Essayer OR - Gratuit
ആരവം ഉണർന്ന നേരം
Manorama Weekly
|January 10,2026
വഴിവിളക്കുകൾ
എന്റെ കുടുംബത്തിൽ എല്ലാവരും പാടും. വയലിനായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട വാദ്യോപകരണം. ഉച്ചാരണശക്തിയില്ലാതെ തന്നെ മനുഷ്യവികാരങ്ങളെ മനുഷ്യൻ പാടുന്നതിനു തുല്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വാദ്യോപകരണം വയലിനാണ്. വയലിൻ പഠിക്കാനുള്ള സാമ്പത്തിക സഹായം വീട്ടിൽ നിന്നു ലഭിച്ചില്ല. അതുകൊണ്ട് ഞാൻ സ്വയം വയലിൻ വായിക്കാൻ പഠിച്ചു. (ഞാൻ ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിർവഹിച്ച “കാതോടു കാതോരം' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായകകഥാപാത്രവും ഒരു വയലിനിസ്റ്റാണ് എന്നത് രസകരമായൊരു യാദൃച്ഛികത).
തൃശൂരിന്റെ ഏറ്റവും വലിയ സംഗീതജ്ഞരിലൊരാളായ ഗിറ്റാറിസ്റ്റ് അറ്റ്ലിഡി കുൻഹ സംഗീതത്തോടും വയലിനോടുമു ള്ള എന്റെ സ്നേഹം മനസ്സിലാക്കി എന്നെ വോയിസ് ഓഫ് തൃശൂർ എന്ന ഗ്രൂപ്പിലേക്കു ക്ഷണിച്ചു. ബികോം പഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു ഞാൻ. എന്റെ കരിയറിന്റെ തുടക്കം അങ്ങനെയാണ്. ജോൺസണും അന്നവിടെ അംഗമായിരുന്നു.
Cette histoire est tirée de l'édition January 10,2026 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Listen
Translate
Change font size
