Intentar ORO - Gratis
പെണ്ണിന്റെ മാത്രം കുറ്റമാകുന്നതെങ്ങനെ?
Vanitha
|August 20, 2022
പ്രണയം, വിവാഹം, വിവാദങ്ങൾ, പുതിയ സന്തോഷങ്ങൾ... ദുർഗ കൃഷ്ണയും ഭർത്താവ് അർജുൻ രവീന്ദ്രനും
ദുർഗ കൃഷ്ണ സിനിമയിലെത്തിയിട്ട് അഞ്ചുവർഷമേ ആയുള്ളൂ. പക്ഷേ, ഒരു ലിപ് ലോക്കിന്റെ ചൂടു മാറും മുൻപേ സിനിമയിലെ കിടപ്പറരംഗം കൂടി ബിറ്റുകളായി പ്രചരിച്ച് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. “സിനിമ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന എനിക്ക് ആദ്യമൊക്കെ ഇമേജ് പേടിയായിരുന്നു. സ്ലീസ് വേഷമിടാൻ മടിച്ച് ഡയലോഗടിച്ചതിന്റെ പേരിൽ വരെ ട്രോൾ കിട്ടി. ഒരുപാട് ആഗ്ര ഹിച്ചോ, കഷ്ടപ്പെട്ടോ അല്ല സിനിമയിലെത്തിയത്. പക്ഷേ, അഞ്ചുവർഷം കൊണ്ട് സിനിമ എന്നെ മാറ്റി. ഇപ്പോൾ കഥാപാത്രത്തെ മികച്ചതാക്കാൻ എത്ര പരിശ്രമിക്കാനും മടിയില്ല. അതിന്റെ പേരിൽ വരുന്ന ഗോസിപ്പുകളെ പേടിയുമില്ല. ഭർത്താവ് അർജുൻ രവീന്ദ്രന്റെ കൈപിടിച്ച് ദുർഗ പറഞ്ഞു.
ഒരേ നിറമുള്ള കോസ്റ്റുമിൽ അർജുനൊപ്പം ചിരിച്ച് ദുർഗ ഫ്രയിമുകളിൽ നിറഞ്ഞു. വിവാഹ ശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിന്റെ സന്തോഷമായിരുന്നു രണ്ടുപേർക്കും മറുപടികളിലേക്ക് ആ ചിരി നീണ്ടു.
വിവാഹം കഴിഞ്ഞുള്ള ആദ്യ ഫോട്ടോഷൂട്ടാണെന്നോ ? ദുർഗ: ഒരുപാടു വട്ടം ഫോണിലും മറ്റും ഫോട്ടോയെടുത്തിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പ്രത്യേകം കോമിൽ മേക്കപ് ചെയ്ത് വരുന്ന ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണ് ഞാൻ. ഇന്നലെ തൊടുപുഴയിൽ നിന്ന് ഡ്രൈവ് ചെയ്തു വരുമ്പോൾ ഉണ്ണിയേട്ടൻ ചോദിച്ചു, "കുട്ടിയേ, നമ്മുടെ കല്യാണം കഴിഞ്ഞല്ലേ...'
കല്യാണം കഴിഞ്ഞെന്നു ഞങ്ങൾ രണ്ടുപേർക്കും തോന്നുന്നേയില്ല. അഞ്ചുവർഷത്തെ പ്രണയകാലത്തിന്റെ തുടർച്ച പോലെയാണ് ഇപ്പോഴും. എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടു നടക്കുന്നത്. ചിലപ്പോൾ കാലിൽ കയറ്റി നിർത്തി നടത്തിക്കും. മൂന്നു പപ്പീസ് ഉണ്ട് എനിക്ക്, ബെബു, സിരി,റിച്ചി. കൂട്ടത്തിലൊരാൾ ഇപ്പോൾ പ്രഗ്നന്റാണ്. എന്നെയും അവരെയും പൊന്നുപോലെയാണ് ഏട്ടൻ നോക്കുന്നത്.
അർജുൻ ശരിക്കും കല്യാണം കഴിഞ്ഞെന്നു തോന്നുന്നില്ല ദുർഗ: നീയല്ലേടാ ഇന്നലെ അങ്ങനെ പറഞ്ഞത്... (കൊഞ്ചി കണ്ണുരുട്ടുന്നു) കല്യാണം കഴിഞ്ഞെന്നു തോന്നാഞ്ഞിട്ട് ഒന്നാം വിവാഹവാർഷികത്തിന് തമിഴ്നാട്ടിലെ അമ്പലത്തിൽ വച്ച് വീണ്ടും കല്യാണം കഴിച്ചു ഞങ്ങൾ അടുത്ത ഏപ്രിൽ അഞ്ചിന് ഒന്നുകൂടി കെട്ടാം.
അഞ്ചുവർഷത്തെ പ്രണയം എങ്ങനെ രഹസ്യമാക്കി വച്ചു ദുർഗ: "വിമാനത്തിന്റെ ഓഡിഷൻ കഴിഞ്ഞപ്പോൾ സംവിധായകൻ പ്രദീപേട്ടൻ ഒരു ഫിലിം വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. അവിടെ ഉണ്ണിയേട്ടനുമുണ്ടായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.
Esta historia es de la edición August 20, 2022 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Translate
Change font size
