Essayer OR - Gratuit

കിഴങ്ങുവിള: വിളവെടുപ്പും വിത്തുസൂക്ഷിപ്പും ഇങ്ങനെ

KARSHAKASREE

|

February 01,2024

നടീൽവസ്തുവിനായുള്ള വിളവെടുപ്പും സൂക്ഷിപ്പും എപ്പോൾ, എങ്ങനെയെന്നും അറിയാം

- ഡോ. എസ്. സുനിത

കിഴങ്ങുവിള: വിളവെടുപ്പും വിത്തുസൂക്ഷിപ്പും ഇങ്ങനെ

കേരളത്തിലെ കാലാവസ്ഥ കിഴങ്ങുവിളകൾക്ക് വളരെ അനുയോജ്യമാണ്. മരച്ചീനി, മധുരക്കി ഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, കൂർക്ക, കൂവ എന്നിവയാണ് ഇവയിൽ പ്രധാനം. കിഴങ്ങുകൾ, വള്ളികൾ, കമ്പ് എന്നിവയാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നത്.

മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക ഇവയൊഴികെയുള്ള വിളകൾ മിക്കവാറും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നട്ട്, ഡിസംബർ-ജനുവരിയോടെ വിളവെടുക്കും.

തുടർച്ചയായ മഴ കിഴങ്ങുകളുടെ പാചകഗുണം കുറ യ്ക്കും, വിശേഷിച്ചും കരഭൂമിയിൽ കൃഷി ചെയ്യുമ്പോൾ. അതിനാൽ മഴ മാറി, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വരണ്ട കാലാവസ്ഥയിൽ വിളവെടുക്കുന്നതാണു നല്ലത്.

മരച്ചീനി ഹ്രസ്വകാലയിനങ്ങൾ 6-7 മാസം കൊണ്ടും ദീർഘകാലയിനങ്ങൾ 9-11 മാസം കൊണ്ടും വിളവെടു ക്കാം. മഞ്ഞിച്ചും ഉണങ്ങിയും കൊഴിയുന്ന ഇലകൾ, ചുവട്ടി ലെ മണ്ണിലുണ്ടാകുന്ന വിണ്ടുകീറൽ ഇവ മൂപ്പെത്തിയതിന്റെ ലക്ഷണങ്ങളാണ്. അടുത്ത കൃഷിക്കു നടാനായി ഉപയോ ഗിക്കേണ്ട കമ്പുകളും ആവശ്യത്തിന് മൂപ്പെത്തണം. 7-10 മാസം മൂപ്പുള്ളതും 2-3 സെന്റി മീറ്റർ വണ്ണവും രോഗ, കീട ബാധയില്ലാത്തതുമായ കമ്പുകൾ വേണം നടാൻ. നെടുകെ

മുറിക്കുമ്പോൾ ഉള്ളിലെ മജ്ജയുടെ വ്യാസം കമ്പിന്റെ വ്യാസത്തിന്റെ 50 ശതമാനമോ അൽപം കുറവോ ആകാം. വിളവെടുത്തശേഷം പുത്തൻ കമ്പുകൾ നടാനായി ഉപയോഗിക്കാമെ ങ്കിലും രണ്ടാഴ്ചയെങ്കിലും തണലിൽ സൂക്ഷിച്ചവയാണ് കൂടുതൽ നല്ലത്.

PLUS D'HISTOIRES DE KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size