Facebook Pixel ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ | Manorama Weekly - entertainment - Lisez cet article sur Magzter.com

Essayer OR - Gratuit

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

Manorama Weekly

|

March 21, 2026

വഴിവിളക്കുകൾ

- മൈന ഉമൈബാൻ

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

ഇടുക്കി ജില്ലയിലെ ദേവിയാർ കോളനിയിലാണ് ഞാൻ ജനിച്ചു വളർന്നത്. വലിയ സാംസ്കാരിക പാരമ്പര്യമൊന്നും ഞങ്ങളുടെ കുടിയേറ്റ ഗ്രാമത്തിന് അവകാശപ്പെടാനില്ല. കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്ത് തുടങ്ങിയ ജനതയുടെ നാടാണത്. എന്റെ മാതാപിതാക്കളും ഇടുക്കിയിലേക്ക് കുടിയേറിയവരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസത്തിനോ വായനയ്ക്കോ ഉള്ള വലിയ സാഹചര്യങ്ങൾ നാട്ടിൽ കുറവായിരുന്നു.

വീട്ടിൽ പുസ്തകവായനയുടെ ഒരു പശ്ചാത്തലവും അധികം കണ്ടിട്ടില്ല. അമ്മച്ചി ബാലരമയും മറ്റും വാങ്ങിത്തന്നിരുന്നു. എന്നാൽ, ഞാൻ "മുറുക്കുന്നത്ത്' എന്നു വിളിച്ചിരുന്ന എന്റെ അപ്പൂപ്പൻ കനിറാവുത്തർ എല്ലാ ആഴ്ചയും മനോരമ ആഴ്ചപ്പതിപ്പും മംഗളവും വീട്ടിൽ വരുത്തുമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ അതിലെ നോവലുകൾ സ്ഥിരമായി വായിക്കാൻ തുടങ്ങി. അന്ന് ഇത്തരമൊരു നോവൽ എഴുതണം, കഥ എഴുതണം എന്നൊക്കെ തോന്നിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കവിതകൾ എഴുതിത്തുടങ്ങിയെങ്കിലും അവ മറ്റുള്ളവരെ കാണിക്കാൻ മടിയായിരുന്നു. ഞങ്ങളുടെ പറമ്പിന്റെ അറ്റത്ത് മലയാണ്. അവധി ദിവസങ്ങളിൽ അവിടെ പോയി, പേരയുടെ മുകളിലിരുന്ന്, കവിതകൾ ഉറക്കെ വായിച്ച് സന്തോഷിക്കും.

PLUS D'HISTOIRES DE Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size