Intentar ORO - Gratis
ആഹാരവും അമിതവണ്ണവും
Mahilaratnam
|June 2024
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
ആഹാരനിയന്ത്രണത്തിലൂടെ അമിതവണ്ണം കുറയ്ക്കാനാകും. ഇന്നത്തെക്കാലത്ത് സൗന്ദര്യത്തിന് ശാപമായി മാറിയിരിക്കുകയാണ് അമിതവണ്ണം. വണ്ണം കൂടിയിട്ട് പശ്ചാത്തപിച്ചിട്ട് എന്താണ് കാര്യം? നിങ്ങളുടെ ശരീരത്തിൽ ഭാരക്കൂടുതലാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ. നിങ്ങളുടെ ഉയ രവും ശരീരഭാരവും അളന്ന് നോക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ഉയരം 155 സെ.മീ ആണെന്ന് കരുതുക. നിങ്ങളുടെ ഭാരം 55 കിലോയിൽ അധികമാണെങ്കിൽ ശരീരത്തിന് ദാനം കൂടുതലാണെന്ന് മനസ്സിലാക്കണം. ശരീര ഭാരത്തിന് പ്രധാന കാരണം കൊഴുപ്പാണ്. ഒരു കിലോഗ്രാം കൊഴുപ്പ് ഏകദേശം 7600 കലോറി ഊർജ്ജത്തിന് തുല്യമാണ്. ഈ കണക്കനുസരിച്ച് 38 ദിവസവും നടക്കുകയും അതിനോടൊപ്പം ഭക്ഷണം ക്രമീകരിക്കുകയും ചെയ്താൽ ഒരു കിലോഭാരം കുറയ്ക്കാം. രണ്ടോ മൂന്നോ ദിവസം നടന്നുകഴിഞ്ഞ് ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവർ ഇത് മനസ്സിലാക്കുക. ഭാരം കൂടുന്നതു പോലെ എളുപ്പമല്ല അത് കുറയ്ക്കാൻ. ശരീരഭാരം കുറയ്ക്കാൻ മറ്റുള്ളവരുടെ പ്രേരണ മാത്രം പോരാ. നിങ്ങളുടെ ഭാഗത്ത് നിന്ന് അതിന് ദൃഢനിശ്ചയം വേണം.
കലോറി മൂല്യം കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. എണ്ണയിൽ വറുത്ത ലഘുഭക്ഷണവും മാംസാഹാരം, മധുരം കൂടുതലുള്ള ഐസ്ക്രീം, ചിക്കൻ ഫ്രൈ, ബേക്കറി പലഹാരങ്ങൾ എന്നിവ മുന്നിലിരിക്കുമ്പോൾ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക. അല്ലേ?
Esta historia es de la edición June 2024 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Listen
Translate
Change font size

