഹ്യുണ്ടേയ് മോട്ടർ ഇന്ത്യയുടെ ലൈനപ്പിൽ ഏറ്റവും ഡോർ ഗ്രൗണ്ട് ക്ലിയറൻസുള്ളത് അയണിക് ഫൈവിനാണ് (163 മിമീ).

Fast Track

यह कहानी Fast Track के June 01,2023 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Fast Track से और कहानियाँ

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Translate

Share

-
+

Change font size