Essayer OR - Gratuit

വഴിവിളക്കുകൾ തെളിഞ്ഞിട്ടും

Manorama Weekly

|

November 05, 2022

വഴിവിളക്കുകൾ

-  ഗ്രേസി

വഴിവിളക്കുകൾ തെളിഞ്ഞിട്ടും

ഞാൻ ആദ്യമായി ഒരു കഥ വായിക്കുന്നത് ഹൈസ്കൂൾ ക്ലാസിലെത്തിയപ്പോഴാണ്. കാരൂരിന്റെ 'കുട നന്നാക്കാനുണ്ടോ?' എന്ന കഥ.

അതിനു മുൻപു ഞാൻ ചില കഥകൾ കേട്ടിട്ടുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോഴേക്കും നുരഞ്ഞു പൊന്തുന്ന പനങ്കള്ളിൽ നിന്നു ചില പ്രാണികളെ ചൂണ്ടുവിരൽ കൊണ്ടു തോണ്ടിയെടുത്ത് എറ്റിക്കളഞ്ഞ് അപ്പാപ്പൻ പറഞ്ഞു തുടങ്ങുന്ന കഥകളായിരുന്നു അവയൊക്കെയും. പക്ഷേ, അപ്പാപ്പന്റെ കഥകളിലൊന്നും മനുഷ്യരുണ്ടായിരുന്നില്ല. പലതരം മൃഗങ്ങളും പാമ്പുകളും പക്ഷികളുമൊക്കെയായിരുന്നു കഥാപാത്രങ്ങൾ. പനങ്കള്ളിന്റെ ലഹരിയിലമർന്ന് ഒരേ കഥ തന്നെ അപ്പാപ്പൻ പലമട്ടിൽ പറയുന്നത് എന്നെ അലോസരപ്പെടുത്തുകയും ചെയ്തു.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size