കരുതലായി കാട
KARSHAKASREE
|July 01,2024
സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം
-
സംസ്ഥാനത്തു സജീവമായിരുന്ന കാടകൃഷി ഇട കാലത്തു നേരിട്ടതു കനത്ത തിരിച്ചടിയാണ്. 2018 നുശേഷം കാടകൃഷിയിൽനിന്നു പിൻതിരിഞ്ഞവർ ഒട്ടേറെ. മുട്ടയും ഇറച്ചിക്കും മികച്ച ഡിമാൻഡ് ഉണ്ടായിട്ടും കൃഷിക്കാർ പിൻവാങ്ങാൻ കാരണം തീറ്റവിലയിലെ വൻ വർധനയാണ്. ചാക്കിന് 900 രൂപയായിരുന്ന തീറ്റവില കോവിഡ് കാലത്ത് 2,300 രൂപയിലേക്കു കുതിച്ചു. അപ്പോഴും പക്ഷേ മുട്ടവില ഒന്നിന് 1.80 രൂപയിൽത്തന്നെ തുടർന്നു. കാടകൃഷിക്കാർ സംഘടിതരല്ലാത്തതിനാൽ വില വർധിപ്പിക്കാൻ ആർക്കും ആത്മവിശ്വാസമുണ്ടായില്ല. അതോടെ കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തി.
എന്നാൽ, കഴിഞ്ഞ വർഷത്തോടെ സ്ഥിതി ഗതികൾ മെച്ചപ്പെട്ടു. തീറ്റവില അൽപം താഴ്ന്ന് 2,100 രൂപയിലെത്തുകയും മുട്ടയ്ക്കു കർഷകനു ലഭിക്കുന്ന വില 3 രൂപയിലേക്ക് ഉയരുകയും ചെയ്തു. നിലവിൽ കാടകൃഷി ശുഭാപ്തി വിശ്വാസത്തിന്റെ പാതയിലാണ്. സാധാരണ ക്കാരായ കർഷകർക്കും വീട്ടമ്മമാർക്കുമെല്ലാം നിത്യവരുമാനത്തിന് ഉതകുന്ന കാടകൃഷിയി ലേക്ക്, മുൻപ് വിട്ടുപോയവരെല്ലാം തിരിച്ചെ ത്തുന്നുമുണ്ട്. കൃഷിക്കാർ പിൻവാങ്ങിയ തോടെ ഇടക്കാലത്തു നമ്മുടെ വിപണിയിൽ കാടമുട്ട കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വലിയ തോതിൽ കാടമുട്ട വിപണിയിലെത്തുന്നു.
Cette histoire est tirée de l'édition July 01,2024 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
Listen
Translate
Change font size

