Facebook Pixel ചൂടിനെ നേരിടാൻ കൂൾ വഴികൾ | Vanitha - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

ചൂടിനെ നേരിടാൻ കൂൾ വഴികൾ

Vanitha

|

March 28, 2026

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

- ഡെൽന സത്യരത്ന

ചൂടിനെ നേരിടാൻ കൂൾ വഴികൾ

ചൂടെടുത്തു തളർന്നിട്ട് ഓടിപ്പോയി വെള്ളത്തിൽ ചാടാൻ തോന്നുന്നുണ്ട്. പക്ഷേ, കുറേ മാസങ്ങളായി പൂൾ കാണുന്നതേ പേടിയാണ്. ബെയ്ൻ ഈറ്റിങ് അമീബ തന്നെ കാരണം. "ഈശ്വരാ ഈ നാട്ടിൽ ചൂടെടുത്താൽ ഒന്നു നീന്താൻ പോകാനും പാടില്ലേ. എന്നു പറഞ്ഞു പോകുന്നത് ചൂടുണ്ട് മാർച്ച് മുതൽ മേയ് വരെ കൊച്ചുകേരളത്തെ പൊള്ളിക്കുന്ന സൂര്യന്.

വേനൽക്കാലം ചൂടിന്റെ കാലം മാത്രമല്ല, ശരീരത്തിന്റെയും മനസ്സിന്റെയും പരീക്ഷണകാലം കൂടെയാണ്. മൂന്ന് ആയുധങ്ങൾ ഇതിനെതിരെ മുൻകരുതലിനായി കരുതണം. അനുയോജ്യമായ ഭക്ഷണം, ധാരാളം വെള്ളം, നല്ല ഉറക്കം. കേട്ടു തഴമ്പിച്ചതാണെങ്കിലും ഈ മൂന്നു പ്രാധാന കാര്യങ്ങൾ മറന്നാൽ ആരോഗ്യം കൈവിട്ടു പോയേക്കാം.

മുൻകരുതലുകൾ സ്വീകരിക്കാം

വളരെയധികം വിയർക്കുമ്പോൾ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയം കുറയുകയും ചെയ്യും. ദാഹം തോന്നിയില്ലെങ്കിൽപ്പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. വെള്ളം മാത്രം മതിയാവുകയുമില്ല. ക്ഷീണം തോന്നുന്നുവെങ്കിൽ ഒആർഎസ് കൂടി കലർത്തിയ വെള്ളം കുടിക്കണം.

നാരങ്ങ വെള്ളം ഉപ്പിട്ടു കുടിക്കുക.

ജ്യുസുകളെക്കാൾ പഴങ്ങൾ കൂടുതലായി ഉപയോഗിക്കണം. പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ പഴങ്ങൾ കഴിക്കും മുൻപ് ഡോക്ടറുടെ നിർദേശം തേടണം.

പുറത്തിറങ്ങേണ്ടി വരുന്നവർ മാത്രമല്ല, കെട്ടിടത്തിനുള്ളിൽ കഴിയുന്നവരും മുൻകരുതലുകൾ സ്വീകരിക്കണം.

ക്രോണിക് ഹൃദ്രോഗാവസ്ഥയിലുള്ളവർ, മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ, പ്രായമായവർ, പാലിയേറ്റീവ് കെയർ സ്വീകരിക്കുന്നവർ തുടങ്ങിയവരെല്ലാം നല്ല വായു സഞ്ചാരമുള്ള മുറിയിലേ കഴിയാവൂ.

ചായ, കാപ്പി തുടങ്ങിയ ചൂടുപാനീയങ്ങളും പഞ്ചസാര ധാരാളമുള്ള പാനീയങ്ങളും ഒഴിവാക്കാം.

ഡീ ഹൈഡ്രേഷൻ, മാനസികമായ അസ്വസ്ഥതകൾ എന്നിവയെല്ലാം ചൂടു കാരണം വന്നേക്കാം. ഹീറ്റ് സ്ട്രോക് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹീറ്റ് റാഷുകൾ മൂലമുള്ള ബുദ്ധിമുട്ടുകൾ പലരേയും അലട്ടുന്നുണ്ട്. ചുവന്ന പൊള്ളലുകൾ പോലെയാണു ഹീറ്റ് റാഷ് കാണപ്പെടുക. ബാധിക്കപ്പെട്ട ഭാഗം ചൊറിയാനും സാധ്യതയുണ്ട്. ഇവിടം തണുപ്പിക്കുകയാണ് വേണ്ടത്. കലാമിൻ ലോഷൻ പുരട്ടുകയും ചെയ്യാം.

ജലജന്യരോഗങ്ങളും വേനൽച്ചൂടിൽ കൂടാറുണ്ട്. ജല ലഭ്യത കുറയുന്ന സമയമായതുകൊണ്ട് പുറത്തു നിന്ന് ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോൾ കരുതൽ വേണം.

MÁS HISTORIAS DE Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Listen

Translate

Share

-
+

Change font size