Essayer OR - Gratuit
ബ്രീഡിങ് വഴിയും വരുമാനം
KARSHAKASREE
|June 01, 2022
വയനാട്ടിലെ ഹൈടെക് പന്നി പ്രജനനകേന്ദ്രം
-

ഇറച്ചിവിപണിക്കായി വളർത്തുന്നതിനൊപ്പം ഗുണമേന്മയുള്ള പന്നിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിൽക്കുന്നതും പന്നിവളർത്തലിലെ ലാഭവഴിയാണ്. എന്നാൽ കുഞ്ഞുങ്ങൾക്കു 10 മാസംകൊണ്ട് നിശ്ചിത വളർച്ച ഉണ്ടായാൽ മാത്രമേ കർഷകർക്കു പന്നി വളർത്തൽ ആദായകരമാകൂ. വംശഗുണമുള്ള മാതാപിതാക്കളിൽ നിന്ന് ശാസ്ത്രീയ പ്രജനനത്തിലൂടെ, ആരോഗ്യകരമായ സാഹചര്യത്തിൽ ഉൽപാദിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇതേ പോലെ മികച്ച വളർച്ചയും ആരോഗ്യവുമുണ്ടാകുകയുള്ളൂ.
ഇങ്ങനെ ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങൾക്ക് ഇന്നു വിപണിയിൽ മികച്ച ഡിമാൻഡുണ്ട് എന്നു പറയുന്നു വയനാട്തവിഞ്ഞാൽ കിഴക്കോട്ടൂരുള്ള എ വൺ ബ്രീഡിങ് ഫാം ഉടമ ഷാജി കപ്പലുമാക്കൽ.ഇറച്ചിയാവശ്യത്തിനായി നാനൂറോളം പന്നികളെ വളർത്തുന്ന ഷാജി, സുഹൃത്തും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമായ ജോർജ് തോമസുമായി ചേർന്ന് 2018ൽ ഹൈ ടെക് സൗകര്യമുള്ള ബ്രീഡിങ് ഫാം കൂടി തുടങ്ങിയത് ഈ ഡിമാൻഡ് തിരിച്ചറിഞ്ഞു തന്നെ.
വിവിധ ഘട്ടങ്ങളിലുള്ള100 തള്ള പന്നികൾക്ക് പാർക്കാനും പ്രസവിക്കാനും അവയുടെ കുഞ്ഞുങ്ങളെ രണ്ടുമാസം പരിപാലിക്കാനും സൗകര്യത്തിൽ 5500 ചതുരശ്രയടി വിസ്തൃതി വരുന്ന ഹൈടെക് ബീഡിങ് ഫാം ആണ് കിഴക്കോട്ടൂരിലെ സ്വന്തം കൃഷിയിടത്തിൽ ഷാജി നിർമിച്ചിരിക്കുന്നത്.
ലാഭക്കൂട്
പ്രസവിച്ചു കിടക്കുന്ന ഓരോ തള്ളപ്പന്നിക്കും അതിന്റെ കുഞ്ഞുങ്ങൾക്കുമായി പ്രത്യേകം കാബിനുകൾ. ഓരോ കാബിനിലും തള്ളപ്പന്നിയെ ഒതുക്കി നിർത്താനുള്ള കമ്പിയഴിക്കൂടുകൾ. ഈ രീതിയിൽ 20 പന്നികൾക്ക് ഒരേസമയം പ്രസവിച്ചു കിടക്കാനുള്ള കാബിനുകളുണ്ട് ഫാമിൽ. 1.80 മീറ്റർ വീതിയും 2.40 മീറ്റർ നീളവുമുള്ളതാണ് ഓരോ കാബിനും. ഇതിനുള്ളിൽ 60 സെ.മീറ്റർ മാത്രം നീളവും 2 മീറ്റർ വീതിയുമുള്ള കമ്പിയഴിക്കൂടിനുള്ളിലാണ് തള്ള പന്നി കഴിയുന്നത് (ചിത്രം കാണുക).
Cette histoire est tirée de l'édition June 01, 2022 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Translate
Change font size