कोशिश गोल्ड - मुक्त

Entertainment

Nana Film

Nana Film

പളളിച്ചട്ടമ്പി

വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു

1 min  |

July 1-15, 2025
Nana Film

Nana Film

കോലാഹലം

ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

1 min  |

July 1-15, 2025
Nana Film

Nana Film

I love being into cinema

ആട് 2, ബോഗെയ്ൻവില്ല, അങ്ക മാലി ഡയറീസ്, സൺഡേ ഹോളിഡേ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം ആതിര പട്ടേൽ മനസ്സ് തുറക്കുന്നു.

2 min  |

July 1-15, 2025
Nana Film

Nana Film

നിർമ്മാണം അഭിലാഷ്പിള്ള

ആരതി ഗായത്രിദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ അഭിലാഷ് പിള്ളയുടേതാണ്

1 min  |

July 1-15, 2025
Nana Film

Nana Film

കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്

കുടുംബത്തിന്റെ ആത്മാഭിമാനം കാത്തു സൂക്ഷിക്കാൻ, വിദേശത്ത് കടമെടുത്ത് ജീവിക്കുന്ന ഒരു പിതാവിന്റെയും ഭാര്യയുടെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്

1 min  |

June 16-30, 2025

Nana Film

ഫ്രം സ്റ്റാർസിംഗെർ ടു തുടരും

ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ പാട്ടുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യം ആണ്. അങ്ങനെ തുടരും' എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമായ ഗോകുൽ ഗോപകുമാർ 'നാന'യ്ക്കൊപ്പം

1 min  |

June 16-30, 2025
Nana Film

Nana Film

അഭിനയം പ്രകടനം

സിനിമകൾ എനിക്ക് തരുന്ന സംതൃപ്തിയുടേയും സന്തോഷത്തിന്റേയും അളവ് തീരെ ചെറുതല്ല.

1 min  |

June 16-30, 2025
Nana Film

Nana Film

ഹൃദയപൂർവം ലോക്കേഷനിലൂടെ

ഈ ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. മാളിവികയും, സംഗീതയുമാണവർ

1 min  |

June 16-30, 2025
Nana Film

Nana Film

ആറ്റിറ്റ്യൂഡും ആത്മവിശ്വാസവും ഒന്നിച്ചാൽ...

വിവിധ ഭാഷാചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച സ്വാസികയ്ക്ക് വിവാഹ ശേഷം ജീവിതത്തിൽ മാറ്റങ്ങൾ അനവധിയാണ്. തിരക്ക് കൂടുകയും ആഗ്രഹിച്ചപോലൊരു ജീവിതം ലഭിക്കുകയും ചെയ്തു എന്നുപറഞ്ഞുകൊണ്ട് സ്വാസിക വിശേഷങ്ങൾ പങ്കു വയ്ക്കുന്നു

2 min  |

June 16-30, 2025
Nana Film

Nana Film

ഘാട്ടി

ഗംഭീര ആക്ഷൻ രംഗങ്ങൾക്കൊപ്പം ആകർഷകമായ ഒരു പ്രണയകഥയാണ് ചിത്രം

1 min  |

June 16-30, 2025
Nana Film

Nana Film

ദുൽഖർ സൽമാന് പുരസ്ക്കാരം

സിനിമയിലെ ഒരു നടൻ അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

1 min  |

June 16-30, 2025
Nana Film

Nana Film

ജൂണിൽ റിലീസാകാനിരിക്കുന്ന 4 പാൻ ഇന്ത്യൻ സിനിമകൾ

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുകയും, വലിയ നടന്മാർ അഭിനയിക്കുന്നതുമായ സിനിമകൾ ഇപ്പോൾ പാൻ ഇന്ത്യൻ റിലീസുകളായാണ് പുറത്തുവരുന്നത്. ഇപ്പോൾ അത് ഒരു ട്രെൻഡായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ മാസം 4 പാൻ-ഇന്ത്യൻ സിനിമകളാണ് റിലീസാകാനിരിക്കുന്നത്. ഇതിൽ ഒരു ചിത്രം തമിഴിലും മറ്റുള്ള മൂന്ന് ചിത്രങ്ങൾ തെലുങ്കിലു മാണ്. ആ ചിത്രങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇവിടെ നൽകുന്നത്.

1 min  |

June 1-15, 2025
Nana Film

Nana Film

Poster Designing Is An Art

ഇന്ന് മലയാള സിനിമയിൽ പോസ്റ്റർ ഡിസൈനിംഗ് സാധ്യതകളെക്കുറിച്ച് മലയാളത്തിന്റെ ഏറ്റവും വലിയ ചിത്രമായ എമ്പുരാന്റെ പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ആനന്ദ് രാജേന്ദ്രൻ നാനയോട് തുറന്നു സംസാരിക്കുന്നു.

