Intentar ORO - Gratis
മിന്നലിൽ വലയുമോ ചാർജിങ്
Vanitha
|July 05, 2025
മഴക്കാലത്ത് ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും നിലനിർത്താൻ അവശ്യമായ മുൻകരുതലുകൾ
ഇലക്ട്രിക് സ്കൂട്ടറിനോടു ചങ്ങാത്തമായിട്ട് മാസങ്ങൾ കുറച്ചാകുന്നതേയുള്ളൂ. ഒച്ചപ്പാടുകളില്ല, അനാവശ്യ ചെലവുകളില്ല. ദിവസം കഴിയുന്തോറും "ഇവി'യോട് ഇഷ്ടം കൂടിവരികയാണ്.
അങ്ങനെയിരിക്കെയാണു മഴയിങ്ങെത്തിയിരിക്കുന്ന ത്. ഇനിയിപ്പോൾ ചെളിയായി വെള്ളമായി... ഒപ്പം സംശയങ്ങളുടെ ഇരമ്പവും മനസ്സിൽ മിന്നിത്തുടങ്ങി. ഇലക്ട്രിക് വണ്ടി വെള്ളത്തിലിറക്കിയാൽ ഓക്കെയാണോ? മിന്നലുള്ളപ്പോൾ ചാർജിങ്ങിനു കുത്തിയിട്ടാൽ പ്രശ്നമാകുമോ? സംശയങ്ങൾ തീരുന്നേയില്ല.
മഴക്കാലത്തു ശ്രദ്ധിക്കാം
ചാർജിങ് ചെയ്യുന്നതിനു മുൻപ്, ചാർജിങ് പോർട്ടും കേബിളും മുഴുവനായും ഈർപ്പമില്ലാതാണെന്ന് ഉറപ്പാക്കുക.
മേൽക്കൂരയുള്ള ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുക.
കഴിയുന്ന പക്ഷം മേൽക്കൂരയ്ക്കു കീഴിലോ ഷെൽട്ടറിലോ ചാർജിങ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക.
കനത്ത മഴയിലോ മിന്നലുണ്ടാകുമ്പോഴോ ചാർജ് ചെയ്യരുത്. ഇത് വൈദ്യുത അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
ചാർജിങ് കേബിളുകൾ ഉണങ്ങിയതും വൃത്തിയുള്ളതുമായിരിക്കണം. പുറത്തു ചാർജിങ് ചെയ്യുമ്പോൾ നിലവാരമുള്ള വെതർ പ്രൂഫ് എക്സ്റ്റൻഷൻ കോഡുകൾ മാത്രമേ ഉപയോഗിക്കാവൂ.
Esta historia es de la edición July 05, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Vanitha
മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?
ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും
1 min
February 28, 2026
Vanitha
സിനിമ എന്ന ഭാഗ്യം
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
2 mins
February 28, 2026
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
വില്ലനാകുമോ വിദ്യാഭ്യാസ വായ്പ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 28, 2026
Vanitha
വേനലിൽ വേണം കൂടുതൽ കരുതൽ
വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം
1 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്
ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Listen
Translate
Change font size
