പഴുത്തു വീഴും മുൻപേ ഭരണിയിലാക്കുന്ന ഫാം
KARSHAKASREE
|April 01,2025
മൂല്യവർധനയും ഫാം ടൂറിസവും കരുത്തേകുന്ന ഫാം
പഴങ്ങളുടെ ഗന്ധമാണ് "ഫാം പത്തായപ്പുര'യിലെ തണലിടങ്ങളിൽ. ചക്കയും പേരയും മാവുമടക്കം നൂറു കണക്കിനു പഴങ്ങൾ. കോവിഡ് കാലത്ത് ഇവയെല്ലാം പഴുത്ത് മണ്ണിൽ വീണുപോകുന്നതിൽ മനംനൊന്താണ് പ്രസന്ന ചെറിയൊരു ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങിയത്. തൂമ്പ ആഞ്ഞുകൊത്തിയാൽ ചെങ്കല്ലിൽ തട്ടി തിരിച്ചു വരുന്ന ഭൂമിയിൽ അദ്ഭുതങ്ങൾ നിറഞ്ഞ കൃഷിയിടം ഒരു ക്കിയ പ്രസന്നയ്ക്കും ഭർത്താവ് വിജയനും ഇന്നു കൃഷിയെക്കാൾ ലാഭം നൽകുന്നത് ഈ സംസ്കരണ സംരംഭം.
പത്തായപ്പുരയെന്ന കൃഷിയിടം കാണാനും ഇവിടെ താമസിച്ച് കൃഷിപാഠങ്ങൾ മനസ്സിലാക്കാനും ഒട്ടേറെ സഞ്ചാരികളും വിദ്യാർഥികളും വരുന്നുണ്ട്. അവരാണ് പ്രധാനമായും ഉൽപന്നങ്ങൾ വാങ്ങുന്നത്. ഗ്ലാസ് ബ്രിജ്, സിനുകൾ, കോട്ടേജുകൾ, ജൈവപച്ചക്കറിയും റിയത് PAYA 126 ONTH 0.00 നെല്ലും, മിയാവാക്കി വനം, ഫലവൃക്ഷ ത്തോട്ടം, മത്സ്യകൃഷി, ഫാം പത്തായപ്പുര ബ്രാൻഡ് എന്നിവയിലൂടെ കൃഷിയുടെ വാണിജ്യ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിക്കുന്നു ഈ ദമ്പതികൾ.
മണ്ണിന്റെ പാഠം
"ഇനിയല്പം കൃഷിയുമായി കൂടാം' എന്നു മാത്രമേ, എഇഒ ആയിരുന്ന എം.പി. പ്രസന്നയും പൊതുമരാമത്തുവകുപ്പിൽ എൻജിനീയറായിരുന്ന വിജയനും ജോലിയിൽനിന്നു വിരമിക്കുമ്പോൾ ചിന്തിച്ചുള്ളൂ. അങ്ങനെയാണ് ഇരുവരും കണ്ണൂരിൽ നിന്ന് മടിക്കൈ കാരക്കോട്ട് സ്വന്തമായുള്ള മണ്ണി ലേക്ക് എത്തുന്നത്. വർഷങ്ങൾക്കു മുൻപു വാങ്ങിയ സ്ഥലത്ത് റബറും കമുകും അൽ പം തെങ്ങുമാണ് ഉണ്ടായിരുന്നത്. റബർ വെട്ടി നീക്കി പുതിയ തൈകൾ നട്ടു. മാവും പ്ലാവും കശുമാവും കൈതയും കുരുമുളകും ജാതിയും ഗ്രാമ്പൂവും എന്നുവേണ്ട, മലയാളനാട്ടിൽ കണ്ട വിളകളെല്ലാം നട്ടുപിടിപ്പിച്ചു.
മൂല്യവർധനയിലൂടെ മുന്നേറ്റം
Cette histoire est tirée de l'édition April 01,2025 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