2 min  |

June 1-15, 2025
Nana Film

Nana Film

ആവേശം നൽകിയ ഉണർവ്വ് തുടരും

ആവേശത്തിനു ശേഷം തമിഴിൽ അരങ്ങേറ്റം കുറിച്ച് മിഥുൻ ജയശങ്കർ

1 min  |

June 1-15, 2025
Nana Film

Nana Film

'തുടരും' ഒരു മുതൽക്കൂട്ട്

35 വർഷങ്ങളായി സിനിമയിൽ നിൽക്കുന്ന എനിക്ക് ഈ സിനിമ നൽകിയ സന്തോഷം വലിയ ഒരംഗീകാരമായിട്ടാണ് തോന്നുന്നത്

3 min  |

June 1-15, 2025
Nana Film

Nana Film

കോക്കസുകൾ പൊളിയട്ടെ, നല്ല സിനിമകൾ പിറക്കട്ടെ...

കഴിഞ്ഞ കുറച്ചധികം നാളുകളായി മലയാള സിനിമാലോകത്ത് കേട്ട് സുപരിചിതമായൊരു പ്രയോഗമാണ് കോക്കസുകൾ. പ്രസ്തുത പ്രയോഗം നല്ലതാണോ ചീത്തയാണോ എന്നറിയില്ല. പക്ഷേ, ഓരോ സിനിമകളും പിറക്കുന്നത് ഓരോ കോക്കസുകളിൽ നിന്നാണ്. പറയുന്നത് സിനിമാക്കാർ തന്നെയാണ് കേട്ടോ. ഇതേക്കുറിച്ച് ഒന്നാഴത്തിൽ പരതിയപ്പോൾ ബോധ്യമായത് ഒന്നുമാത്രം കേട്ടതൊക്കെയും പതിരല്ല. എവിടെയോ ചില സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.

2 min  |

June 1-15, 2025
Nana Film

Nana Film

നേരറിയും നേരത്തു

പെട്ടെന്ന് അശ്വിൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു

1 min  |

June 1-15, 2025
Nana Film

Nana Film

വയലൻസും ജിജ്ഞാസയും

എനിക്ക് അഭിനയിക്കാനും പറ്റും, ഡയറക്ഷനാണെങ്കിലും സിനിമാട്ടോഗ്രാഫിയാണെങ്കിലും എല്ലാം എനിക്ക് ഒബ്സർവ് ചെയ്യാൻ കഴിയും. ഇതെല്ലാം എനിക്കിഷ്ടമാണ്. പക്ഷേ, ഇതൊക്കെ ചെയ്യുമോ.. ഇല്ലയോ എന്നെനിക്കറിയില്ല

1 min  |

June 1-15, 2025
Nana Film

Nana Film

ആലാപനരംഗത്തെ പുതിയ ശബ്ദം

ഒരു നല്ല സംഗീതപാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ശിവാനി ഇപ്പോഴും സംഗീതം അഭ്യസിക്കുന്നുണ്ട്

1 min  |

June 1-15, 2025
Nana Film

Nana Film

സൗഹൃദങ്ങൾ സമ്മാനിച്ച 15 വർഷങ്ങൾ...

യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഉണ്ണിലാലു മലയാള സിനിമകളുടെ സജീവ സാന്നിദ്ധ്യമാകുന്നതിന്റെ പിന്നാമ്പുറങ്ങളിലൂടെ...

2 min  |

June 1-15, 2025
Nana Film

Nana Film

യമഘാതകി

കേരളത്തിൽ പാലക്കാട് ജില്ല യിലെ കൊടുവായൂരിൽ വേരുകളുള്ള ദമ്പതികൾക്ക് ആന്ധ്രയിൽ ജനിച്ചുവളർന്ന സൗന്ദര്യദേവതയാണ് ഡോ. രൂപാ കൊടുവായൂർ.

1 min  |

June 1-15, 2025
Nana Film

Nana Film

മാനസിക സംഘർഷത്തിൽ നയൻതാര...

