ഉത്സവവിപണിയിൽ ഉത്സാഹം
KARSHAKASREE
|September 01,2025
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
ദക്ഷിണേന്ത്യൻ കുരുമുളകു കർഷകർ കാത്തിരുന്ന ഉത്സവ കാലം എത്തിക്കഴിഞ്ഞു. ഒക്ടോബർ വരെ നീളുന്ന ഉത്സവ കാലത്ത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സുഗന്ധ വ്യഞ്ജനങ്ങൾക്ക് ഇരട്ടി ആവശ്യക്കാരെത്തും. അതുകൊണ്ടു തന്നെ ഉൽപന്നങ്ങൾക്ക് ഉയർന്ന വില നേടാനുള്ള കാലമാണ് വരും മാസങ്ങൾ കർഷകർക്ക്. നടപ്പുവർഷം കേരളത്തിലും കർണാടകത്തിലും കാലാവസ്ഥാവ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതിനാൽ വർഷാരംഭം മുതൽ കാർഷികമേഖലകളിൽ നിന്നു കൊച്ചി ടെർമിനൽ വിപണിയിലേക്കു മുളകുവരവ് ചുരുങ്ങി. തന്മൂലം വില ഉയർത്തിയാണ് പല വ്യവസായികളും ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകളും ചരക്കു സംഭരിച്ചത്.
വില അടിക്കടി ഉയർത്തിയിട്ടും പ്രതീക്ഷയ്ക്കൊത്ത് മുളകു ശേഖരിക്കാൻ പലർക്കുമായില്ല. വിളവെടുപ്പു കഴിഞ്ഞതോടെ വിപണി കൂടുതൽ മികവു കാണിച്ചു. ഉത്തരേന്ത്യ ആസ്ഥാനമായ വ്യവസായികൾ വിദേശ കുരുമുളക് എത്തിച്ചിട്ടും വിപണി യിലെ ചൂടു തണുപ്പിക്കാൻ സാധിച്ചില്ല. കൊച്ചിയിൽ വരവ് 22 ടണ്ണിലേക്കു ചുരുങ്ങിയതിൽ നിന്ന് ഒരു കാര്യം വ്യക്തം ഹൈറേഞ്ചിലും വയനാട്ടിലും മറ്റു ഭാഗങ്ങളിലും കാര്യമായി കുരുമുളക് സ്റ്റോക്കില്ല.
ജൂലൈയിൽ തുടർച്ചയായി 21 ദിവസം ഒരേ വിലയിൽ വിപണി പിടിച്ചുനിർത്തി മുളകു സംഭരിച്ച ഉത്തരേന്ത്യൻ വാങ്ങലുകാർ ഓഗസ്റ്റിൽ 21 ദിവസം വില നിത്യേന ഉയർത്തി കിട്ടാവുന്ന ചരക്ക്രതയും സംഭരിച്ചു. കൈവശമുള്ള കുരുമുളക് ഏറ്റവും ഉയർന്ന വിലയ്ക്കു വിറ്റുമാറാനുളള നീക്കമാവും ഉത്ത രേന്ത്യക്കാർ ഇനി നടത്തുക. ഈ അവസരത്തിൽ നമ്മുടെ ഉൽ പാദകരും വിപണിയിലെ ചലനങ്ങൾക്കൊപ്പം കരുതൽ ശേഖരം കുറയ്ക്കുന്നതു നന്ന്. അൺ ഗാർബിൾഡ് 68,200 ൽ എത്തി. ഇനി 70,400ൽ എത്തിക്കാനാവും ആദ്യശ്രമം.
Cette histoire est tirée de l'édition September 01,2025 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

