Intentar ORO - Gratis
Style UPDATED
Vanitha
|May 24, 2025
സിനിമയിൽ പത്താം വർഷത്തിലേക്കു കടക്കുമ്പോൾ രജീഷ വിജയൻ പുതിയ മാറ്റങ്ങളുടെ വഴിയിലാണ്
കുറച്ചു ദിവസം മുൻപു രജീഷ് സോഷ്യൽ മീഡിയയെ ഒന്നു ഞെട്ടിച്ചു. ബോഡി ട്രാൻസ്ഫർമേഷനിലൂടെ 15 കിലോ ഭാരം കുറച്ചു പുതിയ ലുക്കിൽ ഒരു വിഡിയോ. സോഷ്യൽ മീഡിയയിൽ തരംഗമായ ആ വിഡിയോയ്ക്കു പിന്നാലെയാണ് ആ മാറ്റത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു രജീഷ വനിതയോടു സംസാരിച്ചത്. സിനിമയിലെ പുതിയ വിശേഷങ്ങളും സ്വപ്നങ്ങളും ആ സംസാരത്തിൽ നിറഞ്ഞു.
പുതിയ ലുക്കിൽ ഞെട്ടിച്ചല്ലോ ?
കിഷാന്ത് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന സിനിമയ്ക്കായാണ് ലുക്കിൽ മാറ്റം വരുത്തിയത്. അതിലെ മോഡേൺ വേഷത്തിന് ഈ ചെയ്ഞ്ച് വേണം.
മുൻപു പല സിനിമകൾക്കു വേണ്ടിയും ഭാരം കൂട്ടുകയും പെട്ടെന്നു കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ശരിയായ രീതിയിൽ അല്ലായിരുന്നു എന്ന് ഇപ്പോഴറിയാം. അതുകൊണ്ട് ഇത്തവണ ഷിഫാസ് എന്ന ട്രെയ്നറുടെ കീഴിൽ വെയ്റ്റ് ലോസ് വിത് മസിൽ ഗെയ്ൻ പ്ലാൻ എടുത്തു. ആറു മാസം കൊണ്ടു 15 കിലോ കുറച്ചു.
രണ്ടു വർഷമാകുന്നു രജിഷയെ മലയാളത്തിൽ കണ്ടിട്ട്. മറ്റു ഭാഷകളിൽ തിരക്കാണോ ?
മധുരമനോഹര മോഹമാണ് അവസാനം റിലീസായത്. തമിഴിൽ രണ്ടു സിനിമകൾ ചെയ്തു, കാർത്തി നായകനാകുന്ന സർദാർ ടുവും ധ്രുവ് വിക്രമിനൊപ്പം ബൈസണും. രണ്ടും ദീപാവലി റിലീസാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഓരോ പ്രോജക്ടുകൾ ഉണ്ട്. കളം കാവലാണു മലയാളത്തിൽ റിലീസാകാനുള്ളത്. മമ്മൂക്കയ്ക്കൊപ്പം വേഷമെന്ന സ്വപ്നമാണ് അതിലൂടെ സാധിച്ചത്.
കോവർടി എന്ന ഷോർട് ഫിലിമാണു പിന്നെയുള്ളത്. നെറ്റ്ഫ്ലിക്സിനു വേണ്ടി ഒരുപാടു ഹിറ്റു സീരിസുകൾ ചെയ്ത മുംബൈ മലയാളിയായ ദോഹിനാണ് അതിന്റെ സംവിധായകൻ. ആദ്യമായി ഞാനഭിനയിച്ച ഷോർട്ട് ഫിലിമാണത്. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെയും ആപ്പിളിന്റെയും കൊളാബറേഷനായതു കൊണ്ടുതന്നെ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് ഐഫോണിലാണ്. മുംബൈയിലെ ആദ്യ സ്ക്രീനിങ്ങിനു ഷബാന ആസ്മി അടക്കമുള്ള താരങ്ങളുണ്ടായിരുന്നു. ജാവേദ് അക്തർ ഈ സിനിമ കണ്ടു കരഞ്ഞു. സിനിമ തരുന്ന ഭാഗ്യങ്ങളാണ് ഇത്തരം നിമിഷങ്ങൾ.
സിനിമയിലെത്തിയതും അങ്ങനെയൊരു ഭാഗ്യത്തിലാണല്ലോ?
Esta historia es de la edición May 24, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