നയൻതാര അഭിനയിച്ച് അടുത്തിടെ പുറത്തുവന്ന മിക്ക സിനമകളും പരാജയമായിരുന്നു

1 min  |

June 1-15, 2025
Nana Film

Nana Film

പ്ലമേന അമ്മച്ചിയിലേക്ക്

ആശാ അരവിന്ദ്

1 min  |

June 1-15, 2025
Nana Film

Nana Film

ചിന്ന ചിന്ന ആസൈ

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്

1 min  |

June 1-15, 2025
Nana Film

Nana Film

ഇണക്ക പിണക്കങ്ങളിലൂടെ

ഗിന്നസ് പക്രു നായകനായെത്തുന്ന സിനിമയാണ് 916 കുഞ്ഞുട്ടൻ. മോർസെ ഡ്രാഗൺ എന്റർടെയ്മെന്റ് നിർമ്മിക്കുന്ന സിനിമ ആര്യൻ വിജയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി എന്റർടെയ്നർ വിഭാഗത്തിലുളള ചിത്രത്തിൽ ടിനി ടോമും രാകേഷ് സുബ്രഹ്മണ്യവുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്. സിനിമയുടെ വിശേഷങ്ങളുമായി സുഹൃത്തുക്കളായ ഗിന്നസ് പക്രുവും ടിനിടോമും...

1 min  |

May 16-31, 2025
Nana Film

Nana Film

ഹോ! ഇടിയപ്പം!!

കുടശനാട് കനകം എന്ന നടിയെക്കുറിച്ച് ഇതിനുമുമ്പ് സിനിമാരംഗത്തുള്ളവർക്ക് അത്ര നല്ല കേട്ടുകേഴ്വി കാണില്ല

1 min  |

May 16-31, 2025
Nana Film

Nana Film

കേക്ക് സ്റ്റോറിയിലൂടെ

പ്രശസ്ത സംവിധായകൻ സുനിൽ സംവിധാനം ചെയ്ത കേക്ക് സ്റ്റോറി'യിലൂടെ അഭിനയത്തുടക്കം കുറിച്ച് ജനനി, ഹിറ്റ്മേക്കർ ടി.എസ്. സുരേഷ് ബാബുവിന്റെ അനുജനും പ്രശസ്ത ചലച്ചിത്ര സീരിയൽ സംവിധായകനുമായ ടി.എസ്. സജിയുടെ മകളാണ്

2 min  |

May 16-31, 2025
Nana Film

Nana Film

രുദ്ര

മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രമായി മാറുന്ന രുദ്രയെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് കഥാപാത്രത്തെ അവതരിപ്പിച്ച നിഷി ഗോവിന്ദ് പറയുന്നു.

1 min  |

May 16-31, 2025
Nana Film

Nana Film

നൃത്തം കൂടെയുണ്ട്, അഭിനയം മോഹമായും

ആകസ്മികമായി ബെസ്റ്റ് ആക്ട്രസ് പുര സ്കാരം നേടിയെടുത്ത കലാകാരിയാണ് ശരണ്യ. തിരുവനന്തപുരത്ത് ആൾ സെയിൽ സ് കോളേജിൽ പഠിക്കുന്ന കാലത്ത് ഹൗസ് വൈഫ് ചില മത്സരങ്ങൾ നടന്നിരുന്നു. ഒരു കോമഡി സ്കിറ്റിൽ ശര ണ്യയുടെ ഒരു ഫ്രണ്ടിന് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ പെട്ടെന്ന് പകരക്കാരിയായി സ്റ്റേജിൽ കയറി. നിനച്ചിരിക്കാതെയെന്ന പോലെ പുരസ്ക്കാരം ലഭിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി സന്തോഷിക്കാൻ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്

1 min  |

May 16-31, 2025
Nana Film

Nana Film

പടക്കുതിരയിലേക്ക്

നവാഗതനായ സലോൺ സൈമൺ സംവിധാനം ചെയ്യുന്ന മലയാളം കോമഡി ഡ്രാമയാണ് 'പടക്കുതിര.' മാബിൻസ് പ്രൊഡക്ഷൻസിന്റെയും ഫീൽ ഫ്ളയിംഗ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദൻ, സായ് ശരവണൻ എന്നിവർ ചേർന്ന് നിർമ്മി ക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേർന്നാണ്. മുഴുനീള എന്റർടൈനിംഗ് സിനിമയായ പടക്കുതിരയിൽ സിദ്ധിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സിജ റോസ്, ഇന്ദ്രൻസ് തുടങ്ങിയ കഥാപാത്രങ്ങൾ അഭിനയിക്കുന്നു. സിനിമയുടെ വിശേഷങ്ങളുമായി അജുവർഗ്ഗീസ്, സംവിധായകൻ സലോൺ സൈമൺ, നായിക സിജ റോസ്, ഷമീർ, മറ്റ് അഭിനേതാക്കൾ.

1 min  |

May 16-31, 2025